അങ്ങനെ.. ജാഫറിന്റെ വീട്ടിലേക്ക് എത്തി..
“ആ ഉമ്മാ ഞാൻ.. എന്നെ മനസിലായില്ലെ”!?
” പിന്നെ മോനെ.. വാ കേറിയിരിക്ക്…”
“എന്താ വിശേഷങ്ങളൊക്കെ..”
“നല്ലത് തന്നെ ഉമ്മാ”
“മോൻ അവിടെത്തെ എല്ലാം നിർത്തിയല്ലെ””?
” ഉം ”
“ഇവിടെ എന്ത് ചെയ്യാനാ”?
” ഇവിടെ ഒന്ന് രണ്ട് ബിസിനസ്സ് ഉണ്ട്.. അതൊക്കെ നോക്കി അങ്ങെനെ പോണം”..
“മോളെ.. ചായയെടുക്ക്..” ഉമ്മ അകത്തേക്ക് നോക്കി പറഞ്ഞു..
ഞാൻ ആകാംഷാഭരിതനാായി.. നാദിയയാകുമൊ..
“പടച്ചോനെ.. ആകണെ…” ഞാനൊരു നിമിഷം കണ്ണടച്ച് മനസിൽ പ്രാർഥിച്ചു..
തുടരും……
Part 3 ഇവിടെ ബ്രോയ്
Part 3 evide
Part 3 ille Anna
Naan innaann vaayikkunath appo 2 kazhin 4 aan ulle
കൊള്ളാം…. സസ്പ്പെന്ന്സൂം.
????
കൊള്ളാം.
Super ?
Kollam nlla oru part koode
കഥാനായകൻ അങ്ങെനെ മരിക്കേണ്ടവനല്ലല്ലൊ.. ഇപ്പോഴും ജീവിച്ചിരിക്കുന്നു..
kollam poli sanam
അപ്പോൾ ജാഫർ ജപ്തിയെപ്പറ്റി ഒന്നും പറഞ്ഞില്ലേ. ജാഫറിനെ വിളിച്ചാൽ പറയില്ലേ നാദിയ എവിടെയാണെന്ന്. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അതെല്ലാം അടുത്ത പാർട്ടിൽ വ്യക്തമായി പ്രതിബാദിച്ചിട്ടുണ്ട്…
Nxt എപ്പോ വരും
അണ്ണൊ നല്ലരു പാര്‍ട്ട്
ലാസ്റ്റ് കഥാന്നായകന്നേ കൊന്നിട്ട് കഥ അവസാന്നിപ്പിക്കരുത്
ഒരാൾ ചാവുന്നുണ്ട്…
Jafar ne thattiyekk
എന്ത് നിർത്തലാ ആശാനേ നിർത്തിയെ ഓള് എവിടാണ് എന്ന് പറഞ്ഞിട്ട് നിർത്തായിരുന്നു… ഇനി എപ്പോഴാ അടുത്ത പാർട്ട് പെട്ടന്ന് കിട്ടുവോ ?
എഴുതി തീർന്നിട്ടുണ്ട്.. നാളെ വരും..
Part 3 evdee broii
Part 3 evde broii