അബ്രഹാമിന്റെ സന്തതി [സാദിഖ് അലി] 296

നാദിയ, അതെല്ലാം റൂമിൽ വെക്കാൻ പോയി.. ഞാൻ അകത്തെ ഷെൽഫിലേക്ക് കണ്ണോടിച്ചു..

അവിടെ കണ്ട ഒരു ഫോട്ടൊ എന്നെ ഇല്ലാതാക്കി.. ഞാൻ ഞെട്ടിവിറച്ചു.. വിറക്കുന്ന വലതുകൈകൊണ്ട് അതെടുത്തു ശരിക്ക് നോക്കി.. ഞാൻ ഇടിവെട്ടേറ്റത് പോലെ നിന്നു.. ഭൂമി പിളർന്ന് താഴെ പോയപോലെ .. എന്റെ കാലുകൾ വിറക്കാൻ തുടങ്ങി..
പെട്ടന്ന്

“ഇക്കാ.. അതാണെന്റെ ഉപ്പാ”…!!!!

ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി..
പുറത്ത് ശക്തിയായ് ഇടിവെട്ടി മഴപെയ്യുന്നു..
ആ മഴയിലും ഞാൻ വിയർത്തുകുളിച്ചു.. ഞാൻ സോഫയിലേക്ക് വീണു..

” ഇക്കാ!.. എന്തുപറ്റി.. ഇക്കാ”!.
‘ഉമ്മാ ഉമ്മാാ… അടുക്കളയിലേക്ക് നോക്കി നാദിയ വിളിച്ചു..

തുടരും..

The Author

8 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…..

    ????

  2. Kuray thall und kuzhappam illa. Vayikkan rasam und

    1. തള്ളോ!!?? ഏത് വാക്കാണു തള്ളായിട്ട് തോന്നിയത്

  3. Kollam
    .mate storYide thudarchaYnu ennu firste ariYikkamaYirunnu ..

    Pinne ഇബ്രാഹിം എങ്ങനെ അബ്രഹാം ആയി നല്ല വിത്യാസം ഉണ്ട്

    1. അനിയത്തിപ്രാവുകളുടെ തുടർച്ചയല്ല ഇത്.
      അനിയത്തി പ്രാവുകൾ മൂന്ന് പാർട്ടുകൾ അതേപേരിൽ ഇനി വരുന്നുണ്ട്.
      ഇത് കഥ വേറെയാ.
      പിന്നെ, ജീവിതകഥയാകുമ്പോൾ ഒന്ന് ഒന്നിനോട് സാമ്യപെട്ടിരിക്കും.

  4. ?????????????????????????????????????????????????????????????????????

  5. നന്നായിട്ടുണ്ട്. വല്ലാത്ത സസ്പെൻസ് ആയല്ലോ. നാദിയയുടെ ഉപ്പയെയാണോ അന്ന് വെട്ടിക്കൊന്നത്. Waiting for next part. Regards.

Leave a Reply

Your email address will not be published. Required fields are marked *