അമ്മ :- പോയി പല്ല് തേച്ചു കുളിക്കാൻ നോക്ക് ചെക്കാ…
പെട്ടെന്ന് ഓർമയിൽ നിന്നെന്ന പോലെ അമ്മ പറയാൻ തുടങ്ങി…
അമ്മ :-ആ പിന്നെ ഒരു കാര്യം ; അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരെ ഞാൻ പരിചയപ്പെട്ടു…
അങ്ങോട്ട് ചെന്ന് മിണ്ടുന്നതിനു മുൻപ് ഇങ്ങോട്ട് വന്നു മിണ്ടി…
വിഷ്ണു :- ഉം , എന്നിട്ട് എന്തൊക്കെ നടന്നു…
അമ്മ :- അവർ ഇതിനു മുൻപ് ചെന്നൈയിലായിരുന്നു…അവിടെ വച്ചാണ് അപ്പുറത്തെ ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നല്ലോ അയാളെ പരിചയപ്പെട്ടതും ഇങ്ങോട്ടേക്കു വന്നതും…
വിഷ്ണു :- അവർ മലയാളികൾ ആണോ ?
അമ്മ :- ഉം , അവരോടു 2 മണിക്കൂർ ഇരുന്നു സംസാരിച്ചു.ഇപ്പോൾ നല്ല കൂട്ടായി…
അയൽക്കാർ ഇല്ലാതെ ഒരുപാടു നാളായി ചടഞ്ഞിരുന്ന അമ്മക്ക് പുതുജീവൻ കിട്ടിയത് പോലെയായിരുന്നു…
വിഷ്ണു :- 2 മണിക്കൂറോ?
ഹാ , അല്ലേലും പെണ്ണുങ്ങൾ അങ്ങനെയാ സംസാരിക്കാൻ തുടങ്ങിയാൽ വീട് മുതൽ അങ്ങ് പ്രധാനമന്ത്രിയുടെ ഓഫീസ് വരെയുള്ള കാര്യങ്ങൾ അല്ലെ സംസാരിക്കുന്നത്…
വിഷ്ണു അമ്മയെ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു…
അമ്മ വിഷ്ണുവിനെ നോക്കി ഒന്ന് കപടഗൗരവം കാണിച്ചു…
എന്നിട്ട് തുടർന്ന് പറയാൻ തുടങ്ങി…
അമ്മ :- അവർ നമ്മളെ കുറിച്ച് ചോദിച്ചു…നമ്മളെ കുറിച്ചും ഞാൻ പറഞ്ഞു…നിന്നെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ അവർക്കിരുവർക്കും നിന്നെ കാണണം എന്ന് തോന്നി…
ഈ വരുന്ന ഞായറാഴ്ച അവരുടെ വീട്ടിലേക്ക് നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു…
വിഷ്ണു ആദ്യം ഒന്ന് സന്തോഷിച്ചെങ്കിലും അവൻ ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു :
ഞാനൊന്നും വരുന്നില്ല…
അമ്മ വിഷ്ണുവിനെ നിർബന്ധിക്കുമെന്ന അമ്മയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട്തന്നെ ആണ് വിഷ്ണു അങ്ങനെ പറഞ്ഞത്…അതേപോലെതന്നെ അമ്മ നിർബന്ധിക്കുകയും വിഷ്ണു പോവാൻ സമ്മതിക്കുകയും ചെയ്തു…
പല്ല് തേക്കാനായി പോകാൻ ഒരുങ്ങിയ വിഷ്ണുവിന് ഓർമയിൽ നിന്നെപ്പോലെ ഒരു ചോദ്യം ഉയർന്നു വന്നു…
വിഷ്ണു :- അവരുടെ പേര് എന്താണ് അമ്മേ ?
അമ്മ :-അനു എന്നാണ് ആ മോൾടെ പേര്…അവളുടെ ഭർത്താവിന്റെ പേര് സുമേഷ് എന്നാണ്…അവർക്ക് ഒരു കുഞ്ഞ് മോളുണ്ട് 4 ൽ പഠിക്കുന്നത്…ആ കൊച്ചുകാന്താരിയുടെ പേര് ആവണി എന്നാണ്…
വിഷ്ണു :- ഉം…
അമ്മ :- പോയി പല്ല് തേക്കാൻ നോക്ക്…
വിഷ്ണു :- ആ ശെരി അമ്മേ…
വിഷ്ണു മനസ്സിൽ ആലോചിച്ചു ; എന്റെ അനു ചേച്ചി…
ആ പേര് തന്നെ മനസ്സിൽ ഉറച്ചു പോയിരുന്നു…
വിഷ്ണു പല്ല് തേപ്പും കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഇറങ്ങി…
കൊള്ളാം……
????
ഉസ്താദ് ബ്രോ നന്നായിട്ടുണ്ട് രണ്ടു ഭാഗവും വായിച്ചു നല്ല സ്റ്റോറി ആണ്.അഭിയുടെ ജീവിതവും അവനു ചുറ്റുമുള്ള എല്ലാത്തിനും വേണ്ടി കാത്തിരിക്കുന്നു.കൂടുതൽ പേജുകൾ ഇമേജുകൾ ഉൾപ്പെടുത്തി എഴുതാൻ ശ്രമിക്കുക.
സ്നേഹപൂർവം സാജിർ???
അഭിക്കു ഒരു അവിഹിതം കൂടിയുണ്ടെങ്കിൽ ഒന്നൂടെ പൊളിച്ചേനെ ഉസ്താദ് ?????????
Dear sona,
അഭിക്ക് അവിഹിതം വച്ചു എഴുതിയാൽ കഥയുടെ പ്രസക്തി നഷ്ടപ്പെടും…കാരണം അഭി ഒരു വെടിയാണെന്ന് കൃത്യമായി കഥയിൽ പരാമർശിച്ചിട്ടില്ല…normal girls നെ പോലെ sex നോട് ഒരു സാധാരണ ഇന്ട്രെസ്റ് മാത്രം…കൂടാതെ വിഷ്ണുവിനോട് അഭിയാണ് ഇഷ്ടമാണെന്ന് പറഞ്ഞത്…
അപ്പോൾ കഥയിൽ അഭിക്ക് അവിഹിതം കൊണ്ടുവരുന്നത് അനുചിതം ആയിരിക്കും…എന്തായാലും താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി…
സോനയുടെ അഭിപ്രായത്തോട് 5 പേർ യോജിക്കുന്നെങ്കിൽ നമുക്ക് അഭിക്കൊരു അവിഹിതം ചാർത്തി കൊടുക്കാം…
നന്ദി…
??????????????????????????????????????????????
വളരെ നല്ല രീതിയിൽ തന്നെ കഥ കൊണ്ടുപോകുന്നു. എഴുതുക, കൂടുതൽ പേജുകളും പ്രതിഷിക്കുന്നു. Superb
ഉസ്താദേ…. കഥ ഇപ്പോഴാണ് വായിച്ചത് കേട്ടോ.. രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചു. വളരെ മനോഹരം ആയിട്ടുണ്ട്..അഭിയും വിഷ്ണുവും മനസിലേക്ക് കേറിപ്പറ്റി… വിഷ്ണുവിന്റെ നീലക്കണ്ണുകളെ കുറിച്ചു വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി. കാരണം ആണുങ്ങൾക്ക് ഇതുപോലെ നീലക്കണ്ണും ചാരക്കണ്ണും പൂച്ചക്കണ്ണും ഒക്കെ ഉള്ളത് എനിക്ക് ഭയങ്കര ഇഷ്ട്ടാണ്.. അതുകൊണ്ട് തന്നെ എനിക്ക് വിഷ്ണുവിനെ ഒരുപാട് ഇഷ്ട്ടപെട്ടു കേട്ടോ.. പിന്നെ പേജ് ഒന്ന് കൂട്ടണേ.. പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി.. വരും ഭാഗങ്ങൾ ഇതിലും മനോഹരമായി എഴുതാൻ ഒരുപാട് ആശംസകൾ നേരുന്നു….
സ്നേഹത്തോടെ ചാണക്യൻ ?
ചാണക്യൻ bro…
നിങ്ങളുടെ ഒക്കെ support ആണ് എനിക്ക് വലുത്…കഥ ഇനിയും page കൂട്ടി മികച്ചതാക്കി എഴുതാൻ ശ്രമിക്കും bro…
നന്ദി…
ഒരുപാട് സന്തോഷം ??
kollam,
valare nannakunnundu bro,
നന്ദി bro…
കഥ ഇനിയും മികച്ചതാക്കാൻ ശ്രമിക്കാം bro…നിങ്ങളുടെ ഒക്കെ സപ്പോർട്ട് അല്ലെ എല്ലാം…????
Darling story keep going waiting nxt part
അടുത്ത part എഴുതുന്നുണ്ട്…ഉടൻ തന്നെ വരുന്നതാണ്…
നന്ദി bro
E katha complete cheyyanam ennalum mass
Blast story
Kidukki machane super excited
Super excited story nxt part vegan tharanam
Vegam tharam…ezhuthukayaanu…
നന്ദി
Adaar mass kidukki monuse
Waiting annu bro nxt part udan thayo
Nxt part vegan thayo
???❤️❤️❤️
?
Vakki vekam aavatte
Ok bro..
നന്ദി
ആരും കൊതിക്കുന്ന പെണ്ണിന്റെ സീൽ പൊട്ടിക്കുക എന്നത് ഭാഗ്യം തന്നെ എന്തായാലും abhikk ആ ഭാഗ്യം കിട്ടിയല്ലോ
???
കൊള്ളാം, ഉഷാറാകുന്നുണ്ട്. കളി കുറച്ച് ഫാസ്റ്റ് ആയിപ്പോയോ എന്നൊരു doubt. അനു ചേച്ചിയെയും പൊളിച്ചടുക്കണം.
ഇനി മുതൽ കളികൾ slow ആക്കി എഴുതാം bro…
നന്ദി…
❤️❤️❤️❤️❤️
?
Dear Usthad, വിഷ്ണുവിന് കോളടിച്ചല്ലോ. രാത്രി അഭിരാമിയുടെ സീലും ചിലപ്പോൾ രമ്യയുടെ സീലും പൊട്ടിക്കാം. പിന്നെ അനുചേച്ചിക്ക് വീഡിയോ കാണിച്ചാൽ കളികിട്ടുമല്ലോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
ഉടൻ തന്നെ അടുത്ത part വരും bro
നന്ദി…
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് തുടരുക…. അഭിനന്ദനങ്ങൾ
നന്ദി
Thudarattteee… pettann thanne adutha bhaagam verum enn pratheekshayil..
Varum bro adutha part udane thanne varunnathaayirikkum