അഭിയും വിഷ്ണുവും 2 [ഉസ്താദ്] 360

അഭിയും വിഷ്ണുവും 2

Abhiyum Vishnuvum Part  | Author : Usthad

[ Previous Part ]

 

 

• ആദ്യം തന്നെ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി •

മെസ്സേജ് അയച്ച ആളുടെ DP വന്നപ്പോഴാണ് വിഷ്ണുവിന്റെ കണ്ണ് തള്ളിയത്…

താൻ കഷ്ടപ്പെട്ട് വളക്കാൻ നടന്ന അഭിരാമി ഇതാ തനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു…വിഷ്ണുവിന് ഒരേ സമയം സന്തോഷവും ആകാംഷയും തോന്നി…

അവൻ തിരിച്ചു hai എന്ന് റിപ്ലൈ കൊടുത്തു…

അടുത്ത മെസ്സേജ് കണ്ടതും വിഷ്ണു അന്തം വിട്ടു നിന്ന് പോയി…

അഭി :- ഫുഡ്‌ കഴിച്ചോ ?

വിഷ്ണു ആദ്യം ഒന്ന് അമ്പരന്നെങ്കിലും തിരിച്ചു ഉം എന്ന് റിപ്ലൈ കൊടുത്തു…
പക്ഷെ എത്ര പുറകെ നടന്നിട്ടും തന്നെ ഒന്ന് നോക്കാൻ കൂട്ടാക്കാത്ത പെണ്ണ് ഇതാ തന്നോട് കഴിച്ചോ എന്ന് വരെ ചോദിക്കുന്നു…

വിഷ്ണു :- താനും കഴിച്ചോ ?

അഭി :- ഞാൻ കഴിച്ചു , പിന്നെ വിഷ്ണു എന്നെ താൻ എന്ന് വിളിക്കണ്ട…വളരെ അടുപ്പമുള്ളവർ എന്നെ അഭി എന്നാ വിളിക്കുന്നത്…എന്നെ വിഷ്ണുവും അങ്ങനെ വിളിച്ചാൽ മതി…

വിഷ്ണു :- ഉം…

എന്നാലും അഭി എന്റെ നമ്പർ എങ്ങനെ കണ്ടുപിടിച്ചു എന്ന് വിഷ്ണു ആലോചിച്ചു കൊണ്ടിരുന്നു…
കുറച്ചു നേരമായി മെസ്സേജ് ഒന്നും വരാത്തത് കൊണ്ട് അഭി മിണ്ടി തുടങ്ങി…

അഭി :- oooii.

വിഷ്ണു :- പറഞ്ഞോ.

അഭി :- എന്താ ഒന്നും മിണ്ടാത്തെ ?

വിഷ്ണു :- ഏയ് ഒന്നുല്ല.

അഭി :- ഹേ , പറ മാഷേ.ഒന്നുല്ലെങ്കിലും 2 ദിവസത്തെ കണ്ടു പരിചയമില്ലേ…

വിഷ്ണു :- ഉം , എന്നാലും അഭിക്ക് എന്റെ നമ്പർ എങ്ങനെ കിട്ടി ?

അഭി :- അതു ഞാനാണ് രമ്യയെ വിട്ടു നമ്പർ വാങ്ങിച്ചത്…എനിക്ക് തന്നോട് സംസാരിക്കണം , അതുകൊണ്ട്…

ആ രമ്യ വന്നു നമ്പർ വാങ്ങിയപ്പോഴേ സംശയം ഉണ്ടായിരുന്നു…വിഷ്ണു മനസ്സിൽ പറഞ്ഞു…വിഷ്ണുവിന്റെ മനസ്സിൽ ഒരായിരം കമ്പങ്ങൾ പൊട്ടി…

വിഷ്ണു മനസ്സിൽ ആലോചിച്ചു ; തേടിയ വള്ളി കാലിൽ ചുറ്റി…

37 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……

    ????

  2. ഉസ്താദ് ബ്രോ നന്നായിട്ടുണ്ട് രണ്ടു ഭാഗവും വായിച്ചു നല്ല സ്റ്റോറി ആണ്.അഭിയുടെ ജീവിതവും അവനു ചുറ്റുമുള്ള എല്ലാത്തിനും വേണ്ടി കാത്തിരിക്കുന്നു.കൂടുതൽ പേജുകൾ ഇമേജുകൾ ഉൾപ്പെടുത്തി എഴുതാൻ ശ്രമിക്കുക.

    സ്നേഹപൂർവം സാജിർ???

  3. അഭിക്കു ഒരു അവിഹിതം കൂടിയുണ്ടെങ്കിൽ ഒന്നൂടെ പൊളിച്ചേനെ ഉസ്താദ് ?????????

    1. ഉസ്താദ്

      Dear sona,

      അഭിക്ക് അവിഹിതം വച്ചു എഴുതിയാൽ കഥയുടെ പ്രസക്തി നഷ്ടപ്പെടും…കാരണം അഭി ഒരു വെടിയാണെന്ന് കൃത്യമായി കഥയിൽ പരാമർശിച്ചിട്ടില്ല…normal girls നെ പോലെ sex നോട് ഒരു സാധാരണ ഇന്ട്രെസ്റ് മാത്രം…കൂടാതെ വിഷ്ണുവിനോട് അഭിയാണ് ഇഷ്ടമാണെന്ന് പറഞ്ഞത്…
      അപ്പോൾ കഥയിൽ അഭിക്ക് അവിഹിതം കൊണ്ടുവരുന്നത് അനുചിതം ആയിരിക്കും…എന്തായാലും താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി…

      സോനയുടെ അഭിപ്രായത്തോട് 5 പേർ യോജിക്കുന്നെങ്കിൽ നമുക്ക് അഭിക്കൊരു അവിഹിതം ചാർത്തി കൊടുക്കാം…

      നന്ദി…

      1. ??????????????????????????????????????????????

    2. വളരെ നല്ല രീതിയിൽ തന്നെ കഥ കൊണ്ടുപോകുന്നു. എഴുതുക, കൂടുതൽ പേജുകളും പ്രതിഷിക്കുന്നു. Superb

  4. ചാണക്യൻ

    ഉസ്താദേ…. കഥ ഇപ്പോഴാണ് വായിച്ചത് കേട്ടോ.. രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചു. വളരെ മനോഹരം ആയിട്ടുണ്ട്..അഭിയും വിഷ്ണുവും മനസിലേക്ക് കേറിപ്പറ്റി… വിഷ്ണുവിന്റെ നീലക്കണ്ണുകളെ കുറിച്ചു വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി. കാരണം ആണുങ്ങൾക്ക് ഇതുപോലെ നീലക്കണ്ണും ചാരക്കണ്ണും പൂച്ചക്കണ്ണും ഒക്കെ ഉള്ളത് എനിക്ക് ഭയങ്കര ഇഷ്ട്ടാണ്.. അതുകൊണ്ട് തന്നെ എനിക്ക് വിഷ്ണുവിനെ ഒരുപാട് ഇഷ്ട്ടപെട്ടു കേട്ടോ.. പിന്നെ പേജ് ഒന്ന് കൂട്ടണേ.. പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി.. വരും ഭാഗങ്ങൾ ഇതിലും മനോഹരമായി എഴുതാൻ ഒരുപാട് ആശംസകൾ നേരുന്നു….
    സ്നേഹത്തോടെ ചാണക്യൻ ?

    1. ഉസ്താദ്

      ചാണക്യൻ bro…
      നിങ്ങളുടെ ഒക്കെ support ആണ് എനിക്ക് വലുത്…കഥ ഇനിയും page കൂട്ടി മികച്ചതാക്കി എഴുതാൻ ശ്രമിക്കും bro…
      നന്ദി…

      1. ചാണക്യൻ

        ഒരുപാട് സന്തോഷം ??

  5. kollam,
    valare nannakunnundu bro,

    1. ഉസ്താദ്

      നന്ദി bro…
      കഥ ഇനിയും മികച്ചതാക്കാൻ ശ്രമിക്കാം bro…നിങ്ങളുടെ ഒക്കെ സപ്പോർട്ട് അല്ലെ എല്ലാം…????

  6. Darling story keep going waiting nxt part

    1. ഉസ്താദ്

      അടുത്ത part എഴുതുന്നുണ്ട്…ഉടൻ തന്നെ വരുന്നതാണ്…
      നന്ദി bro

  7. E katha complete cheyyanam ennalum mass

  8. Kidukki machane super excited

  9. Super excited story nxt part vegan tharanam

    1. ഉസ്താദ്

      Vegam tharam…ezhuthukayaanu…
      നന്ദി

  10. Adaar mass kidukki monuse

  11. Waiting annu bro nxt part udan thayo

  12. Nxt part vegan thayo

  13. ???❤️❤️❤️

    1. ഉസ്താദ്

      ?

  14. Vakki vekam aavatte

    1. ഉസ്താദ്

      Ok bro..
      നന്ദി

  15. ആരും കൊതിക്കുന്ന പെണ്ണിന്റെ സീൽ പൊട്ടിക്കുക എന്നത് ഭാഗ്യം തന്നെ എന്തായാലും abhikk ആ ഭാഗ്യം കിട്ടിയല്ലോ

    1. ഉസ്താദ്

      ???

  16. കൊള്ളാം, ഉഷാറാകുന്നുണ്ട്. കളി കുറച്ച് ഫാസ്റ്റ് ആയിപ്പോയോ എന്നൊരു doubt. അനു ചേച്ചിയെയും പൊളിച്ചടുക്കണം.

    1. ഉസ്താദ്

      ഇനി മുതൽ കളികൾ slow ആക്കി എഴുതാം bro…
      നന്ദി…

  17. ❤️❤️❤️❤️❤️

    1. ഉസ്താദ്

      ?

  18. Dear Usthad, വിഷ്ണുവിന് കോളടിച്ചല്ലോ. രാത്രി അഭിരാമിയുടെ സീലും ചിലപ്പോൾ രമ്യയുടെ സീലും പൊട്ടിക്കാം. പിന്നെ അനുചേച്ചിക്ക് വീഡിയോ കാണിച്ചാൽ കളികിട്ടുമല്ലോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. ഉസ്താദ്

      ഉടൻ തന്നെ അടുത്ത part വരും bro
      നന്ദി…

  19. കൊള്ളാം സൂപ്പർ ആയിട്ടുണ്ട് തുടരുക…. അഭിനന്ദനങ്ങൾ

    1. ഉസ്താദ്

      നന്ദി

  20. Thudarattteee… pettann thanne adutha bhaagam verum enn pratheekshayil..

    1. ഉസ്താദ്

      Varum bro adutha part udane thanne varunnathaayirikkum

Leave a Reply

Your email address will not be published. Required fields are marked *