അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി] 289

“ഈ ഇക്കാക്ക് ഒരു നാണൊല്ലീലൊ.. പടച്ചോനെ..”.. എന്ന് പറഞ്ഞ് അവൾ ഉമ്മ കിടക്കുന്ന റൂമിലേക്കൊന്ന് നോക്കി.. എന്നിട്ട് വീണ്ടും എന്നോട്..

“ഉമ്മ കാണും ട്ടൊ..!!”

“എന്നാ റൂമിലെക്ക് വാാാ”.. ഞാൻ പറഞ്ഞു..

” ഇപ്പൊ തന്നെ.. വേണൊ…” അവളൊന്ന് കൊഞ്ചി..

“അല്ലാ.. വേണ്ടാ.. സഫ്നയും നിന്റെ ഉമ്മയും ഒക്കെ വന്നിട്ട് അവരുടെ മുമ്പിലാകാം.. എന്തെ..”?

” ശ്ശൊ.. ഇക്കാ..”

“നീയിങ്ക്ട് വന്നെ… ഞാൻ എണീറ്റ് സോഫയിലിരിക്കുന്ന അവളെ.. എന്റെ കൈകളിൽ കോരിയെടുത്തു.. റൂമിലെക്ക് നടന്നു.. റൂമിലേക്ക് കയറി പിൻ കാലുകൊണ്ട് ചവിട്ടി വാതിലടച്ചു..
കട്ടിലിലിൽ കൊണ്ട് കിടത്തി… കുനിഞ്ഞ് ചുണ്ടുകളിൽ ചുമ്പിച്ചു..
ചുണ്ട് വേർപെടുത്തികൊണ്ടവൾ..
” ഇക്കാ..”

“ഉം”.. ഞാനൊന്ന് മൂളി..

” ഞാനൊരു കാര്യം ചോദിക്കട്ടെ.. സത്യം പറയൊ”?..

“നീ ചോദിക്ക്..'”. അതുപറഞ്ഞ് ഞാൻ കട്ടിലിൽ കയറി കിടന്നു.. അവളെ എന്റെ മുകളിൽ പിടിച്ച് കിടത്തി..
എന്റെ നെഞ്ചിലെ രോമക്കാടുകളിൽ തലോടികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അവൾ..

” മറ്റൊരുത്തന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും.. ഇക്ക എന്തിനാ എന്നെ സ്നേഹിച്ചത്!??..

“കഴിഞ്ഞ ജന്മത്തിലെ എന്റെ പ്രിയതമയെ ഞാൻ കണ്ടെത്തികഴിഞ്ഞാൽ… പിന്നെ അവൾ ആരുടെ ഭാര്യയാണെങ്കിലും.. ഞാൻ സ്വന്തമാക്കണം.. അങ്ങനെയല്ലെ.. വേണ്ടത്!?..”…
” ഇവിടെ പക്ഷെ, ദൈവം കൊണ്ട് തരികയായിരുന്നു..”.. അല്ലെ!?

“ഈ മീശയെന്തിനാാ ഇങ്ങനെ പിരിച്ചുവെക്കണെ…??

” ചുമ്മാ പേടിപ്പിക്ക്യാൻ..”?

“ആരെ പേടിപ്പിക്ക്യാൻ..”

“എല്ലാരേയും..”

“എന്നിട്ട് എനിക്ക് പേടിയാവുന്നില്ലല്ലൊ…”

“ഇല്ലെ!?..

” ഇല്ല…”

“എന്നാ നിന്നെ പേടിപ്പിച്ചിട്ടേയുള്ളു കാര്യം..”നീ എണീറ്റ് ആ ഷെൽഫിൽ കാണുന്ന ഓയിലെടുത്ത് ഈ മേശപുറത്ത് വെക്ക്..”

“അതെന്തിനാ..”?

” ആ… അതൊക്കെയുണ്ട്..” അവൾ അങ്ങനെ ചെയ്ത് വീണ്ടും വന്ന് കിടന്നു..

അവളെ മലർത്തി കിടത്തി.. ഞാൻ.. ആ ചെഞ്ചുണ്ടിൽ വിരലുകളോടിച്ച് നെറ്റിയിൽ ചുമ്പിച്ചു.. കുന്തമുനയുടെ ശക്തിയുള്ള അവളുടെ.. കരിമഷിയെഴുതിയ കണ്ണുകളിലും.. നുണക്കുഴി കവിളുകളിലും ഞാൻ ചുമ്പിച്ചു.. ചുണ്ടിനുമുകളിലെ ചെറിയ കാക്കപുളിയിൽ ഒന്ന് നക്കി കൊണ്ട് ഞാൻ അവളുടെ മൂക്കിൻ തുമ്പത്ത് ചെറുതായ് ഒന്ന് കടിച്ചു..

The Author

18 Comments

Add a Comment
  1. പൊന്നു.?

    ഈ ഭാഗവും പൊളിച്ചൂട്ടോ…..

    ????

  2. കുളൂസ് കുമാരൻ

    Ee partum adipoli aanu. Pettanu adutha partum aayi varane

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ വരും..

  3. super kidilan hajiyarude pengalude makan aarayirikkum eni sadiqnte aliyanano?

    1. അല്ല ബ്രൊ!!..

  4. മാത്തുക്കുട്ടീ

    രണ്ടു കഥയും കൂടി ഒരുമിച്ച് വായിച്ചു കംപ്ലീറ്റ് ചെയ്തു, എന്തായാലും കഥ രസകരമായിട്ടുണ്ട് ആവശ്യത്തിന് കമ്പി, ഇൻസെസ്റ്റ്ന് ഇൻസെസ്റ്റ്, ആവശ്യത്തിന് സസ്പെൻസ് ത്രില്ലർ ഇതുവരെ രണ്ട് പാറ്റേൺ രീതിയിൽ കഥ കൊണ്ടുവന്നു നിർത്തി,ഇനിഇത് സമന്വയിപ്പിച്ചാണൊ കൊണ്ടുപോകുന്നത് ? അങ്ങനെ എല്ലാ അർത്ഥത്തിലും ഒരു മൾട്ടി സ്റ്റോറിയാണൊ പ്ലാൻ

    എന്തായാലും വൈകാതെ അടുത്ത പാർട്ടിടുക

    1. സത്യത്തിൽ, അനിയത്തിപ്രാവ് കളിൽ നിർത്തണമെന്ന് കരുതിയതാണു. പക്ഷെ, നാദിയാടെ കഥ മറ്റൊരു സ്റ്റോറിയായി പറയാമെന്ന് കരുതി തുടങ്ങിയതാ.. പക്ഷെ അബ്രഹാമിന്റെ സന്തതി പറഞ്ഞ് വന്നപ്പൊ അനിയത്തിപ്രാവുകളുടെ ബാക്കി കൂടി ഇതിൽ ഉൾ കൊള്ളിക്കേണ്ടി വന്നു. ഇനിയിപ്പൊ എന്തായാലും അബ്രഹാമിന്റെ സന്തതി യിൽ തന്നെ തുടരും അവസാനം വരെ. അനിയത്തിപ്രാവുകളുടെ കഥ മാത്രമായിരുന്നു.. ആദ്യത്തേത്. ഇത് പക്ഷെ സാദിഖ് അലി ഇബ്രാഹിം എന്ന അബ്രഹാമിന്റെ സന്തതി യുടേതായതുകൊണ്ട് അയാളുമായി ബദ്ധപെടുന്നതൊക്കെ വരും.

      അഭിപ്രായം പറഞ്ഞതിനു നന്ദി.

  5. വേട്ടക്കാരൻ

    സൂപ്പർ അടിപൊളി തുടരുക

  6. Bro poli ayettundalloo continue waiting for next part

  7. സൂപ്പർ അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  8. സൂപ്പർ, കൊള്ളാം. തുടരുക.

  9. അടിപൊളി. വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്.സഫ്നയുമായുള്ള ഒരു കളി നാദിയ കാണട്ടെ മരക്കാർ ഹാജിയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for next part.
    Thanks and regards.

    1. അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയ്യും.

  10. Adutha partinu wait cheyyukayattoo
    Adutha part enthanenn ariyanulla curiosity koodukayanu

    1. ഉടനെ വരും ബ്രൊ!..

      നന്ദി

  11. പ്രെശ്നം വലുതാണലോ ?….
    ഇങ്ങള് തകർക്കു മുത്തെ??
    കട്ട ഹീറോയിസം കാണാൻ ഇരികുനല്ലേ ഉള്ളു ?
    ❤❤❤❤

    1. തീർച്ചയായും..

Leave a Reply

Your email address will not be published. Required fields are marked *