ശേഷം ഞാൻ മയക്കത്തിലേക്ക്..
ബെഡിൽ കിടക്കുന്ന എന്റെയടുത്ത് വന്നിരുന്ന് ജോർജ്ജ് പൊട്ടികരഞ്ഞു..
“സാദിഖെ,.. നിന്നെയിനിക്ക് വേണമെടാാ ആ പഴയ സാദിഖായി…”
അവൻ പൊട്ടികരഞ്ഞു..
കുറെ കഴിഞ്ഞ് ഞാൻ ഉറക്കത്തിൽ എഴുന്നേറ്റു.. ബെഡിലിരുന്നു.. എന്റെ തല വിങ്ങിപൊട്ടുകയായിരുന്നു.. ഞാൻ തലയിൽ അമർത്തിപിടിച്ചുകൊണ്ട് അങ്ങെനെയിരുന്നു.. പെട്ടന്ന് ഞാൻ ഓർമ്മയുടെ ഓളങ്ങളിലൂടെ എന്റെ പഴയ ജീവിതത്തിലേക്ക് പോയി.. കുറെ നേരം അങ്ങനെ കണ്ണടച്ച് ഞാനിരുന്നു.. പതിയെ ഞാൻ കണ്ണു തുറന്നു.. ഞാൻ അവിടെയുണ്ടായിരുന്ന കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു.. കണ്ണാടിയിൽ നോക്കി ,ചോരചിന്തിയ കണ്ണുകൾ…, ഷേവ് ചെയ്യാതെ വളർന്ന് മുറ്റിയ നീളൻ താടി കട്ടകുത്തി നിക്കുന്നു.. മേൽ ചുണ്ടും കടന്ന് വായിലേക്കിറങ്ങി നിൽക്കുന്ന മീശരോമങ്ങൾ…അലങ്കോലമായ തലമുടി നീളത്തിൽ മുഖത്ത് വീണുകിടക്കുന്നു.. നേരം പുലർന്നിട്ടില്ലെന്ന് എനിക്ക് മനസിലായി..
ജോർജ്ജിൽ നിന്ന് പലതവണകളിലായി ഞാൻ അറിഞ്ഞതും എന്റെ മരവിച്ച ഓർമ്മകളിൽ ഞാൻ കണ്ടതും അറിഞ്ഞതും ഒക്കെ ചേർത്ത് വായിച്ചപ്പോൾ സത്യം എന്റെ മനസിലേക്ക് വന്നു. ഉണ്ടായതെല്ലാം ഞാനിപ്പൊ ഓർക്കുന്നു.. എന്റെ പ്രിയതമയുടെ മുഖം എന്റെ മനസിൽ കിടന്ന് വിങ്ങി. അവളുടെ ഖബറടക്കം നടന്നതും ആ സ്ഥലവുമൊക്കെ ജോർജ്ജ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കിപ്പൊ അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നു.
‘എന്റെ നാദിയ… എന്റെ ജിവിതം… എന്റെ കുടുമ്പം…. ഭ്രാന്താലയത്തിലെ ഇരുട്ടുമുറിയിൽ ഞാനനുഭവിച്ച ഏകാന്തത… യാതനകൾ….’…. എന്റെ കണ്ണിൽ നിന്ന് ധാരയായി ഒഴുകി..
ഞാൻ ആ റുമിൽ നിന്ന് പുറത്തിറങ്ങി.. അവിടെത്തെ യൂണിഫോം ആയ വെള്ള ഷർട്ട് ഞാനവിടെ ഊരിയിട്ടു.. ഒരു മുണ്ട് മാത്രമുടുത്ത് ഞാനവിടുന്നെറങ്ങി നടന്നു.. വിചനമായ ആ വീഥിയിലൂടെ ഞാൻ നടന്നു..ഒരു ഭ്രാന്തനെപോലെ. കാണുന്ന കാഴ്ചകളിൽ ചിലതൊക്കെ പരിചയം തോന്നുന്നുണ്ട്.. നാദിയാടെ ഖബറിടം ലക്ഷ്യമാക്കി ഞാൻ നടന്നു..
ആ വലിയ പള്ളിയുടെ പിൻ ഭാഗത്ത് ഒരുപാട് മയ്യിത്തുകൾ അടക്കം ചെയ്തതിന്റെ ഒരു തലക്കലായി.. നാദിയാടെ ഖബർ.. അവിടെ മീസാൻ കല്ലിൽ കൊത്തി വച്ചിരിക്കുന്നു..(അവിടെ പോയാൽ നമുക്കും കാണാം ആ പേരുള്ള ഖബർ.)
“നാദിയ സാദിഖ്”
എന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകി ഞാനവിടെ മുട്ടുകുത്തിയിരുന്നു.. വിചനമായ, രാത്രിയുടെ ഏഴാം യാമത്തിൽ , എല്ലാവരും നല്ല ഉറക്കത്തിന്റെ സമയത്ത് ഞാൻ നാദിയാടെ കുഴിമാടത്തിൽ തലവെച്ച് അലറികരഞ്ഞു.. ആ അലർച്ച അവിടെ അന്തിയുറങ്ങുന്ന അനേകം ആത്മാക്കളുടെ ഹൃദയം വേദനിപ്പിച്ചുകാണും.. കുറെ നേരം അങ്ങനെതന്നെയിരുന്ന് പതിയെ എന്റെ തലയുയർന്നു.. കണ്ണുകൾ തുറന്നു..
Nadiya sherikkum kollappetto ikka
ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു
Matte climax nte baakkiyill poratte.. athaanu ithinum nallath..
പുതിയ കഥ എന്തായി, മറ്റേ കഥ ബാക്കി എവിടെ
ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു
പുതിയ കഥ എപ്പോ വരും
ബ്രോ ഒരുപാട് ഇഷ്ട്ടമായി, വന്നപ്പോൾ തന്നെ വായിക്കാം എന്ന് വിചാരിച്ചതാ പക്ഷെ എന്തോ ഒന്ന് അതിന്ന് സമ്മതിച്ചില്ല(നാദിയ തന്നെ ആയിരിക്കും അതിന്ന് കാരണം, നാലൊരു അവസാനം ആയിരുന്നു അത് ), പക്ഷെ തന്റെ എഴുത് ഇഷ്ട്ട പെട്ടുപോയതു കൊണ്ട് വായിക്കാതെ ഇരിക്കുവാനും പറ്റത്തില്ല, നിങ്ങൾ പറഞ്ഞത് പോലെ ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് അവിടെ മാടപ്രാവിനെ പ്രതീക്ഷിക്കരുത്, ഈ പാർട്ട് ശെരിക്കും ഒരു അടാര് ഐറ്റം തന്നെ ആയിരുന്നു..
സാദിഖ് ❤❤
Thanks bro.
ഈ ക്ലൈമാക്സ് ആണ് കൂടുതൽ ഇഷ്ടായത്.
????
സാദിഖേ,
ഇതാണ് മുത്തേ ക്ലൈമാക്സ്…. ഈ അവസാനത്തിനു മറ്റൊരു ഫീൽ ആണ്… വൈകി എങ്കിലും എനിക്ക് ഇഷ്ടം ആയത് ഇത് ആണ്…
പക്ഷേ എന്റെ ചില ചോദ്യങ്ങൾക്ക് വ്യകത ഇപ്പോഴും കിട്ടിയില്ല.അതിവിടെ വീണ്ടും സൂചിപ്പിക്കുന്നു;
” നാദിയയുടെ മുൻ ഭർത്താവും സാദിക്കിന്റെ പാർട്ണർ ആയ കഥാപാത്രം എന്തിയെ പിന്നെ ആ കഥാപാത്രം കഥയിൽ കണ്ടില്ല, ഗൾഫിലെ കാര്യങ്ങൾ ബാക്കി ഉണ്ടായിരുന്നല്ലോ… പിന്നെ സജിന യുടെ കാര്യം എന്തായി…”
ഇതൊക്കെ ഉൾപെടുത്തി ഒരു part കൂടി ചേർത്തിരുന്നു എങ്കിൽ നന്നായിരിക്കും……
ഒത്തിരി സ്നേഹത്തോടെ,
അമ്മു
തീർച്ചയായും അത് മറ്റൊരു പാർട്ടായി, അനിയത്തി പ്രാവുകൾ എന്ന കഥയിലെ അഞ്ചാം പാർട്ടായി വരും.
അതെയോ , എന്നാൽ കട്ട വെയ്റ്റിംഗ്……❣️❣️❣️❣️❣️
അമ്മു
നന്ദി
Dear Sadiq, നാദിയയുടെ ഓർമ്മക്ക് മുൻപിൽ പ്രണാമം. വേറെ ഒന്നും എഴുതാൻ പറ്റാത്ത ഒരു ഫീലിംഗ്.
സ്നേഹപൂർവ്വം,
നന്ദി.. …
7-ആം ഭാഗം എവിടെ
ഏഴ് ക്ലൈമാക്സ് പാർട്ട് ആണു. മുമ്പെ തന്നെ ഇട്ടിട്ടുണ്ടല്ലൊ.. കാണും. ഇത് ക്ലൈമാക്സ് രണ്ടാണു.
‘സാദിഖ് അലി’. എന്ന് സെർച്ച് ചെയ്താൽ എല്ലാം വരും..
ലിങ്ക് ഇടമോ….എനിക്ക് 6 പാർട് വരയെ കാണുന്നുള്ളൂ…ബാക്കി ഉള്ള ലിങ്ക് ഇടൂ ബ്രോ….
https://kambistories.com/abrahaminte-santhathi-part-7-author-sadiq-ali/
ഇത് ശരിക്കും നടന്നത് ആണോ
അതെ
ഈ climax ആണ് എനിക്ക് ഇഷ്ടമായത്
??
Bro ഇത് തൃശൂർ നടന്ന സംഭവമാണോ?
അതെ.. ബ്രൊ
Eth valare ishtam aya oru jivitha kadhayanu avare dhayivam anugrahikkatte
തീർച്ചയായും.. അനുഗ്രഹം ഉണ്ടാവട്ടെ!..
?
Bro aa palli evideyanenn onn parayo…
പരിമിതികളുണ്ടെനിക്ക്..
Bro ithu tragedy aayitaano avasanikunath…vaaikuvaan oru madi aano atho pediyaano..
വായിക്കൂ..