അഭിയും വിഷ്ണുവും 8 [ഉസ്താദ്] 182

അവൾ രോഷത്തോടെ അവനോടു പറഞ്ഞു.അപ്പോഴും അവളുടെ കണ്ണുകൾ കിണ്ണത്തിൽ വെള്ളം നിറച്ച വച്ച പോലെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

കട്ടിലിൽ ഇരുന്ന അവളെ അഭിമുഖം ചെയ്തു അവൻ താഴെ ഇറങ്ങി മുട്ടുകാലിൽ ഇരുന്നുകൊണ്ട് അവന്റെ കൈകൾ രണ്ടും അവളുടെ പഞ്ഞിമെത്ത പോലുള്ള ഇരു തുടകളിലും അമർത്തി വച്ചു.

“””എന്നോട് ക്ഷമിക്ക്‌ മുത്തേ.

വിഷ്ണു അവളുടെ കണ്ണുകളെ നോക്കിയിരുന്നില്ല കാരണം അവനു അതിനുള്ള ത്രാണി ഇല്ലായിരുന്നു.എന്നാൽ അവളിപ്പോഴും അവനെ ശ്രദ്ധിക്കാതെ കണ്ണും നിറച്ചുകൊണ്ട് എങ്ങോട്ടേക്കോ നോക്കി ഇരിക്കുന്നു.ആ മുഖത്തിൽ ദേഷ്യമാണോ സങ്കടമാണോ അതോ രണ്ടും കൂടി കലർന്നതാണോ എന്നു നിർവചിക്കുക പ്രയാസകരം.

“””അഭി…എടി അഭിയെ…അഭിരാമി…

അവൻ കെഞ്ചിക്കൊണ്ട് അവളെ വിളിച്ചു.മുടിപറത്തി ഇരുന്ന അഭിയുടെ നോട്ടം അവനിലേക്ക് പോയി.തന്റെ പെണ്ണിൻറെ നിറഞ്ഞ കണ്ണുകളോടെയുള്ള നോട്ടം അവന്റെ മനസ്സിനെ മരവിപ്പിച്ചു…അത് താങ്ങാൻ കെല്പില്ലായിരുന്നെങ്കിലും അവൻ അവളെ തന്നെ നോക്കിയിരുന്നു.

“””എന്താ.

അവന്റെ കെഞ്ചലുകൾക്കെന്നോണം അവൾ മറുപടി പറഞ്ഞു.

“””പിണക്കമാണോ.ഇപ്പോഴും…

“””അല്ല.

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.

ഉടനെ തന്നെ അവൻ എഴുന്നേറ്റ് അവളോടൊപ്പം ചേർന്നിരുന്നു.അഭിയുടെ വലതു വശത്തിരുന്ന വിഷ്ണുവിന്റെ കൈപ്പത്തി അവളുടെ വലത്തെ തുടയിൽ അമർന്നു.

>>>ഇന്നിവിടെ എന്തെങ്കിലും നടക്കും , നടത്തി എടുക്കണം.<<<

ഭ്രാന്തമായ സന്തോഷത്തോടെ അവൻ മനസ്സിൽ പറഞ്ഞു.

“””അഭി , എന്റെ പൊന്നല്ലേ ഞാൻ അത് അപ്പോഴത്തെ ആ ഒരിതിനു അങ്ങു.

വിഷ്ണു തന്റെ തെറ്റിനു മാപ്പെന്നോണം പറയാൻ തുടങ്ങി.

“””മതി മതി എനിക്കറിയാം എന്റെ കാര്യത്തിൽ ശ്രദ്ധയുള്ളൊണ്ടാന്ന്.

“””ഉം മനസ്സിലായല്ലോ എന്റെ പെണ്ണിന്.

18 Comments

Add a Comment
  1. ഇപ്പൊൾ ആണ് vazhichathu .കഥയുടെ ഒഴുക്ക് സൂപ്പർ ആണ്. ബാക്കി എന്ന് വരും

  2. Nice???❣️??bro

    1. ഉസ്താദ്

      thank you bro?

  3. ബ്രോ കഥ വായിച്ചു, ഗംഭീരം ആയിരുന്നു.
    പക്ഷേ 20 മത്തെ പേജ് വായിച്ചു കയിഞ്ഞ് 21 മത്തെ പേജ് വായിച്ചപ്പോൾ എന്തോ ഒരു കൺഫ്യൂഷൻ ഉള്ളദ് പോലെ……
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്നു പ്രധീക്ഷിക്കുന്നു… ??

    1. ഉസ്താദ്

      annathe kali kazhinju pittennu ravile muthalulla karyangal aanu bro?nanni

  4. പ്രതീക്ഷകൾ നൽകി നിർത്തി ???

    1. ഉസ്താദ്

      athaanu?

  5. ? സൂപ്പർ ബ്രോ ?

    1. ഉസ്താദ്

      nanni bro?

    1. ഉസ്താദ്

      ?

  6. ഉസ്താദ്

    ??

    1. ഉസ്താദ്

      ??

  7. നന്നായിട്ടുണ്ട് മച്ചാനെ ❤️❤️.

    1. ഉസ്താദ്

      ??

    1. ഉസ്താദ്

      നന്ദി ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *