“ജോർജ്ജെ.. ഒന്നു വരൂ”! ഡോക്ടർ ജോർജ്ജിനെ വിളിച്ച് മാറ്റി നിർത്തി.. എന്നിട്ട്..
” ജോർജ്ജെ, സാദിഖിന്റെ മനോനില തെറ്റിയിരിക്കുന്നു.. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ പരീക്ഷിക്കുകയായിരുന്നു…”
ജോർജ്ജിന്റെ കണ്ണ് നിറഞ്ഞൊഴുകീ..
“എന്താ ഇനി ചേയ്യേണ്ടത്”? ജോർജ്ജ് ചോദിച്ചു..
” മെന്റൽ ഹോസ്പിറ്റലിലേക്ക് കൊണ്ട്പോകണം..”
“ഡോക്ടർ…” എന്ന് വിളിച്ച് ജോർജ്ജൊന്ന് ഞെട്ടി അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി..
“യെസ്.. !.. അല്ലാതെ ഇവിടെയിങ്ങനെ !.. അതുകൊണ്ട് പ്രയോജനമില്ല. വയറിലേയും തലയിലേയും മുറിവൊക്കെ ഉണങ്ങി തുടങ്ങി. ”
ജോർജ്ജ് തിരിഞ്ഞ് നടന്നു.. ജോർജ്ജിന്റെ കണ്ണിൽ നിന്നും ധാരയായ് കണ്ണീർ വന്നു.. കണ്ണ് തുടച്ചുകൊണ്ട് അവൻ ദൈവത്തെ ശപിച്ചു.. വൈകാതെ ഞാൻ മെന്റൽ ഹോസ്പിറ്റലിൽ ..
ജോർജ്ജ് മിക്കസമയവും എന്റെയടുത്ത് തന്നെയായിരുന്നു..
അവനെ ഓർത്തെടുക്കാൻ അവൻ ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിക്കുമായിരുന്നു.. പക്ഷെ, ഞാനവനെ ഓർത്തില്ല.. വിധിയുടെ കരിനിഴൽ എന്റെ ഭൂതകാലം മറച്ചുവെച്ചു.
ദിവസങ്ങൾ കടന്നുപോയികിണ്ടിരുന്നു.. എന്റെ നില കൂടുതൽ വഷളായികൊണ്ടുമിരുന്നു.. അക്ക്രമം കൂടിയപ്പോൾ പൂട്ടിയിട്ട സെല്ലിലേക്ക് എന്നെയവർ മാറ്റി.. പൂട്ടിയിട്ട ആ ഇരുമ്പഴിക്കുള്ളിൽ ഞാൻ ഒന്നും ഓർത്തെടുക്കാനാവാതെ മറ്റൊരാളായി കഴിഞ്ഞുപോന്നു..
ഇടക്കെപ്പഴൊക്കെ.. ചിലമുഖങ്ങൾ എന്റെ മനസിൽ തെളിഞ്ഞു വന്നുക്കൊണ്ടിരുന്നു.. രാത്രി ചില സ്വപ്നങ്ങൾ, ആരെയെങ്കിലും കാണുമ്പോൾ പരിചയം തോന്നുക.. അതൊക്കെ വരാൻ തുടങ്ങി.. മാസങ്ങൾ കഴിഞ്ഞു…
മിക്ക രാത്രികളിലും ചില സ്വപ്നങ്ങൾ പതിവായി .. അത് കണ്ട് അർദ്ധ രാത്രി യിലും ഞാനെണീറ്റിരുന്ന് , എന്തിനെന്നില്ലാതെ അലറി കരയുമായിരുന്നു.. ചില സമയം ഞാൻ വളരെ നോർമലാകും.. വളരെ സൗമ്യ സ്വഭാവം.. ആ വേളയിൽ ഡോക്ടർ എന്നോട് സംസാരിക്കും.
അങ്ങനെയുള്ള നേരം ഡോക്ടർ ചില ഉപദേശങ്ങളും.. മുൻ കാല എന്റെ ജീവിതത്തെ കുറിച്ചുമൊക്കെ നല്ലത് മാത്രം പറയുമായിരുന്നു.. കൂടാതെ സ്വപ്നത്തിൽ കാണുന്ന മുഖങ്ങൾ ഒന്ന് ഓർത്തുവെക്കാനും പറ്റിയാൽ അത് ചിത്രമാക്കാനും എന്നോട് പറഞ്ഞു..
ഞാൻ പിന്നീട് സ്വപ്നത്തിലെ വിശേഷങ്ങൾ എഴുതാൻ തുടങ്ങി.. ചിത്രങ്ങൾ കഴിയും വിധം വരക്കാനും..
പിന്നീട് ജോർജ്ജ് നോട് ഡോക്ടർ,
Nadiya sherikkum kollappetto ikka
ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു
Matte climax nte baakkiyill poratte.. athaanu ithinum nallath..
പുതിയ കഥ എന്തായി, മറ്റേ കഥ ബാക്കി എവിടെ
ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു
പുതിയ കഥ എപ്പോ വരും
ബ്രോ ഒരുപാട് ഇഷ്ട്ടമായി, വന്നപ്പോൾ തന്നെ വായിക്കാം എന്ന് വിചാരിച്ചതാ പക്ഷെ എന്തോ ഒന്ന് അതിന്ന് സമ്മതിച്ചില്ല(നാദിയ തന്നെ ആയിരിക്കും അതിന്ന് കാരണം, നാലൊരു അവസാനം ആയിരുന്നു അത് ), പക്ഷെ തന്റെ എഴുത് ഇഷ്ട്ട പെട്ടുപോയതു കൊണ്ട് വായിക്കാതെ ഇരിക്കുവാനും പറ്റത്തില്ല, നിങ്ങൾ പറഞ്ഞത് പോലെ ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് അവിടെ മാടപ്രാവിനെ പ്രതീക്ഷിക്കരുത്, ഈ പാർട്ട് ശെരിക്കും ഒരു അടാര് ഐറ്റം തന്നെ ആയിരുന്നു..
സാദിഖ് ❤❤
Thanks bro.
ഈ ക്ലൈമാക്സ് ആണ് കൂടുതൽ ഇഷ്ടായത്.
????
സാദിഖേ,
ഇതാണ് മുത്തേ ക്ലൈമാക്സ്…. ഈ അവസാനത്തിനു മറ്റൊരു ഫീൽ ആണ്… വൈകി എങ്കിലും എനിക്ക് ഇഷ്ടം ആയത് ഇത് ആണ്…
പക്ഷേ എന്റെ ചില ചോദ്യങ്ങൾക്ക് വ്യകത ഇപ്പോഴും കിട്ടിയില്ല.അതിവിടെ വീണ്ടും സൂചിപ്പിക്കുന്നു;
” നാദിയയുടെ മുൻ ഭർത്താവും സാദിക്കിന്റെ പാർട്ണർ ആയ കഥാപാത്രം എന്തിയെ പിന്നെ ആ കഥാപാത്രം കഥയിൽ കണ്ടില്ല, ഗൾഫിലെ കാര്യങ്ങൾ ബാക്കി ഉണ്ടായിരുന്നല്ലോ… പിന്നെ സജിന യുടെ കാര്യം എന്തായി…”
ഇതൊക്കെ ഉൾപെടുത്തി ഒരു part കൂടി ചേർത്തിരുന്നു എങ്കിൽ നന്നായിരിക്കും……
ഒത്തിരി സ്നേഹത്തോടെ,
അമ്മു
തീർച്ചയായും അത് മറ്റൊരു പാർട്ടായി, അനിയത്തി പ്രാവുകൾ എന്ന കഥയിലെ അഞ്ചാം പാർട്ടായി വരും.
അതെയോ , എന്നാൽ കട്ട വെയ്റ്റിംഗ്……❣️❣️❣️❣️❣️
അമ്മു
നന്ദി
Dear Sadiq, നാദിയയുടെ ഓർമ്മക്ക് മുൻപിൽ പ്രണാമം. വേറെ ഒന്നും എഴുതാൻ പറ്റാത്ത ഒരു ഫീലിംഗ്.
സ്നേഹപൂർവ്വം,
നന്ദി.. …
7-ആം ഭാഗം എവിടെ
ഏഴ് ക്ലൈമാക്സ് പാർട്ട് ആണു. മുമ്പെ തന്നെ ഇട്ടിട്ടുണ്ടല്ലൊ.. കാണും. ഇത് ക്ലൈമാക്സ് രണ്ടാണു.
‘സാദിഖ് അലി’. എന്ന് സെർച്ച് ചെയ്താൽ എല്ലാം വരും..
ലിങ്ക് ഇടമോ….എനിക്ക് 6 പാർട് വരയെ കാണുന്നുള്ളൂ…ബാക്കി ഉള്ള ലിങ്ക് ഇടൂ ബ്രോ….
https://kambistories.com/abrahaminte-santhathi-part-7-author-sadiq-ali/
ഇത് ശരിക്കും നടന്നത് ആണോ
അതെ
ഈ climax ആണ് എനിക്ക് ഇഷ്ടമായത്
??
Bro ഇത് തൃശൂർ നടന്ന സംഭവമാണോ?
അതെ.. ബ്രൊ
Eth valare ishtam aya oru jivitha kadhayanu avare dhayivam anugrahikkatte
തീർച്ചയായും.. അനുഗ്രഹം ഉണ്ടാവട്ടെ!..
?
Bro aa palli evideyanenn onn parayo…
പരിമിതികളുണ്ടെനിക്ക്..
Bro ithu tragedy aayitaano avasanikunath…vaaikuvaan oru madi aano atho pediyaano..
വായിക്കൂ..