മറുത്തലയ്ക്കൽ ദിവ്യയുടെ ശബ്ദം ഉയർന്നു.
“””ഹലോ , എന്തോ പറ്റി ഒന്നു വിളിച്ച പോലുമില്ല.
“””കെട്ടിയോളെ കാണാൻ പോയതല്ലേ ഞാൻ എന്തിനാ പിന്നെ വിളിച്ചു ശല്യം ചെയ്യുന്നത്.
അവൾ മനസ്സിന്റെ പരാതി പെട്ടി തുറന്നു
“””എടി അത് അഭിക്ക് പ്രസവവേ….
അവനെ പറഞ്ഞു മിഴുമിപ്പിക്കാൻ സമ്മതിക്കാതെ ദിവ്യ ഇടക്ക് കയറി പറഞ്ഞു.
“””ഉം മതി മതി.ഏട്ടന്റെ ‘അമ്മ ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചി വന്ന് എന്നോട് പറഞ്ഞിരുന്നു എല്ലാം…
അവളുടെ ആ വാക്കുകൾ സൗമ്യതയോടെയായിരുന്നു.
“””ഉം.
വിഷ്ണു അതിനു മൂളുക മാത്രമേ ചെയ്തുള്ളൂ.
“””എന്താ മൂളിക്കൊണ്ടിരിക്കുന്നെ.പുതിയ ആൾ വന്നപ്പോൾ എന്നോടുള്ള ഇഷ്ടം കുറഞ്ഞോ.
അത് കേട്ടതും അവന്റെ നെഞ്ചിൽ മിന്നൽ പിണർ പായുന്നതുപോലെ അവനു അനുഭവപെട്ടു.കാരണം ആ വാക്കുകൾ അഭി തന്നോട് ചോദിക്കുന്നതായി അവനു തോന്നി.സംയമനം വീണ്ടെടുത്തു ദിവ്യ പറഞ്ഞത് കുഞ്ഞിനെയാണെന്നു മനസ്സിലാക്കി അവൻ അവളോട് സംസാരിച്ചു.
“””ഏയ് ഇല്ല.
“””ഹ ഹ ഞാൻ ചുമ്മാ പറഞ്ഞതല്ലേ മാഷേ.അല്ല അങ്ങനെ എന്നോട് ഇഷ്ട്ടം കുറയുവോ എന്റെ വിഷ്ണു ഏട്ടന്.
“””ഇല്ല.
“””സത്യം ?
“””ഉം സത്യം.
“””പിന്നെ ഏട്ടൻ കഴിച്ചോ.
“””ആ , നീയോ.
അവൻ അപ്പോഴാണ് ആലോചിക്കുന്നത് അവൻ ഒന്നും കഴിച്ചിട്ടില്ല എന്നു.
“””ഉം കഴിച്ചു.
“””പിന്നെ എന്താ ഫ്രീ ആകുമ്പോൾ വിളിക്കണേ എന്നു പറഞ്ഞത്.
അവൻ ഒന്നു ഉന്തി ചോദിച്ചു.
“””അതെന്താ വെറുതെ ആയാലും വിളിച്ചൂടെ.
ഇപ്പൊൾ ആണ് vazhichathu .കഥയുടെ ഒഴുക്ക് സൂപ്പർ ആണ്. ബാക്കി എന്ന് വരും
Nice???❣️??bro
thank you bro?
ബ്രോ കഥ വായിച്ചു, ഗംഭീരം ആയിരുന്നു.
പക്ഷേ 20 മത്തെ പേജ് വായിച്ചു കയിഞ്ഞ് 21 മത്തെ പേജ് വായിച്ചപ്പോൾ എന്തോ ഒരു കൺഫ്യൂഷൻ ഉള്ളദ് പോലെ……
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്നു പ്രധീക്ഷിക്കുന്നു… ??
annathe kali kazhinju pittennu ravile muthalulla karyangal aanu bro?nanni
പ്രതീക്ഷകൾ നൽകി നിർത്തി ???
athaanu?
? സൂപ്പർ ബ്രോ ?
nanni bro?
SUPER
?
??
❤❤❤
??
നന്നായിട്ടുണ്ട് മച്ചാനെ ❤️❤️.
??
Super
നന്ദി ബ്രോ?