അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax] 313

” നാദിയാാ”.. അവൻ ഓടിച്ചെന്ന് എടുത്തു..

“പ്പാഹ്.. പന്ന പൊലയാടിമക്കളെ.. നോക്കി കൊണ്ട് നിക്കുന്നൊടാ ഒരു വണ്ടി നിർത്തിക്കടാ.'” അവിടെ കൂടിനിക്കുന്നവരോട് ജോർജ്ജ് അലറി..

അങ്ങനെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു..

‘(ജോർജ്ജ് ഒരുത്തനെ ഓടിച്ച് ഗോഡൗണിനകത്ത് കയറിയനേരം, തക്കാളിപെട്ടികളുടെ കൂട്ടത്തിലേക്കെറിയപെട്ട ഒരുത്തൻ എഴുന്നേറ്റ് നാദിയയെ വലിച്ച് വണ്ടീൽ കേറ്റാൻ നോക്കി.. അവൾ അവനെ തട്ടിമാറ്റി ഓടി പിന്നാലെ അവനും.. പേടിച്ചോടിയ ആ ഓട്ടത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറുപ്പിച്ചു മുന്നോട്ട് പോയി.. നാട്ടുകാർ കൂടുന്നത് കണ്ട് അവൻ എങ്ങോട്ടൊ ഓടിമറഞ്ഞു.. പിന്നാലെയാണു ജോർജ്ജ് വന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും…)

അതിനു ശേഷമാണു ഞാൻ , മരക്കാർ ബംഗ്ലാവിലെ ഫൈറ്റൊക്കെ കഴിഞ്ഞ് ഗോഡൗണിൽ എത്തുന്നത്.

എല്ലാം കേട്ട് കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ചോദിച്ചു..

“ഇപ്പൊ എങ്ങെയുണ്ട്.. ”

“തലക്കാണു കൂടുതൽ പരിക്ക്… ഐസിയു വിൽ ആയിരുന്നു കുറച്ച് മുമ്പ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ”

“ഉം..”
ഞാനൊന്ന് മൂളി.

“ബോധം വീണിട്ടില്ല .. അതുകൊണ്ടാ നിന്നോട് കാണണ്ടാന്ന് ഞാൻ പറഞ്ഞത്.. ”

“സാരമില്ലടാാ… അവൾ ജീവിച്ചിരിക്കുന്നെന്ന് കേട്ടാമതി..” അതിലും വലിയ സന്ദോഷം ഇപ്പൊ എനിക്ക് വേറൊന്നുമില്ല..”

“നിന്നോടുള്ള കടപ്പാട് ഞാനെങ്ങനാടാ തീർക്കുന്നത്”.. ഞാൻ ചോദിച്ചു..

“കടപ്പാടൊ… പോടാ പന്നി..നിന്റെ..”

അവനെന്റെ മൂക്കിനു നേരെ ഒന്ന് കയ്യോങി..

എന്നിട്ട് നന്നായൊന്ന് ചിരിച്ചു.. ഞാനും..

രണ്ട് ദിവസത്തിനു ശേഷം..,

രാവിലെ തന്നെ ഡോക്ടർ വന്ന് എനിക്ക് ഡിസ്ചാർജ് എഴുതി.. കുറച്ച് മരുന്നുകളും കുറിച്ചു.. മരുന്നുകളും മറ്റും വാങ്ങാൻ ജോർജ്ജ് താഴെക്ക് പോയി.. ഞാനെഴുന്നേറ്റ് നടന്നു കൂടെ സഫ്നയും..

“നെറ്റിയിലെ കെട്ട് ഒരാഴ്ച കഴിഞ്ഞ് അഴിക്കാമെന്ന് പറഞ്ഞു ഡോക്ടർ..’!”
സഫ്ന പറഞ്ഞു..

“ഉം..” ഞാനൊന്ന് മൂളികൊണ്ട് .. പതിയെ ചോദിച്ചു.. നാദിയ എവിടെയാ കിടക്കണെ”?

“കുറച്ച് അപ്പുറത്താ..”

ഞങ്ങൾ അങ്ങോട്ട് നടന്നു..

The Author

30 Comments

Add a Comment
  1. Aadyayitt oru story cmplt aakki… uuf ijjaathy.. vere level.. thrilling.. george powli… climax..

    1. Thanks macha

  2. Uff vre level story brw hats off to you ?❤️?

  3. പൊന്നു.?

    കൊള്ളാം…. നന്നായി അവസാനിപ്പിച്ചു. നന്ദി.

    ????

  4. സാദിഖ്,
    വല്ലാതെ വേഗത്തിൽ പോയൊ എന്നു ഒരു സംശയം, പിന്നെ നാദിയയുടെ മുൻ ഭർത്താവും സാദിക്കിന്റെ പാർട്ണർ ആയ കഥാപാത്രം എന്തിയെ പിന്നെ ആ കഥാപാത്രം കഥയിൽ കണ്ടില്ല, ഗൾഫിലെ കാര്യങ്ങൾ ബാക്കി ഉണ്ടായിരുന്നല്ലോ… പിന്നെ സജിന യുടെ കാര്യം എന്തായി… എന്റെ അഭിപ്രായം മാത്രമാണ്‌

    എന്ന്
    അമ്മു

    1. ക്ലൈമാക്സ് എത്തിയത് കുറച്ച് വേഗത്തിലായെന്ന് എനിക്കും തോന്നിയിരുന്നു.. രണ്ട് മൂന്ന് പാർട്ടുകൾ കൂടി പറയാനുള്ളത് ഉണ്ടായിരുന്നു.. പക്ഷെ, ക്ലൈമാക്സ് തിരുത്തലും മറ്റുമൊക്കെയായി രണ്ടാഴ്ച്ച അതിലായിരുന്നു.. അതിൽ ഇട്രസ്റ്റ് കൂടിയപ്പൊ മറ്റൊന്നും വേണ്ട ക്ലൈമാക്സ് പോസ്റ്റ് ചെയ്യാമെന്ന് കരുതി. പിന്നെ, ഇതിൽ പറയാൻ വിട്ടത് അനിയത്തിപ്രാവുകളിൽ വരുത്താൻ ഉദ്ധേശിക്കുന്നുണ്ട്. രണ്ടും ഒരു കഥയല്ലെ”… ഇതൊക്കെ ശ്രദ്ധിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

      സാദിഖ്..

      1. നന്നായി നല്ല തീരുമാനം , മറുപടി തന്നതിന് നന്ദി പറയുന്നു. ഇനിയും നല്ല സാഹിത്യരചനകൾ താങ്കളുടെ തൂലികയിൽ നിന്നും ഉരുത്തിരിഞ്ഞു വരട്ടെ എന്നു ആഗ്രഹിക്കുന്നു.

        സ്നേഹത്തോടെ
        അമ്മു

  5. Polichu bro???????????

  6. Dear Sadiq, thank you very much for such a beautiful story. അവസാനം വരെ നല്ല ടെൻഷൻ. Fighting friends സാദിഖും ജോർജും അടിപൊളി. ജോർജിനെപ്പോലെ ഒരു കൂട്ടുകാരൻ ഉണ്ടായത് നന്നായി. സാദിഖിന്റെ പുന്നാര നാദിയ രക്ഷപെട്ടതിൽ അതിയായ സന്തോഷം. Take a short break and come with the new hot story.
    Thank you.

  7. സാദിഖ് അലി ഇബ്രാഹിം മുത്തെ നല്ല കിടു ആക്ഷൻ സീൻസ്,…. മുന്നേ പറഞ്ഞത് പോലെ love action drama… പെട്ടന് സാദിഖിന്റെ ബാക്കി വിശേഷങ്ങളും ആയി പുതിയ പേരിൽ വരുന്നതും പ്രേതീക്ഷിച്ചു കാത്തിരിക്കുന്നു.. ❤❤

  8. excellent climax. Thank you very much for this wonderful story. Expecting more and more.

  9. സാദിഖെ പൊളിച്ചടുക്കി… ഇടക്കൊക്കെ ഇനിയും വരണം കാത്തിരിക്കുകയാണ് അടുത്തൊരു മാസ് കഥയ്ക്ക്…

    1. അടുത്ത കഥ പണിപ്പുരയിൽ..
      ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടിയുടെ കിടിലൻ ജീവിത കഥ. നേരിയ തോതിൽ ഫൈറ്റ്, സെക്സ്, ഫോർസെക്സ്,സസ്പെൻസ്, റൊമാൻസ് പിന്നെ, ഇടിവെട്ട് പ്രണയവും.. ഒക്കെയായി ഉടൻ ഒന്നാം ഭാഗം വരും
      വായിക്കണം.. അഭിപ്രായം പറയണം..

      സാദിഖ് അലി ഇബ്രാഹിം

      1. അഭിപ്രായം പറയും മുത്തേ… എഴുതിക്കോ

  10. climax mattiyathu nannayi bro allankil ee kadha oru neettalayi mariyene kadha super kidilan

  11. Kollam supr,അതുപോലെ മനോഹരമായി എഴുതിയിരിക്കുന്നു❤️

  12. സോൾമേറ്റ്

    നല്ല കഥ ???

  13. കഴിഞ്ഞ ഭാഗത്ത് ഫൈസല്‍ ഒരു ഗേ യും Cuckold ഉം ആയിട്ടാണ് പരിചയപ്പെടുത്തിയത്,
    Safnayum ആയി 3സം നടന്ന സ്ഥിതിക്ക് ഫൈസല്‍നെ Cuckold ആക്കിയുള്ള കളി പ്രതീക്ഷിച്ചു… ഇനിയും ആവാം ഒന്ന് രണ്ട് part ആയി എഴുതിയാല്‍ ഞങ്ങൾ happy…!

    1. Yes..ഇതും ഒരു പാർട്ട് ആയി എഴുതാം..ഒരു പോസ്റ്റ് സ്ക്രിപ്റ്റ് എന്ന സ്റ്റൈലിൽ

    2. അത് എഴുതിയിട്ടുണ്ട്. പക്ഷെ, അപ്പൊ ഴെക്കും കഥയുടെ ക്ലൈമാക്സ് തലക്ക് പിടിച്ചതുകൊണ്ട് പോസ്റ്റ് ചെയ്യാൻ പറ്റിയില്ല. ഞാൻ ആലോചിക്കുന്നത്, അനിയത്തിപ്രാവുകളുടെ തുടർ ഭാഗമായി വരുത്താനാണു. ഉടനെ ഉണ്ടാകും അതും.

  14. അബ്രഹാമിന്റെ സന്തതി

    എല്ലാം ഉപേക്ഷിച്ച് നല്ലൊരു ജീവിതം സ്വപ്നം കണ്ട് ബാഗ്ലൂരിലേക്ക് പോകുമ്പോൾ , എന്റെ ജീവിതത്തിൽ വരാനിരിക്കുന്ന ആ വലിയ ദുരന്തത്തെ മനസിലാക്കിയില്ല. അല്ലെങ്കിൽ, എന്ത് നടക്കരുത് എന്ന് ഞാനാഗ്രഹിച്ചൊ അത് തന്നെ എന്നെ തേടിയെത്തുകയായിരുന്നു. “വരാനുള്ളത് വഴിയിൽ തങ്ങില്ല ” എന്ന് പറയുന്നത് വളരെ ശരിയാണു.
    എന്റെ ബാഗ്ലൂർ ജീവിതം സന്ദോഷകരവും സമാദാനപരവും ആയിരുന്നു.. അവിടെ ഉണ്ടായിരുന്ന ഒന്നരവർഷത്തോളം എന്റെ ജീവിതത്തിൽ വലിയ സന്ദോഷമായിരുന്നു തന്നത്. എന്റെ മകന്റെ (ആദിൽ മുഹമ്മദ്) ജനനം അത് മൂന്നിരട്ടിയാക്കി. അതിനെ കീറിമുറിച്ചുകൊണ്ടാണു എന്റെ ജീവിതത്തിലേക്ക് മുസാഫിർ റഹ്മാൻ കടന്നു വരുന്നത്. ആദിൽ മോന്റെ ഒന്നാം പിറന്നാൾ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു നാദിയാനെ അവർ പിടിച്ചുകൊണ്ട് പോകുന്നത്. അതറിഞ്ഞ് ഞാൻ തൃശൂർ ക്ക് പുറപെടുന്നു. പലവിധേന , നാദിയയെ കൊണ്ടുപോയ സ്തലം ഞാൻ കൃത്യമായി മനസിലാക്കുന്നു. അങോട്ട് ചെന്ന എന്നെ അവർ വരവേറ്റത് നാദിയയുടെ , പിച്ചിചീന്തപെട്ട് വലിച്ചെറിയപെട്ട ജീവനില്ലാത്ത ഉടൽ എനിക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു… മാനസികമായി തളർന്ന എന്നെ പിന്നിൽ നിന്ന് തലക്കടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തുന്നു. ഞങ്ങൾ രണ്ട് പേരെടെയും ശവശരീരം മറവ് ചെയ്യാൻ പുറപെട്ട മുസാഫിർ ന്റെ ഗൂണ്ടാ സംഘത്തെ ജോർജ്ജ് നേരിടുന്നു… ഞങ്ങളെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നു. നാദിയ മരിക്കുന്നു. എന്തൊക്കെയൊ ചെയ്ത് തീർക്കണം എന്ന ഉദ്ധേശത്തോടെ ദൈവം എന്നെ ബാക്കിയാക്കി.
    മരണത്തിൽ നിന്ന് ഞാൻ തിരിച്ച് വന്നത് പുതിയ ലോകത്തേക്ക്.. അവിടെ ഭൂതകാലമുണ്ടായിരുന്നില്ല. ഓർമ്മകൾ നഷ്ട്ടപെട്ട് മുഴുഭ്രാന്തനായി ഞാൻ ആ മെന്റൽ ഹോസ്പിറ്റലിൽ കഴിഞ്ഞത് പതിനാറ് മാസങ്ങൾ. ഓർമ്മ തിരിച്ച് കിട്ടിയ ഞാൻ , എന്റെ ജീവിതം ഇല്ലാതാക്കിയവർക്ക് തക്കതായ ശിക്ഷ വിധിച്ച് നടപ്പാക്കുന്നു. ഭ്രാന്തൻ എന്ന ലേബലിൽ കോടതിയുടെ ദയാദാഷിണ്യം.. ബാക്കിയുള്ള എന്റെ ജീവിതം എന്റെ മകനു വേണ്ടി ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നു.. നാദിയാടെ ഓർമ്മയുമായി സാദിഖ് അലി ഇബ്രാഹിം ഇപ്പോഴും ജീവിക്കുന്നു..

    മുകളിൽ വായിച്ചതാണു യഥാർത്ത ജീവിത ക്ലൈമാക്സ്.

    ആദ്യം ഞാൻ ചെയ്തത്, ഇതൊന്ന് വിശദീകരിച്ച് കുറച്ച് പഞ്ച് ഡൈലോഗ് കളും ആക്ഷൻ സീനുകളും ആഡ് ചെയ്ത് പൂർത്തിയാക്കി.

    പിന്നീട് വായനാക്കാരുടെ അഭിപ്രായം മാനിച്ചുകൊണ്ടും പിന്നെ നാദിയാടെ മരണം എന്തുകൊണ്ടൊ ഒഴിവാാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനാൽ തന്നെ ആദ്യം പൂർത്തിയായ ക്ലൈമാക്സിലെ , നാദിയയെ തട്ടികൊണ്ട് പോകുന്ന സീൻ മുതൽ ഞാൻ ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നെ മറ്റൊരു രീതിയിൽ എന്റെ ഭാവനയിൽ നിന്ന് ഞാൻ എഴുതുക യായിരുന്നു. കഥ ഇഷ്ട്ടപെട്ടെന്ന് കരുതുന്നു. സാദിഖ് അലിയുടെ ജീവിതത്തിൽ , അബ്രഹാമിന്റെ സന്തതി യിലും അനിയത്തിപ്രാവുകളിലും ഒന്നും പറയാത്ത ഒരുപാട് കാര്യങ്ങൾ ഇനിയുമുണ്ട്. അത് മറ്റൊരു കഥയായി പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും വരും.

    നന്ദി
    സാദിഖ് അലി ഇബ്രാഹിം

    1. ഇത് വേണ്ട ശെരിക്കും വിഷമം ആകുന്ന ക്ലൈമാക്സ്‌ ???

    2. സാദിഖേ,
      ഒന്നു പറഞ്ഞോട്ടെ, ഈ ക്ലൈമാക്സ് തന്നെയാണ് നല്ലത്, കാരണം ഇതിൽ ട്രാജഡി ഉണ്ട് എന്നതു കൊണ്ടല്ല…. മുഖ്യ കഥാപാത്രത്തിന് ഒരു ജീവനുണ്ട് , മാത്രവുമല്ല കുറ്റബോധം ഉണ്ടാക്കും (തന്റെ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന തെറ്റുകളുടെ ശിക്ഷ ആണ്‌ എന്ന് ഒരു തോന്നൽ)
      മുൻപോട്ട് ജീവിക്കാൻ നദിയയുടെ ഓർമ്മകൾ , ആദിൽ എന്ന കുഞ്ഞു….
      നന്മയ്ക്കായി ജീവിക്കണം എന്ന തീരുമാനം….
      അങ്ങനെ പലതും
      അക്രമം കൊണ്ട് നേടിയത് ഒന്നും നിലനിർത്താൻ സാധിക്കില്ല എന്നു പറഞ്ഞു നിർത്താൻ സാധിച്ചെന്നേ

      സ്നേഹത്തോടെ

      അമ്മു

      1. സത്യത്തിൽ നാദിയയെ കൊല്ലാൻ എനിക്ക് കഴിഞ്ഞില്ലെന്നതാണു സത്യം.
        ഈ കഥ എഴുതാൻ തുടങ്ങുമ്പൊ മുതൽ ഇതായിരുന്നു ക്ലൈമാക്സ്. പക്ഷെ, അവസാനം എന്തൊ എനിക്ക് മാറ്റണമെന്ന് തോന്നി. പിന്നെ, നാലഞ്ച് പാർട്ട് ആയപ്പൊ മുതൽ വായനക്കാരിൽ ചിലർ സൂചിപ്പിക്കുകയും ചെയ്തു.

        1. സാദിഖേ, നന്നായിട്ടുണ്ട്… തങ്ങളുടെ ഇഷ്ടം ആണ്‌ കഥയുടെ സന്ദർഭങ്ങളിൽ മാറ്റം വരുത്തുന്നത്….. ചിലപ്പോൾ എഴുത്തുകളോടുള്ള എന്റെ അമിത പ്രണയം ആവും ഇങ്ങനെ പറയാൻ ചിന്തിപ്പിച്ചത്‌

          സ്നേഹത്തോടെ,
          Ammu

  15. ഒറിജിനൽ ന്റെ സാരം ഞാനിവിടെ കമെന്റ് ചെയ്യാം.

  16. സാദിക്ക് അടിപൊളി. അത്രക്കും മനോഹരം എന്ന് തന്നെ പറയാം. ഇതിനെക്കാളും നല്ലത് ആവട്ടെ അടുത്തത് എന്ന് ആശംസകൾ നേരുന്നു

    ?

    1. വിചാരിച്ചു ക്ലൈമാക്സ്‌ മറ്റും എന്ന് പറഞ്ഞതിൽ.. ജോർജ് അല്ലെങ്കിൽ നാദിയ ഇവർ ആരെങ്കിലും ഒരാൾ ഇല്ലാതെ ആകുന്ന അവസാനം ചിന്തിക്കാൻ വയ്യ.. അത്രക്കും കട്ട സപ്പോർട്ട് ആണ് ജോർജ് അവൻ ഇല്ലാതെ ആയാലും… ജീവന്റെ പാതി ആയ നാദിയ ഇല്ലാതെ ആയാലും വിഷമം ആകും സൊ നന്ദി ഇങ്ങനെ ഒന്ന് മാറ്റി എഴുതിയതിനു

  17. Nic eniyumme vannamme pakshe stund onnum vendatto only enakkam and pinakkam….???

  18. വേട്ടക്കാരൻ

    സൂപ്പർ.മനോഹരമായ പര്യയവസാനം.ഇനി
    അടുത്ത കഥയിൽ കാണാമല്ലേ….?പിന്നെ
    ഇതിന്റെ ഒറിജിനൽ കഥ എന്താന്നറിയാൻ
    ഒരു ആകാംക്ഷ…?

Leave a Reply

Your email address will not be published. Required fields are marked *