“ഇക്ക എങ്ങോട്ടാ”? നാദിയ ചോദിച്ചു..
” ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”
അവളെ ഇടുപ്പിൽ പിടിച്ച് എന്റെ ദേഹത്തേക്ക് ചേർത്തികൊണ്ട് ഞാൻ പറഞ്ഞു..
“ഇപ്പൊ വരാടി.. നിനക്കെന്തെങ്കിലും വാങ്ങണൊ!?.”
“നിക്കൊന്നും വേണ്ടാ..”
“എന്നാ ശരി.. പോയിട്ട് വരട്ടെ.. “. ന്ന് പറഞ്ഞ് ഞാനവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചതും മുറ്റത്തൊരു ഓട്ടൊ വന്ന് നിന്നു..
ഞാൻ പെട്ടന്ന് അവളെ വിട്ട് മാറി..
” ആ ചന്തയിൽ പോയവർ വന്നല്ലൊ..”
“ആ മാർക്കറ്റ് മൊത്തം ഇങ്ങ് വാങ്ങിയൊ”..?
” ആ വാങ്ങി.. സഫ്നയുടെ കൗണ്ടർ..
“ആ ഏടി എം ഇങ്ങ് താടി..”
“ഇക്കാക്ക എങോട്ടാാ”?? സഫ്ന.. ചോദിച്ചു..
” ഇപ്പൊ വരാടി.. “എന്നും പറഞ്ഞ് ഞാൻ ഇറങ്ങി..
ഞാൻ നേരെ തൃശൂർ ക്ക് വിട്ടു.. ഒരു മണിക്കൂർ യാത്രയുണ്ട്..
ഹാജ്യാരെ കണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിക്കണം . എന്നായിരുന്നു എന്റെ ചിന്ത.
ഞാൻ അവിടെയെത്തി.
അവിടമാകെ മാറിയിരിക്കുന്നു.. പുതിയ ബിൽഡിങ്ങുകളും ബിസിനെസ്സ് സ്ഥാപനങ്ങളെല്ലം വന്നിരിക്കുന്നു.. പക്ഷെ ഹാജ്യാരുടെ വീടിനു വല്ല്യ മാറ്റമൊന്നുമില്ല.. ആ വലിയ നീളത്തിലുള്ള മതിലും വലിയ ഗേറ്റും.. വീതിയും വിസ്ഥാരവുമുള്ള വലിയ മുറ്റവും …
ചുരുങ്ങിയത്, എന്റെ ഓർമ്മയിൽ ഒരു നൂറ് വർഷം പഴക്കമുണ്ടാകും ആ വലിയ നാലുകെട്ട് വീടിനു..
ഞാൻ എന്റെ കാർ പുറത്ത് നിർത്തി ഗേറ്റ് തുറന്ന് അകത്ത് കയറി..
ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുന്ന ഹാജ്യാർക്ക് ചുറ്റും മൂന്നാലു പേർ നിൽക്കുന്നുണ്ട്.
എന്നെ കണ്ടതും കിടന്നിരുന്ന ഹാജ്യാർ കസേരയിൽ എണീറ്റിരുന്നു..
“ആ.. സാദിഖെ.. !!.. ”
“കേറിവാടൊ. ഇരിക്കടൊ..”
“വേണ്ടാ ഞാൻ നിന്നോളാം”..
” ഗൾഫീ പോയി.. പത്ത് കാശൊക്കെ വന്നു എങ്കിലും അവൻ ബഹുമാനം മറന്നിട്ടില്ലാ..” ഹാജ്യാർ കൂടെ നിക്കുന്നവരോടായി പറഞ്ഞു..
“ഹാജ്യാരോട് എനിക്കൊന്ന് ഒറ്റക്ക് സംസാരിക്കണമായിരുന്നു..” ഞാൻ പറഞ്ഞു..
“എന്താ സാദിഖെ” “അത്ര സീരിയസ് മാറ്റെർ” അയാൾ ചോദിച്ചു..
“അത്”..
അയാൾ മറ്റുള്ളവരെ ഒന്ന് തിരിഞ്ഞു നോക്കി.. അവരെല്ലാം അപ്പൊ തന്നെ അവിടുന്ന് മുറ്റത്തെക്കിറങ്ങിപോയി..
” ഞാൻ വന്നത്.. ”
“ഊം… മതി.. കാര്യം എനിക്ക് മനസിലായി..” അയാൾ കോളാബിയെടുത്ത് മുറുക്കലൊന്ന് തുപ്പിക്കൊണ്ട്.. വീണ്ടും
“അയിനാണു ഇജ്ജ് ബന്നതെങ്കിലു… വേണ്ടാാ..”
“ഹാജ്യാരു അങ്ങനെ പറയര്ത്.. ആ കുട്ടി എനിക്ക് വേണ്ടപെട്ടതാ..”
ഞാനെന്ത് വേണമെങ്കിലും ചെയ്യാം..അവരെ വെറുതെ വിടണം..”
“നീയെന്ത് ചെയ്യാൻ.. നീ പോടാ കൊച്ചനെ..”
“അനക്കറിയാലൊ ഹാജ്യാരു ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറില്ലെന്ന്”?
ഈ ഭാഗവും പൊളിച്ചൂട്ടോ…..
????
Poli part
Ee partum adipoli aanu. Pettanu adutha partum aayi varane
സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ വരും..
super kidilan hajiyarude pengalude makan aarayirikkum eni sadiqnte aliyanano?
അല്ല ബ്രൊ!!..
രണ്ടു കഥയും കൂടി ഒരുമിച്ച് വായിച്ചു കംപ്ലീറ്റ് ചെയ്തു, എന്തായാലും കഥ രസകരമായിട്ടുണ്ട് ആവശ്യത്തിന് കമ്പി, ഇൻസെസ്റ്റ്ന് ഇൻസെസ്റ്റ്, ആവശ്യത്തിന് സസ്പെൻസ് ത്രില്ലർ ഇതുവരെ രണ്ട് പാറ്റേൺ രീതിയിൽ കഥ കൊണ്ടുവന്നു നിർത്തി,ഇനിഇത് സമന്വയിപ്പിച്ചാണൊ കൊണ്ടുപോകുന്നത് ? അങ്ങനെ എല്ലാ അർത്ഥത്തിലും ഒരു മൾട്ടി സ്റ്റോറിയാണൊ പ്ലാൻ
എന്തായാലും വൈകാതെ അടുത്ത പാർട്ടിടുക
സത്യത്തിൽ, അനിയത്തിപ്രാവ് കളിൽ നിർത്തണമെന്ന് കരുതിയതാണു. പക്ഷെ, നാദിയാടെ കഥ മറ്റൊരു സ്റ്റോറിയായി പറയാമെന്ന് കരുതി തുടങ്ങിയതാ.. പക്ഷെ അബ്രഹാമിന്റെ സന്തതി പറഞ്ഞ് വന്നപ്പൊ അനിയത്തിപ്രാവുകളുടെ ബാക്കി കൂടി ഇതിൽ ഉൾ കൊള്ളിക്കേണ്ടി വന്നു. ഇനിയിപ്പൊ എന്തായാലും അബ്രഹാമിന്റെ സന്തതി യിൽ തന്നെ തുടരും അവസാനം വരെ. അനിയത്തിപ്രാവുകളുടെ കഥ മാത്രമായിരുന്നു.. ആദ്യത്തേത്. ഇത് പക്ഷെ സാദിഖ് അലി ഇബ്രാഹിം എന്ന അബ്രഹാമിന്റെ സന്തതി യുടേതായതുകൊണ്ട് അയാളുമായി ബദ്ധപെടുന്നതൊക്കെ വരും.
അഭിപ്രായം പറഞ്ഞതിനു നന്ദി.
സൂപ്പർ അടിപൊളി തുടരുക
Bro poli ayettundalloo continue waiting for next part
സൂപ്പർ അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ
സൂപ്പർ, കൊള്ളാം. തുടരുക.
അടിപൊളി. വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്.സഫ്നയുമായുള്ള ഒരു കളി നാദിയ കാണട്ടെ മരക്കാർ ഹാജിയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for next part.
Thanks and regards.
അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയ്യും.
Adutha partinu wait cheyyukayattoo
Adutha part enthanenn ariyanulla curiosity koodukayanu
ഉടനെ വരും ബ്രൊ!..
നന്ദി
പ്രെശ്നം വലുതാണലോ ?….
ഇങ്ങള് തകർക്കു മുത്തെ??
കട്ട ഹീറോയിസം കാണാൻ ഇരികുനല്ലേ ഉള്ളു ?
❤❤❤❤
തീർച്ചയായും..