പെയ്യുന്ന മഴയിൽ ” അഭിയും വിഷ്ണുവും” കെട്ടിപിടിച്ചിരുന്നു…
മഴത്തുള്ളികൾ ഭൂമിയെന്ന അമ്മയെ ചുംബിച്ചുകൊണ്ടിരുന്നു…വേനൽ മഴ ആയത്കൊണ്ട്തന്നെ മണ്ണിന്റെ ഗന്ധത്തിന്റെ വരവറിയിച്ചുകൊണ്ടാണ് മഴ ആഞ്ഞു പെയ്തത്…
പുതുമഴ ഒരേ പോലെ ഭൂമിയെയും ആ പ്രണയജോഡികളുടെയും മനസ്സിൽ തണുപ്പേകി.
അവർ ഇരുവരും കെട്ടിപിടിച്ചിരുന്നു…മഴയുടെ തണുപ്പിലും വിഷ്ണുവിന്റെ ചൂട് അവൾക്ക് ജീവാമൃതം ആയിരുന്നു…അവൾ ആ ചൂട് അവളിലേക്ക് കൂടുതലായി നുകർന്നു…
അവനും അവളും ചേർന്നിരിക്കുമ്പോഴും വിഷ്ണു അഭിയുടെ സാരിക്കുള്ളിലൂടെ വയറിൽ തൊട്ടു…പ്രേമത്തോടെ നോക്കി കൊണ്ടിരുന്ന അഭിയുടെ കണ്ണുകളിൽ കാമം വന്നു നിറയുന്നതായി അവനു മനസ്സിലായി…
വിഷ്ണു അഭിയുടെ വയറിൽ ആകെ ഒന്ന് തടവി…ആ തണുത്ത വയറിൽ അവന്റെ വിരലുകൾ 100 മീറ്റർ ഓട്ടമത്സരം കാഴ്ചവയ്ക്കുകയായിരുന്നു…തണുത്ത വയറിനു നടുവിലായി ഉള്ള പൊക്കിളിൽ അവൻ അവന്റെ ചൂണ്ടുവിരൽ ഇറക്കി…വയറിനു ചുറ്റിനും തണുപ്പ് ആയിരുന്നിട്ട് പോലും ആ പൊക്കിളിനുള്ളിൽ ചൂട് അനുഭവപ്പെട്ടു…അവൻ ആ പൊക്കിളിൽ തന്റെ തണുത്ത വിരൽ ആഴ്ത്തി ഇറക്കി അവിടെ ആകമാനം ഒന്ന് ഉഴിഞ്ഞെടുത്തു…
അഭിയുടെ വായിൽ നിന്ന് സീൽക്കാരങ്ങൾ പുറപ്പെട്ടു…
അഭി :-സ്സ്സ…സ്..
ആഹ്…അആഹ…ഹാ..ഹാ…സസ്…സ്…സ്സ്…അഹ്…അആഹ്…
വിഷ്ണു നന്നായി ഉഴിഞ്ഞു കൊടുത്തു…അവന്റെ ഉഴിയലിന്റെ വേഗത കൂടുന്തോറും അഭിയുടെ സീൽക്കാരശബ്ദം ഉയർന്നുകൊണ്ടിരുന്നു…
അവളുടെ പൊക്കിൾകുഴിയിലെ മൃദുലത അവൻ നന്നായി അനുഭവിച്ചു…ഒരുപാടു നേരം അവനത് തുടർന്നു…യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അവളും അവനു വഴങ്ങി കഴിഞ്ഞു…
കുറെ സമയത്തിന് ശേഷം അവൻ ആ വിരലിനെ പൊക്കിളിൽ നിന്നും സ്വതന്ത്രമാക്കി…
അവളുടെ സീൽക്കാരങ്ങൾ നിലച്ചു…
സുഖം മൂത്തു നിന്ന അഭിയുടെ കണ്ണുകളിൽ നിന്ന് ചെറുതായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…അവൾ അത്രക്ക് ആ പ്രവൃത്തി രസിച്ചിരുന്നു…
അൽപ്പനേരത്തെ നിശബ്ദത കീറിമുറിച്ചു കൊണ്ട് അഭി വിഷ്ണുവിനോട് ചോദിച്ചു…
അഭി :- എന്താ എന്റെ ചെക്കൻ നിർത്തിയെ…
വിഷ്ണു :-ഇപ്പൊ ചെറിയൊരു കെട്ടുകാഴ്ചയെ നടന്നുള്ളൂ…ഇനി പൂരം അല്ലെ…അതിനുമുന്നിൽ ഇതൊക്കെ എന്ത്…
വിഷ്ണു അഭിയെ നോക്കി കാമലഹരിയിൽ പുഞ്ചിരിച്ചു…
അഭി നാണം കൊണ്ട് തല താഴ്ത്തി…
വിഷ്ണു എഴുന്നേറ്റിട്ട് അഭിയെ എഴുന്നേൽപ്പിച്ചു…
ഷോ റൂമിനു പുറകിൽ ഉള്ള കാന്റീനിലക്ക് അവർ അടിവച്ചു നടന്നു…ക്യാന്റീനിന്റെ മുൻഭാഗം മാത്രംപുതുക്കിപ്പണിഞ്ഞിട്ടുണ്ടായിരുന്നു…ഷോ റൂം തികച്ചും ഒരു ന്യൂ ജനറേഷൻ ആണെങ്കിലും പണ്ട് തൊട്ടേ ആ കാന്റീൻ അവിടെ ഉണ്ടായിരുന്നതായി അഭി പറഞ്ഞു…അവൾക്ക് 1 വർഷം അവിടെ നിന്നുള്ള പരിചയം ഉണ്ടല്ലോ…അവിടെ വച്ചു കളിക്കാനായിരുന്നു ഇരുവരുടെയും പ്ലാൻ…
നന്നായി ട്ടുണ്ട് ഇനിയും നന്നാക്കണം
❤?❤❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤❤?❤?❤❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤❤❤
നന്ദി…ഇനിയും നന്നാക്കാൻ ശ്രമിക്കാം
ആരാണ് അവർ
Just wait and see bro???
Dear Usthad,
Very Good going but avare Rande per kaanunde enna tension aayonde sherikke enjoy cheyyan pattilla but thaangalude comments reply kandappo valare oru relief thonni.
Lolan
അഭി വിഷ്ണുവിന്റെതാണ് bro…കഥ മുന്നോട്ട് പോകണമെങ്കിൽ കാഞ്ഞ പൂഞ്ഞ രീതിയിൽ കൊണ്ടുപോയാൽ എഴുതുന്ന എനിക്ക് തന്നെ പിന്നീട് ബോർ ആകും…അപ്പോൾ ഇങ്ങനെ പല പ്രതിസന്ധികളും കൊണ്ടുവന്നാലേ കഥ വേറെ ലെവൽ ആകൂ…
പ്രതിസന്ധികളും കഷ്ടപ്പാടും ഇല്ലാത്ത ജീവിതം ഇല്ല ബ്രോ , അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ജീവിതമായിരിക്കില്ല , വെറും മിഥ്യ മാത്രം???…
(എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓർത്തു പറഞ്ഞതാണേ , മാമനോട് ഒന്നും തോന്നല്ലേ)???
അഭിയെ വേറെ ആർക്കും കൊടുക്കല്ലേ ഉസ്താദെ
ഇല്ല മുത്തേ…അഭി വിഷ്ണുവിന്റെ പെണ്ണാണ്…
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
അൽപ്പം വൈകും bro…
എന്നാലും കഴിയുന്നതിലും വേഗം ഇടാം???
ഉസ്താദേ… കലക്കിയിട്ടുണ്ട് കേട്ടോ.. നല്ലൊരു പാർട്ട് ആയിരുന്നു..ഫോർപ്ലേ ഭാഗങ്ങൾ ഒക്കെ വളരെ നന്നായി എഴുതിയിട്ടുണ്ട്… എനിക്കും ഒരു റിക്വസ്റ്റ് ഉണ്ട്, വീഡിയോ എടുത്ത ആ രണ്ടെണ്ണത്തിനും അഭിയെ തൊടാൻ പോലും പറ്റരുത് കേട്ടോ.. അവൾ വിഷ്ണുവിനുള്ളതാ ? അടുത്ത പാർട്ട് എപ്പോഴാ? അടുത്ത ഭാഗം നന്നായി എഴുതാൻ എല്ലാ ആശംസകളും മുത്തേ…
സ്നേഹത്തോടെ ചാണക്യൻ…. !!
നന്ദി മുത്തേ ,അഭി വിഷ്ണുവിനുള്ളത് തന്നെയാ…???
Dear chanakyan,
Athe thanne aane ente yum abhiprayam.
Avale avane vendi piranavall aayi marattte.
ഉറപ്പായും bro
ഉസ്താദ് bro abhikk കൂടെ work ചെയ്യുന്ന pennallathe മറ്റാരെങ്കിലും ആയിട്ട് പ്രണയമോ bandhamo ഉണ്ടായിരുന്നോ plz ans broo
ഇല്ല bro…അഭിയുടെ സീൽ പൊട്ടിക്കുന്നത് വിഷ്ണു തന്നെയായിരിക്കും…
കൊള്ളാം….. വളരെ നന്നായിട്ടുണ്ട്.
????
നന്ദി ബ്രോ …
Nice part bro
നന്ദി bro
കൊള്ളാം, super ആയിട്ടുണ്ട്, ആരാ ആ രണ്ട് പേര്? അഭിയുടെ വല്ല ഡ്രാമയും ആണോ ഇനി?
നന്ദി bro…
സസ്പെൻസ് ?
kollam valare nannayitundu bro,
ennalum aaru ayirikkum avar randu peru.
abhiyude kuttukare ayirikkumo bro..
adutha partinayee kathirikkunnu..
നന്ദി bro…
കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാനുള്ളത് എന്താണെന്നാൽ ഒരു പെണ്ണിനെ ബ്ലാക്മെയിൽ ചെയ്തു കുറേപേർ പീഡിപ്പിച്ചു അനുഭവിക്കുന്ന രീതിയിലേക്ക് കഥ എത്തിക്കരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്….,
Just wait and see the power of USTHAD??
ഏയ് , ഞാൻ അത്തരക്കാരൻ നഹി ഹേ ???
ആദ്യയി ആണ് ഈ കഥ വായിക്കുന്നെ. നല്ല സ്റ്റോറി. എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു. ഒരു request ഉണ്ട്. അഭിയെ വേറെയാർക്കും വിട്ടുകൊടുക്കരുത്. അഭി വിഷ്ണുവിനുള്ളത് ആണ്. WAITING FOR YOUR NEXT PART BRO ????
അഭി വിഷ്ണുവിന്റെ പെണ്ണാണ്?
Abhiye മറ്റാര്ക്കും kodukkalle bro plz
ഇല്ല bro , അഭി ജനിച്ചത് തന്നെ വിഷ്ണുവിന് വേണ്ടി ആണ് ???
Atharinja മതി മുത്തേ
First
Good?