ഞാൻ ഫോൺ വെച്ചതും.. അടുത്ത കോൾ..
പരിചയമില്ലാത്ത നമ്പരാണല്ലൊ..
ഞാൻ ഫോണെടുത്തു..
“ഹലൊ”!..
” സാദിഖ് അലി അല്ലെ”?
“അതെ..”!!ആരാണു..”!
” ഇത് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനീന്നാണു..”
“ആ പറഞ്ഞോളു സർ”!!
” നാളെ കൃത്യം പത്ത് മണിയാവുമ്പൊ സ്റ്റേഷനിലേക്കൊന്ന് വരണം..”
“എന്താ സർ പ്രശ്നം”?
” ഒന്നൂല്ല്യടൊ.. തന്നെ ഒന്ന് വിളിപ്പിക്കണമെന്ന് ഡിവൈഎസ്പി കോശി കുര്യൻ സർ പറഞ്ഞിരുന്നു..”
ഹാജ്യാർ വധകേസ് അന്വോഷിക്കുന്നത് അദ്ധേഹമാണു.. അതിന്റെ കുറച്ച് കാര്യങ്ങളറിയാനാണു..”
“സാർ നാളെ പറ്റില്ല.. മറ്റെന്ന വന്നാമതിയൊ..”?
” ആയിക്കോട്ടെ.. പക്ഷെ തീർച്ചയായും വരണം..”
“ഓക്കെ സർ തീർച്ചയായും എത്തും..”
ഞാൻ ഫോൺ വെച്ചു..
ഇനിയെന്താണൊ അടുത്ത പുലിവാലു.. മൈരു.. മനുഷ്യനു ഒരു സമാധാനവും തരില്ല..” ഞാനിങ്ങനെ ഓരൊന്ന് പിറുപിറുത്തുകൊണ്ടിരുന്നു..
പിറ്റേന്ന് സജ്നയുടെ വീട്ടിലെക്കുമൊക്കെ പോയി..
പറഞ്ഞദിവസം പറഞ്ഞ സമയത്ത് തന്നെ ഞാൻ തൃശ്ശൂർ എത്തി. ഡിവൈഎസ്പി കോശി കുര്യൻ ന്റെ ഓഫീസിലേക്കെത്തി..
ഞാൻ അകത്തേക്ക് കയറി.
” ആ വാടൊ.. ഇരിക്കടൊ..” അദ്ധേഹം പറഞ്ഞു..
“താങ്ക്യൂ സർ” ഞാനിരിന്നു..
“ഹാജ്യാർ വധകേസിൽ കുറച്ച് കാര്യങ്ങൾ അറിയാനാ തന്നെ വിളിപ്പിച്ചത്”..
” ഓഹ്..”
“ഹാജ്യാരോട് വൈരാഗ്യം ഉണ്ടായിരുന്നു തനിക്ക് അല്ലെ?”
“വൈരാഗ്യമോ എന്തിനു'”
ദേഷ്യം ഉണ്ടായി എന്നുള്ളത് ശരിയാണു.. പക്ഷെ വൈരാഗ്യമൊന്നും അല്ല…”
“ഉം”
“നിന്റെ ബാക്ക്ഗ്രൗണ്ട് ഞാൻ പരിശോധിച്ചു.. തികഞ്ഞ ഒരു ഗൂണ്ടയായിരുന്നല്ലെ”!!??
” പ്രായത്തിന്റെ എടുത്തു ചാട്ട ത്തിൽ അങ്ങെനെയൊക്കെ ആയിരുന്നു..”!
“അതും ഈ ചത്തുപോയ ഹാജ്യാരുടെ വിശ്വസ്ഥൻ.. അല്ലെ??”
Part 3 evide adillalo
സൂപ്പർ,അടുത്തത് അവസാനഭാഗമാണ് എന്നോർക്കുമ്പോൾ ഒരുവിഷമം.ഈ പാർട്ടും തകർത്തു….
മുത്തെ ഓരോ പാർട്ട് കഴിയുമ്പോഴും കഥ തകര്കുവാണ് ???
സാദിഖ് ചേട്ടാ….. സുപ്പറാട്ടോ…..
അവസാന ഭാഗത്തിന്നായ് കാത്തിരിക്കുന്നു
????
നീയിങ്ങനെ കത്തിക്കയറുകയാണ് ഒളിച്ചോട്ടം ഒഴിവാക്കി കൂടെ .. ഒരഭിപ്രായം മാത്രം… കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി
ഒളിച്ചൊട്ടം ഇനിയില്ല ബ്രൊ!.. ഇനിയൊരു പാർട്ട്.. അത് ക്ലൈമാക്സ്…
Kollam usharaYittundu
ബ്രോ പറയുന്നത് പോലെ എങ്കിലും ഡെപ്ത് ഉള്ള ക്യാരക്റ്റർ ആയിരിക്കും മരിക്കുന്നത് ഒന്നുങ്കിൽ ജോർജ് അല്ലെങ്കിൽ നാദിയ. അത് കൊണ്ട് വായനക്കാരെ മുഷിപ്പിക്കാതെ ക്ലൈമാക്സ് മാറ്റി എഴുതി എന്നത് വായനക്കാരെ സന്തോഷിപ്പിക്കാൻ ആണ് അത് കൊണ്ട് കൂടെ ഉണ്ട് ചങ്കെ. അടുത്തത് ഉടൻ സബ്മിറ്റ് ചെയ്യും എന്നല്ലേ പറഞ്ഞത്. കാത്തിരിക്കാം ആഹ ക്ലൈമാക്സ് വേണ്ടി
എന്നു യദു
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രൊ!!..
കഥയുടെ , എഴുതി തീർന്ന ക്ലൈമാക്സ് ഞാൻ വീണ്ടും തിരുത്തി. കാരണം, കഥയിലെ ഒരു കഥാപാത്രം മരിക്കുന്നുണ്ട് ക്ലൈമാക്സിൽ. ആ മരണം ഒഴിവാക്കിയാണു പുതിയ ക്ലൈമാക്സ് എഴുതിയത്. സംഭവിച്ചകാര്യമാണെങ്കിലും അതെഴുതാൻ എനിക്ക് കഴിയുന്നില്ല. തിരുത്തിയ ക്ലൈമാക്സ് ഇന്ന് സബ്മിറ്റ് ചെയ്യും.
ക്ലൈമാക്സ് പാർട്ടിലെ അവസാന കുറെ സീനുകൾ വെട്ടികുറച്ച് , പുതിയ ഒരു സന്ദർഭം ഞാൻ ഭാവനയിൽ നിന്നെഴുതി..
യഥാർത്തമായി സംഭവിച്ച ക്ലൈമാക്സ് ആർക്കെങ്കിലും അറിയണമെങ്കിൽ ഞാൻ തരുന്നതായിരിക്കും.
സാദിഖ് അലി ഇബ്രാഹിം
Original mathi എന്നാണ് എന്റെ അഭിപ്രായം.
തിരുത്തിയ ക്ലൈമാക്സ് സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെയൊ മെറ്റെന്നാളൊ വരും.
Pls
Yadharthyam arinjal kollamennund……
സബ്മിറ്റ് ചെയ്ത പാർട്ട് വന്ന ശേഷം , ആവശ്യമെങ്കിൽ,ഒറിജിനൽ ഞാനിവിടെ കമെന്റ് ചെയ്യാം. അല്ലെങ്കിൽ ഈ മെയ്ലിൽ തരാം.
താങ്കൾ എന്ന എഴുത്തുകാരൻ ആദ്യം എഴുതിയത് ദയവായി പോസ്റ്റ് ചെയ്യണം, അത് ട്രാജഡി ആണ് എങ്കിൽ പോലും..
അമ്മു
ആദ്യം എഴുതിയതിലെ അവസാന കുറെ സീനുകൾ ഡിലീറ്റ് ചെയ്ത് പുതിയ ഒരു സീൻ കൂട്ടിചേർത്തതാണു. അതുകൊണ്ട് തന്നെ ഇനിയത് പോസ്റ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്ത ഭാഗം വീണ്ടും എഴുതണം. എന്നാലും കുഴപ്പമില്ല. ഞാൻ എഴുതാം. അത് പക്ഷെ, സബ്മിറ്റ് ചെയ്ത ക്ലൈമാക്സ് പോസ്റ്റ് വന്നതിനുശേഷം മാത്രം. അതിലെ കമെന്റ് ബോക്സിൽ ഞാൻ പോസ്റ്റ് ചെയ്യും.
നന്ദി.
സാദിഖ്, നന്ദി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ടട്ടോ…. ഒരോ എഴുകാരനെയും അവരുടെ കഴിവിനെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.നിങ്ങൾ നിങ്ങളുടെ ഉള്ളിൽ നിന്നും ഒരു കഥക്ക് ജീവൻ കൊടുക്കുമ്പോൾ ആണ് ആ എഴുത്തുകൾ പൂർണമായി മാറുന്നത് , വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കഥയും സന്ദർഭങ്ങൾ മാറ്റുമ്പോൾ താങ്കളുടെ കഥക്ക് പൂർണ്ണത ഉണ്ടാവില്ല.
അമ്മു
Supper മച്ചാനെ…… പോളി പോളി…..
Dear Sadiq, കഥയുടെ ഈ പോർഷൻഇൽ ഒത്തിരി സംഭവങ്ങൾ നടന്നു. ജോർജ് നല്ലൊരു കഥാപാത്രമാണ്. ജാബിറിക്ക പറഞ്ഞത് പോലെ മുസാഫിർ എന്തെങ്കിലും ചെയ്യുമോ. Waiting for next part.
Thanks and regards.
Bro…oru Lucifer Kanda pole….
Sex ,action,thrilling,and romance…
Good story
Ethrayum Kalam evadeyayirunnooo Mone Dinessa..
Waiting for next part
ഈ സൈറ്റിൽ ആദ്യമാണു ബ്രൊ!! ഇനിയങ്ങോട്ട് തുടർന്ന് ഉണ്ടാകും.
ആണൊ?? നായകൻ ജയിച്ചാമതിയൊ??
Super, waiting for climax ❤️
eagerly waiting for the climax. Delay akkalle bhai.
Super story. I hope for a happy ending rather than a tragic one
Super bro no words to say all the best wait for next part
Thanks bro..