അൽപ്പം കൂടി മാംസളമായി.
ഇനി ഫിറോസിനെപ്പറ്റി.
ഫിറോസ് അവളുടെ അയൽവക്കത്ത് താമസിക്കുന്നു.
അവളുടെ മതിലിനപ്പുറത്ത്.
ഇരുപത്തഞ്ച് വയസ്സേ കാണൂ.
ലജ്‌ജാശീലനായ ചെറുപ്പക്കാരൻ.
രണ്ടു വർഷങ്ങൾക്ക് മുമ്പ് അവന്റെ അച്ഛനും അമ്മയും ഒരു വിമാന അപകടത്തിൽ മരിച്ചു പോയി.
ലണ്ടനിൽ പ്രശസ്തമായ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു.
വർഷത്തിൽ ഒരു തവണ നാട്ടിലേക്ക് വരും.
ഒരുപാട് ബന്ധുക്കളൊക്കെയുണ്ടെങ്കിലും സ്വന്തമായി വീടെടുത്ത് താമസിക്കാനാണ് അവനിഷ്ടം.
നിസ്സാര കാര്യത്തിന് പോലും ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടമല്ല.
പക്ഷെ ആർക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യും.
ഏത് സമയത്തും എന്ത് സഹായവും ചെയ്യും.
ഇത്തവണത്തെ വരവിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു എന്നാണ് പറഞ്ഞത്.
അവന്റെ മമ്മിയുടെ ആഗ്രഹമായിരുന്നത്രെ അജ്മീറിലെ പ്രശസ്തമായ ഖ്വാജാ മൊയിനുദ്ധീന് ചിസ്റ്റിയുടെ ഖബറിൽ ഒരു നേർച്ച കഴിക്കുകയെന്നുള്ളത്.
അവർക്ക് അത് നിറവേറ്റാൻ സാധിച്ചില്ല.
അതുകൊണ്ട് മമ്മിയ്ക്ക് വേണ്ടി ആ നേർച്ചകഴിക്കാൻ കൂടിയാണ് ഇത്തവണത്തെ വരവ്.
അജ്‌മീറിൽ പോയി നേർച്ചകഴിച്ചുള്ള വരവാണ്.
അവിടെ നിന്ന് കിട്ടിയ നിവേദ്യവും അവൻ അവർക്കെല്ലാവർക്കും കൊടുത്തു.
മമ്മിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ അവരോടാവശ്യപ്പെടുകയും ചെയ്തു.
അവനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത് ഒന്നുരണ്ട് പ്രാവശ്യം അവനെ ഷർട്ടിടാതെ കണ്ട ദിവസം മുതൽക്കാണ്.
വായ് പൊളിച്ചാണ് താനത് നോക്കി നിന്നത്.
നല്ല വിരിഞ്ഞ വിശാലമായ,അഴകുള്ള മാറിടം.
ആ ചെറിയ പ്രായത്തിലും മാറിൽ നിറയെ രോമങ്ങൾ.
Super, thrilled, romantic, erotic
Nice
2 page vayichilloo oombiya kadha
അവസാന പേജുകളിൽ മോൻ മുലയ്ക്കു പിടിച്ച കഥ പറഞ്ഞിടത്തെ അഭിരാമിയുടെ കഴപ്പ്… മനോഹരമായി എഴുതി. താങ്ക്യൂ
Loved it
Smitha chechi umma umma ummmmmmmmmmmmaaaaaaaaaaa superb kidu awesome….
Super???
എന്റെ പൊന്നോ…… തകർത്തു…….
കഥ കണ്ടിരുന്നു…. പക്ഷേ ചില കാരണങ്ങളാൽ ലേറ്റ് ആയിപ്പോയി….. എന്തായാലും പ്രതീക്ഷിച്ചതിനെക്കാൾ ഉസാറായിട്ടുണ്ട്…… അടുത്ത ഭാഗവും വായിക്കട്ടെ….. ബാക്കി കമന്റ് അവിടെ…….
ഓകെ… ബെയ്….
Very good story ?? am from Karnataka
ഞാൻ ഇവിടെ കൊറോണ കൊണ്ടെത്തിച്ച ഒരാളാണ് . സ്ത്രീകൾ ഇവിടെ വരുമോ, ഇവിടെ കഥ എഴുതി പോസ്റ്റ് ചെയ്യുമോ എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. എഴുതി വരുമ്പോൾ സ്വയം കാമ വികാരത്തിനു അടിമയായി ആ സമയത്തെ ലൈംഗിക വിചാരങ്ങളും ആഗ്രഹങ്ങളും എഴുത്തിനെ സ്വാധീനിക്കുന്നത് സ്വാഭാവികം. പക്ഷെ,
സെക്സ് അതിരുകൾ വിട്ടു പോകുമ്പോൾ ഒരു അറപ്പ് ഉണ്ടാക്കും.
ഇൻസെസ്റ് നു പോലും സഭ്യത ആവാം എന്ന പക്ഷക്കാരനാണ് ഞാൻ. ലൈംഗിക വിവേചനം
അനുഭവിക്കുന്ന ഒരു സമൂഹത്തിൽ വികൃതമായ ഫാന്റസികളും ഉണ്ടാവാം.
ഒരു കഥയുടെ ഭംഗി അത് നശിപ്പിക്കാൻ അനുവദിക്കരുത്. വികൃതമായ എന്തിനും ഭംഗി ഉണ്ടാക്കുന്നവർ ആയിരിക്കണം കഥാകാരന്മാരും, കലാകാരൻമാരും.
നന്ദി, അശോക്
വളരെ നന്ദി …
Super story
നൈസ് സ്റ്റോറി… next പാർട്ടും ഇതു പോലെ തോനെയും പേജ് ഉണ്ടായിരിക്കണേ സ്മിതേച്ചി… ??
Thank you…
Next chapter can be read in 70+ pages…
chechi super kadha adutha part udane undakumo
Thank you…
The climax has been published..