അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി] 282

എന്റെ കാർ ഇട്ടിരുന്നതിനെ കുറച്ചപുറത്തായിരുന്നു.. അവർ അവരുടെ വണ്ടി നിർത്തിയിരുന്നത്.. എന്റെ കാറിനു മുന്നിലൂടെ പോകുമ്പോൾ അവരെന്നെ തറപ്പിച്ചൊന്ന് നോക്കി.. ഞാനപ്പഴും കൂൾ ആയിരുന്നു.. അവർ പോയി വണ്ടിയിൽ കയറാൻ ഒരുങ്ങവേ.. അവരിലെ വെള്ളവസ്ത്രധാരി തിരിച്ച് എന്റെയടുത്തേക്ക് വന്നു.. എന്നോട്..

“നമ്മളാാരാ”?..
‘ഇവിടെ മുമ്പ് കണ്ടിട്ടില്ലാാ!
കനത്ത ശബ്ദത്തിൽ..

ഞാൻ ചെറു പുഞ്ചിരിയോടെ‌…

” ഞാനൊരു വഴിപോക്കൻ..”

അയ്യാൾ ദേഷ്യത്തിൽ എന്നോട്..

“താനെന്താ കളിയാക്കുവാ”?..

” ഹേയ്.. ഞാൻ കാര്യായിട്ട് പറഞ്ഞതാ”..

“എന്നാ ഇനി നിന്നെയിവിടെ കാണരുത്.. കെട്ടൊ”..

ഞാൻ ചിരിച്ചുകൊണ്ട്.. വായ് പൊത്തികൊണ്ട്..

” ഓ..”

“അയ്യാളെന്റെ ഷാർട്ടിൽ ചെറുതായൊന്ന് പിടിച്ചു.. എന്നിട്ട്..

” ഇത് ഏതാ സ്ഥലമെന്നറിയൊ”..

എന്റെ ചിരി മാഞ്ഞു..
ഷർട്ടിലെ പിടി വിട്വിച്ചുകൊണ്ട് ഞാൻ..

“ചേട്ടാ.. എനിക്ക് നാളെ രാവിലെത്തെ ഫ്ലൈറ്റിനു ദുബായിക്ക് പോകേണ്ടതാ..”‘ നിങ്ങളുമായി.. സീനിനു സമയം ഇനിയും ഉണ്ട്.. അതുകൊണ്ട് ചേട്ടൻ ചെല്ല്”..

അയാൾ തിരിഞ്ഞ് നടന്നു..
പിന്നിൽ നിന്ന് ഞാൻ വിളിച്ചു.. എന്നിട്ട് ഇങ്ങെനെ പറഞ്ഞു..

” അതേ.. ഇതൊക്കെ പറയുന്ന എന്റെ പേരു മറക്കണ്ട…”

“സാദിഖ് അലി ഇബ്രാഹിം..”

അതുകേട്ട് ഒന്ന് തിരിഞ്ഞു നോക്കി.. അയാൾ മുന്നോട്ട് നടന്നു..
ഞാൻ വണ്ടിയുമെടുത്ത് തിരിച്ചുപോന്നു..
അപ്പോൾ നാദിയാടെ കോൾ..

“ആ നാദിയാ..”

“എന്താ ഇക്കാ അവരുമായി ഇടഞ്ഞൊ”..?

” ഹേയ്.. ഇല്ലാ.. ജെസ്റ്റ് സംസാരിച്ചു.. പോയി.. ഒന്നും ചോദിച്ചുമില്ല.. പറഞ്ഞുമില്ല..”

“ഉം’

” എന്തിന്നാ അവരു അവിടെ വന്നത്..”

“അത്…

The Author

19 Comments

Add a Comment
  1. Part 3 ഇവിടെ ബ്രോയ്

  2. Part 3 evide

  3. Part 3 ille Anna
    Naan innaann vaayikkunath appo 2 kazhin 4 aan ulle

  4. പൊന്നു.?

    കൊള്ളാം…. സസ്പ്പെന്ന്സൂം.

    ????

  5. കൊള്ളാം.

  6. Kollam nlla oru part koode

  7. കഥാനായകൻ അങ്ങെനെ മരിക്കേണ്ടവനല്ലല്ലൊ.. ഇപ്പോഴും ജീവിച്ചിരിക്കുന്നു..

  8. kollam poli sanam

  9. അപ്പോൾ ജാഫർ ജപ്തിയെപ്പറ്റി ഒന്നും പറഞ്ഞില്ലേ. ജാഫറിനെ വിളിച്ചാൽ പറയില്ലേ നാദിയ എവിടെയാണെന്ന്. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അതെല്ലാം അടുത്ത പാർട്ടിൽ വ്യക്തമായി പ്രതിബാദിച്ചിട്ടുണ്ട്…

      1. Nxt എപ്പോ വരും

  10. അണ്ണൊ നല്ലരു പാര്‍ട്ട്
    ലാസ്റ്റ് കഥാന്നായകന്നേ കൊന്നിട്ട് കഥ അവസാന്നിപ്പിക്കരുത്

    1. ഒരാൾ ചാവുന്നുണ്ട്…

      1. Jafar ne thattiyekk

  11. എന്ത് നിർത്തലാ ആശാനേ നിർത്തിയെ ഓള് എവിടാണ് എന്ന് പറഞ്ഞിട്ട് നിർത്തായിരുന്നു… ഇനി എപ്പോഴാ അടുത്ത പാർട്ട് പെട്ടന്ന് കിട്ടുവോ ?

    1. എഴുതി തീർന്നിട്ടുണ്ട്.. നാളെ വരും..

      1. Part 3 evdee broii

      2. Part 3 evde broii

Leave a Reply

Your email address will not be published. Required fields are marked *