അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി] 297

അന്ന് മുതൽ , ഇടക്കിടെ ചെന്നെയിൽ നിന്ന് വരുന്ന മരുമകനുമായി വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

“ഈ മരുമകൻ എന്നുപറഞ്ഞത് ?.. ഹാജ്യാരുടെ പെങ്ങടെ മകനെയാണോ??..

“നീ കേൾക്ക്..”

ജബ്ബാർക്ക് തുടർന്നു..

കഴിഞ്ഞ ദിവസം നാദിയാടെ ഉമ്മാക്ക് പറ്റിയ ആ ആക്സിഡന്റ്.. അതിനു പകരം നീയെടുത്ത ഉസ്മാന്റെ തല.. ഇതൊക്കെ ഞാനറിഞ്ഞത് എങ്ങെനെയെന്ന് നീ ആലോചിച്ചു ബുദ്ധിമുട്ടണ്ട.. ആ കേസിൽ ജോർജ്ജിനെ ഞാൻ രക്ഷിച്ചത് തലനാരിഴക്ക് … അതും നിനക്ക് വേണ്ടി. ഹും.. തെളിയാത്ത കേസുകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടെ.., അത്രെയുള്ളു.. പക്ഷെ, സത്യം നീയറിയണം..

“നാദിയാടെ ഉമ്മ വിപത്തിൽ പെട്ട അന്ന് രാത്രി,

മരക്കാർ വീടിന്റെ ഉമ്മറത്തെ ചാരുകസേരയി ഇരിക്കുന്ന ഹാജ്യാരുടെ മുന്നിലൂടെ, മൂന്നാലു കാറുകളുടെ അകമ്പടിയിൽ ബെൻസ് കാറിൽ വന്നിറങ്ങിയ മുസാഫിർ..

“നീയൊന്ന് നിന്നെ,”!..

മുസാഫിർ നിന്നു..

ഹാജ്യാർ: ഈ നാട്ടിലും ഈ വീട്ടിലും മരക്കാർഹാജി പറയുന്നതിനപ്പുറത്ത് ഒരു വാക്കുമില്ല ചെയ്തിയുമില്ല.. അങ്ങനെയുള്ളപ്പോൾ , നീ ആരോട് ചോദിച്ചിട്ടാ ഞാൻ വേണ്ടന്ന് പറഞ്ഞ കാര്യം ചെയ്തത്??”

“വയസ്സും പ്രായൊം ഒക്കെ ആയില്ലെ.. ഇനി അടങ്ങിയൊതുങ്ങി അവിടെയെവിടെങ്കിലും ഇരുന്നൊ.. ഭരണം ഇനി വേണ്ടാ..”

“എടാാ.. ” എന്നലറികൊണ്ടി മുസാഫിർ നെ അടിക്കാൻ കൈയ്യോങ്ങിയ ഹാജ്യാരുടെ കയ്യിൽ കയറിപിടിച്ച് മുസാഫിർ..

“ഒരിക്കൽ കൂടി പറയുവാ അടങ്ങിയൊതുങ്ങി ഇരുന്നൊ.. ഇനിയിവിടെ ഞാൻ തീരുമാനിക്കും.. അത് കേട്ടാമതി.. ആരും..” എന്ന് പറഞ്ഞുകൊണ്ട് ഹാജ്യാരെ പിടിച്ച് ചാരുകസേരയിലേക്ക് തള്ളി.. കസേരയിൽ മലർന്ന് വീണ ഹാജ്യാർ.. കസേരയുടെ കൈപിടിയിൽ കാൽ കയറ്റി വെച്ച് ഒന്ന് കുനിഞ്ഞ് ഹാജ്യാരുടെ മുഖത്തേക്ക് നോക്കി മുസാഫിർ

“വളർത്തുപുത്രൻ വന്ന് പറഞ്ഞപ്പൊ നിങ്ങൾ വീണുപോയിരിക്കാം.. പക്ഷെ അത് എന്റെടുത്ത് വേണ്ടാാ കൊന്നുകളയും ഞാൻ…”

“ഒന്ന് പറഞ്ഞു കൊടുക്കടൊ.. ശുക്കൂറെ..” എന്ന് പറഞ്ഞ് അവൻ അകത്ത് പോയി..

ജബ്ബാർക്ക”; പിന്നീട് നീ ഹാജ്യാരെ തകർക്കാൻ അയാൾടെ ബിസിനെസ്സുകളും മറ്റും പൊലീസിനെ കൊണ്ട് റൈഡ് ചെയ്യിച്ചു.. നീയാണു അത് ചെയ്തതെന്ന് മുസാഫിർ അറിഞ്ഞിരുന്നില്ല. എല്ലാം മാനേജ് ചെയ്തുവന്നത് മുസാഫിർ ആയിരുന്നു.. നീയടിച്ച ആ അടി അറിയാതെയാണെങ്കിലും കൊണ്ടത് മുസാഫിർ നാണു.. പക്ഷെ,
അവസാന കാലത്ത് മനം മാറ്റം വന്ന ഹാജ്യാരുടെ മേൽ ആയിരുന്നു മുസാഫിർ ന്റെ സംശയം.. മരിക്കുന്ന തി ന്റെ തലേന്ന് മുസാഫിർ ഹാജ്യാരെ അടിച്ചുവീഴ്ത്തുന്നത് കണ്ട് നിന്നത് ഈ ശുക്കൂർ മാത്രം.. ഹാജ്യാരെ വിഷം കൊടുത്ത് കൊന്നത് മുസാഫിർ തന്നെയാണു സാദിഖെ,…

“ഇതൊക്കെയാണെങ്കിലും നീ ചെയ്തതെന്താാ… നാദിയാടെ ഉമ്മാക്ക് പറ്റിയത് ഹാജ്യാർ ചെയ്യിച്ചതാണെന്ന് നീ വിചാരിച്ചു.. ഒരു കാലത്ത് നിന്നെ സ്വന്തം മകനെ പോലെയല്ലെ ഹാജ്യാർ കൊണ്ട് നടന്നത്.. ഹാജ്യാർക്ക് വേണ്ടി നീ പല

The Author

27 Comments

Add a Comment
  1. Part 3 evide adillalo

  2. വേട്ടക്കാരൻ

    സൂപ്പർ,അടുത്തത് അവസാനഭാഗമാണ് എന്നോർക്കുമ്പോൾ ഒരുവിഷമം.ഈ പാർട്ടും തകർത്തു….

  3. മുത്തെ ഓരോ പാർട്ട് കഴിയുമ്പോഴും കഥ തകര്കുവാണ് ???

  4. പൊന്നു.?

    സാദിഖ് ചേട്ടാ….. സുപ്പറാട്ടോ…..
    അവസാന ഭാഗത്തിന്നായ് കാത്തിരിക്കുന്നു

    ????

  5. നീയിങ്ങനെ കത്തിക്കയറുകയാണ് ഒളിച്ചോട്ടം ഒഴിവാക്കി കൂടെ .. ഒരഭിപ്രായം മാത്രം… കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി

    1. ഒളിച്ചൊട്ടം ഇനിയില്ല ബ്രൊ!.. ഇനിയൊരു പാർട്ട്.. അത് ക്ലൈമാക്സ്…

  6. Kollam usharaYittundu

  7. ബ്രോ പറയുന്നത് പോലെ എങ്കിലും ഡെപ്ത് ഉള്ള ക്യാരക്റ്റർ ആയിരിക്കും മരിക്കുന്നത് ഒന്നുങ്കിൽ ജോർജ് അല്ലെങ്കിൽ നാദിയ. അത് കൊണ്ട് വായനക്കാരെ മുഷിപ്പിക്കാതെ ക്ലൈമാക്സ്‌ മാറ്റി എഴുതി എന്നത് വായനക്കാരെ സന്തോഷിപ്പിക്കാൻ ആണ് അത് കൊണ്ട് കൂടെ ഉണ്ട് ചങ്കെ. അടുത്തത് ഉടൻ സബ്മിറ്റ് ചെയ്യും എന്നല്ലേ പറഞ്ഞത്. കാത്തിരിക്കാം ആഹ ക്ലൈമാക്സ്‌ വേണ്ടി

    എന്നു യദു

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രൊ!!..

  8. കഥയുടെ , എഴുതി തീർന്ന ക്ലൈമാക്സ് ഞാൻ വീണ്ടും തിരുത്തി. കാരണം, കഥയിലെ ഒരു കഥാപാത്രം മരിക്കുന്നുണ്ട് ക്ലൈമാക്സിൽ. ആ മരണം ഒഴിവാക്കിയാണു പുതിയ ക്ലൈമാക്സ് എഴുതിയത്. സംഭവിച്ചകാര്യമാണെങ്കിലും അതെഴുതാൻ എനിക്ക് കഴിയുന്നില്ല. തിരുത്തിയ ക്ലൈമാക്സ് ഇന്ന് സബ്മിറ്റ് ചെയ്യും.

    ക്ലൈമാക്സ് പാർട്ടിലെ അവസാന കുറെ സീനുകൾ വെട്ടികുറച്ച് , പുതിയ ഒരു സന്ദർഭം ഞാൻ ഭാവനയിൽ നിന്നെഴുതി..

    യഥാർത്തമായി സംഭവിച്ച ക്ലൈമാക്സ് ആർക്കെങ്കിലും അറിയണമെങ്കിൽ ഞാൻ തരുന്നതായിരിക്കും.

    സാദിഖ് അലി ഇബ്രാഹിം

    1. വടക്കൻ

      Original mathi എന്നാണ് എന്റെ അഭിപ്രായം.

      1. തിരുത്തിയ ക്ലൈമാക്സ് സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെയൊ മെറ്റെന്നാളൊ വരും.

    2. Pls
      Yadharthyam arinjal kollamennund……

      1. സബ്മിറ്റ് ചെയ്ത പാർട്ട് വന്ന ശേഷം , ആവശ്യമെങ്കിൽ‌,ഒറിജിനൽ ഞാനിവിടെ കമെന്റ് ചെയ്യാം. അല്ലെങ്കിൽ ഈ മെയ്ലിൽ തരാം.

        1. താങ്കൾ എന്ന എഴുത്തുകാരൻ ആദ്യം എഴുതിയത്‌ ദയവായി പോസ്റ്റ് ചെയ്യണം, അത് ട്രാജഡി ആണ് എങ്കിൽ പോലും..

          അമ്മു

          1. ആദ്യം എഴുതിയതിലെ അവസാന കുറെ സീനുകൾ ഡിലീറ്റ് ചെയ്ത് പുതിയ ഒരു സീൻ കൂട്ടിചേർത്തതാണു. അതുകൊണ്ട് തന്നെ ഇനിയത് പോസ്റ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്ത ഭാഗം വീണ്ടും എഴുതണം. എന്നാലും കുഴപ്പമില്ല. ഞാൻ എഴുതാം. അത് പക്ഷെ, സബ്മിറ്റ് ചെയ്ത ക്ലൈമാക്സ് പോസ്റ്റ് വന്നതിനുശേഷം മാത്രം. അതിലെ കമെന്റ് ബോക്സിൽ ഞാൻ പോസ്റ്റ് ചെയ്യും.

            നന്ദി.

          2. സാദിഖ്, നന്ദി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ടട്ടോ…. ഒരോ എഴുകാരനെയും അവരുടെ കഴിവിനെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.നിങ്ങൾ നിങ്ങളുടെ ഉള്ളിൽ നിന്നും ഒരു കഥക്ക് ജീവൻ കൊടുക്കുമ്പോൾ ആണ് ആ എഴുത്തുകൾ പൂർണമായി മാറുന്നത്‌ , വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കഥയും സന്ദർഭങ്ങൾ മാറ്റുമ്പോൾ താങ്കളുടെ കഥക്ക് പൂർണ്ണത ഉണ്ടാവില്ല.

            അമ്മു

  9. Supper മച്ചാനെ…… പോളി പോളി…..

  10. Dear Sadiq, കഥയുടെ ഈ പോർഷൻഇൽ ഒത്തിരി സംഭവങ്ങൾ നടന്നു. ജോർജ് നല്ലൊരു കഥാപാത്രമാണ്. ജാബിറിക്ക പറഞ്ഞത് പോലെ മുസാഫിർ എന്തെങ്കിലും ചെയ്യുമോ. Waiting for next part.
    Thanks and regards.

    1. Bro…oru Lucifer Kanda pole….

      Sex ,action,thrilling,and romance…

      Good story
      Ethrayum Kalam evadeyayirunnooo Mone Dinessa..
      Waiting for next part

      1. ഈ സൈറ്റിൽ ആദ്യമാണു ബ്രൊ!! ഇനിയങ്ങോട്ട് തുടർന്ന് ഉണ്ടാകും.

  11. ആണൊ?? നായകൻ ജയിച്ചാമതിയൊ??

  12. Super, waiting for climax ❤️

  13. eagerly waiting for the climax. Delay akkalle bhai.

  14. Super story. I hope for a happy ending rather than a tragic one

  15. Super bro no words to say all the best wait for next part

Leave a Reply

Your email address will not be published. Required fields are marked *