അഭിയും വിഷ്ണുവും 3 [ഉസ്താദ്] 271

വിഷ്ണുവിനെ കണ്ടപ്പോൾ തന്നെ അഭി വന്ന് അവനെ കെട്ടിപിടിച്ചു , അവന്റെ നെഞ്ചിലേക്ക് അവൾ ചായ്ഞ്ഞു കിടന്നു…

അവൾക്ക് അത് ധൈര്യം പകരുന്ന ഒന്നായിരുന്നു…

വിഷ്ണു :- നീ ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് ഒരുപാടു നേരമായോ ?

അഭി വിഷമത്തോടെ പറഞ്ഞു :

അഭി :- ഉം…

വിഷ്ണു :- പറഞ്ഞ സമയത്തിന് ഇറങ്ങിയാൽ പോരായിരുന്നോ എന്റെ പെണ്ണെ…

ഇങ്ങനെ പറഞ്ഞു അവൻ അവളുടെ കവിളിൽ ചെറുതായി ഒന്ന് പിച്ചി…

അഭി :- ആഹ് വേദനിക്കുന്നു വിട് ചെക്കാ…

അഭി കപടദേഷ്യം കാണിച്ചുകൊണ്ട് പറഞ്ഞു…

അരണ്ട വെളിച്ചത്തിൽ അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു…

അഭിയുടെ മുഖം വിഷ്ണു തന്റെ ഇരു കൈകളിലും കോരി എടുത്തിട്ട് അവളുടെ നെറ്റിയിൽ അവന്റെ വരണ്ട ചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുത്തു…

അഭി വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു…
അവൾ അവനോടു ചോദിച്ചു :

അഭി :- നീ എന്നെ ചതിക്കുമോ ?

വിഷ്ണു :- ഇല്ല പെണ്ണെ…എനിക്കതിനു കഴിയില്ല ഞാൻ അത്രക്ക് നിന്നെ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്…

അവൻ അവളെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർത്ത പിടിച്ചു…

അഭി :- ഉം…

വിഷ്ണു :- എന്താ എന്റെ പൊന്നിന് തോന്നുന്നുണ്ടോ ഞാൻ എന്റെ പൊന്നിനെ ചതിക്കുമെന്ന് ?

അഭി :- ഇല്ല…പക്ഷെ എന്റെ ചെക്കന് എന്നെ എപ്പോഴേലും എന്നെ ചതിക്കണമെന്ന് തോന്നിയാൽ എന്നെ ആദ്യം കൊന്നു കളഞ്ഞേക്കണം…എന്റെ വിഷ്ണു എന്നെ ചതിക്കുന്നത് എനിക്ക് താങ്ങാൻ കഴിയില്ല…അതിലും നല്ലതല്ലേ നിന്റെ കൈകൊണ്ടുള്ള മരണം…

അതുപറഞ്ഞപ്പോൾ അഭി വിഷ്ണുവിനെ ഏന്തി നോക്കി…അവളുടെ കൺമഷി കണ്ണുകൾ കുടം നിറഞ്ഞു തുളുമ്പും പോലെ തുളുമ്പാറായി വന്നു…

അവൻ അവളോട്‌ പറഞ്ഞു…

വിഷ്ണു :- എന്റെ ഈ ശരീരത്തിൽ ജീവൻ അറ്റു പോകുന്ന വരെയും എന്റെ അഭിയോടുള്ള ഇഷ്ടം ഒരിക്കലും മായുന്നതല്ല…
അക്ഷയവും അനന്തവുമായ ഇഷ്ടം ആണ് എന്റേത്…

അവൻ അവളെ ഏന്തി നോക്കി…പെട്ടെന്ന് മഴക്കോള് ശക്തമായി…പുറകിൽ ആകാശത്തു മിന്നൽപ്പിണർ പാഞ്ഞു…

അവനും അവളും വിശാലമായ ആ backyard ൽ കെട്ടിപിടിച്ചു ഇരുന്നു…

മഴതുടങ്ങി…തുള്ളിക്ക് ഒരു കുടം മഴ എന്നപോൽ ആയിരുന്നു മേഘദേവന്റെ കണക്ക്…

അദ്ദേഹം അത് കിറുകൃത്യമായി പാലിക്കുകയും ചെയ്തു…ആർത്തിപൂണ്ടു

34 Comments

Add a Comment
  1. നന്നായി ട്ടുണ്ട് ഇനിയും നന്നാക്കണം

    ❤?❤❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤❤?❤?❤❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤❤❤

    1. ഉസ്താദ്

      നന്ദി…ഇനിയും നന്നാക്കാൻ ശ്രമിക്കാം

  2. ആരാണ് അവർ

    1. ഉസ്താദ്

      Just wait and see bro???

  3. Dear Usthad,

    Very Good going but avare Rande per kaanunde enna tension aayonde sherikke enjoy cheyyan pattilla but thaangalude comments reply kandappo valare oru relief thonni.

    Lolan

    1. ഉസ്താദ്

      അഭി വിഷ്ണുവിന്റെതാണ് bro…കഥ മുന്നോട്ട് പോകണമെങ്കിൽ കാഞ്ഞ പൂഞ്ഞ രീതിയിൽ കൊണ്ടുപോയാൽ എഴുതുന്ന എനിക്ക് തന്നെ പിന്നീട് ബോർ ആകും…അപ്പോൾ ഇങ്ങനെ പല പ്രതിസന്ധികളും കൊണ്ടുവന്നാലേ കഥ വേറെ ലെവൽ ആകൂ…

      പ്രതിസന്ധികളും കഷ്ടപ്പാടും ഇല്ലാത്ത ജീവിതം ഇല്ല ബ്രോ , അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ജീവിതമായിരിക്കില്ല , വെറും മിഥ്യ മാത്രം???…

      (എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓർത്തു പറഞ്ഞതാണേ , മാമനോട് ഒന്നും തോന്നല്ലേ)???

  4. അഭിയെ വേറെ ആർക്കും കൊടുക്കല്ലേ ഉസ്താദെ

    1. ഉസ്താദ്

      ഇല്ല മുത്തേ…അഭി വിഷ്ണുവിന്റെ പെണ്ണാണ്…

  5. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. ഉസ്താദ്

      അൽപ്പം വൈകും bro…
      എന്നാലും കഴിയുന്നതിലും വേഗം ഇടാം???

  6. ചാണക്യൻ

    ഉസ്താദേ… കലക്കിയിട്ടുണ്ട് കേട്ടോ.. നല്ലൊരു പാർട്ട്‌ ആയിരുന്നു..ഫോർപ്ലേ ഭാഗങ്ങൾ ഒക്കെ വളരെ നന്നായി എഴുതിയിട്ടുണ്ട്… എനിക്കും ഒരു റിക്വസ്റ്റ് ഉണ്ട്, വീഡിയോ എടുത്ത ആ രണ്ടെണ്ണത്തിനും അഭിയെ തൊടാൻ പോലും പറ്റരുത് കേട്ടോ.. അവൾ വിഷ്ണുവിനുള്ളതാ ? അടുത്ത പാർട്ട്‌ എപ്പോഴാ? അടുത്ത ഭാഗം നന്നായി എഴുതാൻ എല്ലാ ആശംസകളും മുത്തേ…
    സ്നേഹത്തോടെ ചാണക്യൻ…. !!

    1. ഉസ്താദ്

      നന്ദി മുത്തേ ,അഭി വിഷ്ണുവിനുള്ളത് തന്നെയാ…???

    2. Dear chanakyan,

      Athe thanne aane ente yum abhiprayam.

      Avale avane vendi piranavall aayi marattte.

      1. ഉസ്താദ്

        ഉറപ്പായും bro

  7. ഉസ്താദ് bro abhikk കൂടെ work ചെയ്യുന്ന pennallathe മറ്റാരെങ്കിലും ആയിട്ട് പ്രണയമോ bandhamo ഉണ്ടായിരുന്നോ plz ans broo

    1. ഉസ്താദ്

      ഇല്ല bro…അഭിയുടെ സീൽ പൊട്ടിക്കുന്നത് വിഷ്ണു തന്നെയായിരിക്കും…

  8. പൊന്നു.?

    കൊള്ളാം….. വളരെ നന്നായിട്ടുണ്ട്.

    ????

    1. ഉസ്താദ്

      നന്ദി ബ്രോ …

  9. Nice part bro

    1. ഉസ്താദ്

      നന്ദി bro

  10. കൊള്ളാം, super ആയിട്ടുണ്ട്, ആരാ ആ രണ്ട് പേര്? അഭിയുടെ വല്ല ഡ്രാമയും ആണോ ഇനി?

    1. ഉസ്താദ്

      നന്ദി bro…

      സസ്പെൻസ് ?

  11. kollam valare nannayitundu bro,
    ennalum aaru ayirikkum avar randu peru.
    abhiyude kuttukare ayirikkumo bro..
    adutha partinayee kathirikkunnu..

    1. ഉസ്താദ്

      നന്ദി bro…

  12. കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാനുള്ളത് എന്താണെന്നാൽ ഒരു പെണ്ണിനെ ബ്ലാക്‌മെയിൽ ചെയ്തു കുറേപേർ പീഡിപ്പിച്ചു അനുഭവിക്കുന്ന രീതിയിലേക്ക് കഥ എത്തിക്കരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്….,

    1. ഉസ്താദ്

      Just wait and see the power of USTHAD??

    2. ഉസ്താദ്

      ഏയ് , ഞാൻ അത്തരക്കാരൻ നഹി ഹേ ???

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ആദ്യയി ആണ് ഈ കഥ വായിക്കുന്നെ. നല്ല സ്റ്റോറി. എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു. ഒരു request ഉണ്ട്. അഭിയെ വേറെയാർക്കും വിട്ടുകൊടുക്കരുത്. അഭി വിഷ്ണുവിനുള്ളത് ആണ്. WAITING FOR YOUR NEXT PART BRO ????

    1. ഉസ്താദ്

      അഭി വിഷ്ണുവിന്റെ പെണ്ണാണ്?

  14. Abhiye മറ്റാര്‍ക്കും kodukkalle bro plz

    1. ഉസ്താദ്

      ഇല്ല bro , അഭി ജനിച്ചത് തന്നെ വിഷ്ണുവിന് വേണ്ടി ആണ് ???

      1. Atharinja മതി മുത്തേ

    1. ഉസ്താദ്

      Good?

Leave a Reply

Your email address will not be published. Required fields are marked *