അങ്ങനെ ഒരാഴ്ച്ച കടന്നു പോയി.അവനും അഭിക്കും കൊല്ലത്ത് അവന്റെ വീട്ടിലേക്ക് പോവേണ്ട സമയം ആയി.അവർ അവിടുന്ന് യാത്ര തിരിച്ച് ഏകദേശം മണിക്കൂറുകൾ കൊണ്ട് കൊല്ലത്തെത്തി. കുറെ നാളുകൾക്ക് ശേഷം വീട് കണ്ടു സന്തോഷം പൂണ്ട് വീട്ടിലേക്ക് അഭി അകത്തു കയറിയതും ‘അമ്മ ചിരിച്ചോണ്ട് ഓടി വന്നു കുഞ്ഞാവയെ കയ്യിലെടുത്തു , പാവം , മരുമോൾ പ്രസവിച്ചു കഴിഞ്ഞു ആ കുഞ്ഞിനെ ഇന്നാണ് ആ അമ്മ കാണുന്നത്.
‘അമ്മ അഭിയെ നോക്കി ചിരിച്ചതും വിഷ്ണു അഭിയെ വിളിച്ചോണ്ട് റൂമിലേക്ക് പോയി.അവളെ റൂമിലേക്ക് കയറ്റി അവനും കയറി വാതിൽ അടച്ചിട്ടു.എന്നിട്ട് ആ വാതിലിനോട് അവളെ ചേർത്തു നിർത്തി.അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്നു അവൾക്ക് അറിയാമായിരുന്നു…
“””ഏട്ടാ ഇപ്പൊ വേണ്ട , ‘അമ്മ ഉണ്ടവിടെ. പ്ളീസ് എന്റെ പൊന്നല്ലേ.
“””അതൊന്നും പറഞ്ഞിട്ട് കാര്യല്ല പുള്ളെ.
റഷീദിക്കാ സ്റ്റൈലിൽ വിഷ്ണു പറഞ്ഞു.
“””ശോ ,അങ്ങു മാറി നിക്ക് ഏട്ടാ.
അവൾ അവനെ തളളി മാറ്റാൻ നോക്കി.വിഷ്ണു ഒരു ഇഞ്ച് പോലും നിന്നിടത്ത് നിന്നു അനങ്ങിയില്ല.അവൾ തെള്ളിയതിനു ശേഷം അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്തു നിർത്തി.പതിയെ അവൾ പ്രതികരണങ്ങൾ കാണിക്കാതെയായി.അവൾ അവന്റെ നെഞ്ചിലേക്ക് അമർന്നു കിടന്നു.അവൻ പതിയെ അവളുടെ മുഖം അവന്റെ കൈക്കുള്ളിൽ കോരി എടുത്തു കൊണ്ട് അവളുടെ തേനൂറും അധരങ്ങൾ ചപ്പി വലിക്കാൻ തുടങ്ങി.അവളുടെ ചുണ്ടുകൾക്ക് മധുരമായിരുന്നു.അവൻ വീണ്ടും വീണ്ടും അവളുടെ ചുണ്ടുകൾ വലിച്ചു നുണഞ്ഞു കൊണ്ടിരുന്നു.അവളുടെ കണ്ണുകൾ സുഖത്തിൽ പയ്യെ അടഞ്ഞു.പിന്നീട് അവളും അവന്റെ പ്രവൃത്തിക്ക് ഒപ്പം പിടിച്ചു.അവൾ തിരിച്ചു അവന്റെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി.
പെട്ടന്നാണ് കുഞ്ഞാവ കരയുന്ന ശബ്ദം എവിടെ നിന്നൊ അവരുടെ കാതുകളിൽ അരിച്ചെത്തിയത്.അതു കേട്ട വണ്ണം അഭി വിഷ്ണുവിനെ തള്ളി മാറ്റി റൂമിന്റെ കതക് തുറന്നു.അപ്പോൾ ‘അമ്മ അങ്ങോട്ടേക്ക് നടന്നു വരുന്നതാണ് അവരിരുവരും കണ്ടത്.
“””കുഞ്ഞിന് വിശക്കുന്നെന്ന് തോന്നുന്നു മോളെ , നീ പോയി പാല് കൊടുക്ക്.
അമ്മ കുഞ്ഞിനെ അഭിയുടെ കൈകളിൽ കൊടുത്തിട്ട് അടുക്കളയിൽ പോയി.അവൾ കുഞ്ഞിനെയും കൊണ്ട് റൂമിലേക്ക് നടന്നു.
“””അതേ , റൂമീന്ന് ഒന്നു പുറത്തിക്കിറങ്ങി തരുവോ രാജാവേ.കുഞ്ഞാവയ്ക്ക് പാല് കൊടുക്കണം.
മൊബൈലിൽ കുത്തി കൊണ്ടിരുന്ന വിഷ്ണുവിനോട് അഭി ഗത്യന്തരമില്ലാതെ പറഞ്ഞു.
ഇപ്പൊൾ ആണ് vazhichathu .കഥയുടെ ഒഴുക്ക് സൂപ്പർ ആണ്. ബാക്കി എന്ന് വരും
Nice???❣️??bro
thank you bro?
ബ്രോ കഥ വായിച്ചു, ഗംഭീരം ആയിരുന്നു.
പക്ഷേ 20 മത്തെ പേജ് വായിച്ചു കയിഞ്ഞ് 21 മത്തെ പേജ് വായിച്ചപ്പോൾ എന്തോ ഒരു കൺഫ്യൂഷൻ ഉള്ളദ് പോലെ……
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്നു പ്രധീക്ഷിക്കുന്നു… ??
annathe kali kazhinju pittennu ravile muthalulla karyangal aanu bro?nanni
പ്രതീക്ഷകൾ നൽകി നിർത്തി ???
athaanu?
? സൂപ്പർ ബ്രോ ?
nanni bro?
SUPER
?
??
❤❤❤
??
നന്നായിട്ടുണ്ട് മച്ചാനെ ❤️❤️.
??
Super
നന്ദി ബ്രോ?