അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി] 288

മാർക്കറ്റിൽ നടന്നതെല്ലാം ഞങ്ങളോട് പറഞ്ഞു ഉപ്പ.

ഉമ്മ അന്ന് സജ്നാനെ പ്രസവിച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു.
പന്ത്രണ്ടുകാരനായ ഞാൻ അതു കേട്ട് വല്ലാതെ ഭയന്നിരുന്നു..

“ഇക്ക.. ഇനി നമ്മളെ എന്തെങ്കിലും ചെയ്യൊ അവർ” ഉമ്മാടെ പേടികലർന്ന ചോദ്യം..”

“ഏയ്.. ഒന്നുണ്ടാവില്ല്യാ.. ”

പിറ്റേന്ന് ,

ഒരാൾ ഉപ്പാടെ അടുത്തേക്കെത്തി പറഞ്ഞു..

“ഹാജ്യാർക്ക് ഇങ്ങളെയൊന്ന് കാണണമെന്ന് പറഞ്ഞു..” ” എന്റെ കൂടെയൊന്ന് വരണം”

ഉപ്പ”: “എന്തിനു”..
” ഇല്ല.. ഞാൻ വരില്ല..

“വന്നേ പറ്റൂ..” എന്ന് പറഞ്ഞ് അയാൾ ഉപ്പാടെ കൈയ്യിൽ പിടിച്ച് വലിച്ചു..

ഇറച്ചി വെട്ടികൊണ്ടിരിക്കുകയായിരുന്ന് ഉപ്പ അത് പെട്ടന്ന് നിർത്തി.. അയാളുടെ മുഖത്തേക്കൊന്ന് നോക്കി..

അയാളുടെ കൈ അയാൾ പോലുമറിയാതെ പിടുത്തം വിട്ടു.. അയാൾ തിരിഞ്ഞു നടന്നു..

ഉപ്പാടെ വലിയകൂട്ടുക്കാരനായിരുന്നു.. ജോസഫ്…
ജോസഫ് വന്ന് ഉപ്പാട്..

“ടാ ഇബ്രാഹിമേ.. ആ മുസ്തഫ ഹാജി ചില്ലറക്കാരനല്ല.. നിനക്കറിയാലൊ..”

“അതിനു..” ഉപ്പചോദിച്ചു..

“നീയാണു ആ കൊലയുടെ സാക്ഷി..എന്ത് വിലകൊടുത്തും നിന്നെ അയാൾ ഒതുക്കും..അതിനു മുമ്പ് നീ അയ്യാളെ പോയി കണ്ട് ഒരു ധാരണയിലെത്ത്..”

ഉപ്പ ഒന്നും മിണ്ടിയില്ല

ജോസഫ് തുടർന്നു..

“പഴയ സ്തിതിയായിരുന്നെങ്കിൽ വരുന്നിടത്ത് വെച്ച് കാണമെന്ന് പറയാം.. ഇതിപ്പൊ നിന്റെ ഭാര്യയും കുട്ടികളും ഒക്കെ..”

“ആ മതി.. ഞാൻ പോണം അത്രേയല്ലെയുള്ളു.. പോവാം.. അയ്യാളെ കാണാം”

അങ്ങനെ,

മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് തുറന്ന് ഉപ്പ അകത്ത് കടന്നു..
ആ വലിയ മുറ്റത്ത് അവിടെയും ഇവിടേയുമൊക്കെയായി ഗുണ്ടകളെന്ന് തോന്നിപ്പിക്കുന്ന കുറെപേർ..

വീടിനുള്ളിൽ നിന്ന് ഹാജ്യാർ ഇറങ്ങിവന്നു.. അവിടെയുള്ള വലിയ മരത്തണലിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഇരുന്നു..
നാല്പത് വയസ്സ് മാത്രം പ്രായമുള്ള മുസ്തഫ ഹാജിയെ നാട്ടിൽ വിളിച്ചിരുന്നത് മരക്കാർ ഹാജിയെന്ന്.. നാട്ടിലെ വലിയ പണക്കാരൻ.. മയക്കുമരുന്നും സ്വർണ്ണകടത്തും കള്ളപ്പണവും ആയിരുന്നു അയാളുടെ മെയ്ൻ.

ഹാജി: ഹാ.. ഇബ്രാഹിം.. ”
“ഇയ്യെല്ലെടാ ഹിമാറെ പറഞ്ഞത് ഇബ്രായിം വരൂലെന്ന്.. ഇപ്പൊ വന്നതൊ.. അയാൾ തൊട്ട് നിക്കുന്ന അനുയായിയെ നോക്കി പറഞ്ഞു..

” ആ.. ഇബ്രായിനെ.. എനിക്കൊരു സാഹായം വേണം നിന്നെ അയിനാ വിളിപ്പിച്ചെ…”

The Author

18 Comments

Add a Comment
  1. പൊന്നു.?

    ഈ ഭാഗവും പൊളിച്ചൂട്ടോ…..

    ????

  2. കുളൂസ് കുമാരൻ

    Ee partum adipoli aanu. Pettanu adutha partum aayi varane

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ വരും..

  3. super kidilan hajiyarude pengalude makan aarayirikkum eni sadiqnte aliyanano?

    1. അല്ല ബ്രൊ!!..

  4. മാത്തുക്കുട്ടീ

    രണ്ടു കഥയും കൂടി ഒരുമിച്ച് വായിച്ചു കംപ്ലീറ്റ് ചെയ്തു, എന്തായാലും കഥ രസകരമായിട്ടുണ്ട് ആവശ്യത്തിന് കമ്പി, ഇൻസെസ്റ്റ്ന് ഇൻസെസ്റ്റ്, ആവശ്യത്തിന് സസ്പെൻസ് ത്രില്ലർ ഇതുവരെ രണ്ട് പാറ്റേൺ രീതിയിൽ കഥ കൊണ്ടുവന്നു നിർത്തി,ഇനിഇത് സമന്വയിപ്പിച്ചാണൊ കൊണ്ടുപോകുന്നത് ? അങ്ങനെ എല്ലാ അർത്ഥത്തിലും ഒരു മൾട്ടി സ്റ്റോറിയാണൊ പ്ലാൻ

    എന്തായാലും വൈകാതെ അടുത്ത പാർട്ടിടുക

    1. സത്യത്തിൽ, അനിയത്തിപ്രാവ് കളിൽ നിർത്തണമെന്ന് കരുതിയതാണു. പക്ഷെ, നാദിയാടെ കഥ മറ്റൊരു സ്റ്റോറിയായി പറയാമെന്ന് കരുതി തുടങ്ങിയതാ.. പക്ഷെ അബ്രഹാമിന്റെ സന്തതി പറഞ്ഞ് വന്നപ്പൊ അനിയത്തിപ്രാവുകളുടെ ബാക്കി കൂടി ഇതിൽ ഉൾ കൊള്ളിക്കേണ്ടി വന്നു. ഇനിയിപ്പൊ എന്തായാലും അബ്രഹാമിന്റെ സന്തതി യിൽ തന്നെ തുടരും അവസാനം വരെ. അനിയത്തിപ്രാവുകളുടെ കഥ മാത്രമായിരുന്നു.. ആദ്യത്തേത്. ഇത് പക്ഷെ സാദിഖ് അലി ഇബ്രാഹിം എന്ന അബ്രഹാമിന്റെ സന്തതി യുടേതായതുകൊണ്ട് അയാളുമായി ബദ്ധപെടുന്നതൊക്കെ വരും.

      അഭിപ്രായം പറഞ്ഞതിനു നന്ദി.

  5. വേട്ടക്കാരൻ

    സൂപ്പർ അടിപൊളി തുടരുക

  6. Bro poli ayettundalloo continue waiting for next part

  7. സൂപ്പർ അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  8. സൂപ്പർ, കൊള്ളാം. തുടരുക.

  9. അടിപൊളി. വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്.സഫ്നയുമായുള്ള ഒരു കളി നാദിയ കാണട്ടെ മരക്കാർ ഹാജിയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for next part.
    Thanks and regards.

    1. അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയ്യും.

  10. Adutha partinu wait cheyyukayattoo
    Adutha part enthanenn ariyanulla curiosity koodukayanu

    1. ഉടനെ വരും ബ്രൊ!..

      നന്ദി

  11. പ്രെശ്നം വലുതാണലോ ?….
    ഇങ്ങള് തകർക്കു മുത്തെ??
    കട്ട ഹീറോയിസം കാണാൻ ഇരികുനല്ലേ ഉള്ളു ?
    ❤❤❤❤

    1. തീർച്ചയായും..

Leave a Reply

Your email address will not be published. Required fields are marked *