അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി] 288

അങ്ങനെ എല്ലാവരും കിടക്കാനായി ഒരുങ്ങി..
നാദിയയും ഉമ്മയും മുകളിലെ മുറിയിലാണു കിടക്കുന്നത്. ചെറിയ ഒരു സംന്ദർഭം കിട്ടിയപ്പൊ ഞാൻ നാദിയാട്..

“ഉമ്മ ഉറങ്ങീട്ട് താഴെ വരണം ട്ടാ… ഞാൻ ഉറങ്ങില്ല..”

നോക്കട്ടെന്ന് പറഞ്ഞ് അവൾ മുകളിൽ പോയി..
സമയം പത്ത് കഴിഞ്ഞു.. ഞാൻ ഉമ്മറത്ത് ചാരുകസേരയിൽ ചെന്നിരുന്നു.. മരക്കാർ ഹാജിയുടെ ആ ക്രൂരമായ മുഖം മനസിലേക്ക് വന്നു..
‘എന്തായാലും നാളെ തന്നെ ഹാജ്യാരെ ഒന്ന് പോയി കാണണം.. എല്ലാം പറഞ്ഞ് തീർക്കണം..’ ഞാൻ മനസിൽ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു.. അപ്പോഴാണു സജ്ന വിളിക്കുന്നത്..
ഞാൻ ഫോണെടുത്തു..

“ആ സജ്നാ പറമോളെ..”

“ആ ഇക്കാക്ക.. എന്താ വിശേഷം..

” നല്ലത് തന്നെ മോളെ..”

“നാദിയത്താത്താ വന്നു അല്ലെ”??

” ആരുപറഞ്ഞു..നിന്നോട്”?..
“സഫ്നതാത്ത..”..

” നീ നാളെ കെട്ട്യോനെം വിളിച്ച് ഇങ്ങോട്ട് വരണം..”

“എന്തെ ഇക്കാക്ക..”

“അവനുണ്ടൊ അവിടെ..”

“ഇല്ലാ ഇന്ന് വൈകുമെന്ന് പറഞ്ഞു..ഞാൻ വന്നിട്ട് വിളിക്കാൻ പറയാം..”

“വേണ്ട.. നാളെ രാവിലെ ഞാൻ അവന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്..”

“പിന്നെ ഇക്കാക്കാ ഒരു കാര്യം പറയാനുണ്ട്.. ”

“എന്താണു!?”

“അല്ലെങ്കിൽ വേണ്ടാ.. ഇക്കാക്കാ സഫ്നതാത്താട് ചോദിച്ചാമതി.. ആളു പറയും..”

“ആ ശരി..”

“നീ വെച്ചൊ.. ഞാൻ വിളിക്കാം നാളെ..”

“ശരിയിക്കാക്കാ”

എന്തായിരിക്കും അവൾക്ക് പറയാനുണ്ടാവുക. ഞാൻ ഓർത്തു.. സഫ്ന ഉറങ്ങിയൊ ആവൊ.. ഒന്ന് നോക്കികളയാം.. ഞാൻ എണീറ്റ് സഫ്നാടെ റൂമിലേക്ക് ചെന്നു..
ഡോറിൽ തട്ടി വിളിച്ചു..
അവൾ വന്ന് ഡോർ തുറന്നു.. “എന്തെ ഇക്കാക്കാ..”

“നീ ഉറങ്ങിയാർന്നൊ”..

” ഇല്ല പറ..”

“നിന്നെ സജ്ന വിളിച്ചിരുന്നൊ”..

” ഉം..”

“എന്താ പറഞ്ഞത്”?

” നാളെ പറയാം..”

“നീ ഇപ്പൊ പറാ..”

The Author

18 Comments

Add a Comment
  1. പൊന്നു.?

    ഈ ഭാഗവും പൊളിച്ചൂട്ടോ…..

    ????

  2. കുളൂസ് കുമാരൻ

    Ee partum adipoli aanu. Pettanu adutha partum aayi varane

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.. നാളെ വരും..

  3. super kidilan hajiyarude pengalude makan aarayirikkum eni sadiqnte aliyanano?

    1. അല്ല ബ്രൊ!!..

  4. മാത്തുക്കുട്ടീ

    രണ്ടു കഥയും കൂടി ഒരുമിച്ച് വായിച്ചു കംപ്ലീറ്റ് ചെയ്തു, എന്തായാലും കഥ രസകരമായിട്ടുണ്ട് ആവശ്യത്തിന് കമ്പി, ഇൻസെസ്റ്റ്ന് ഇൻസെസ്റ്റ്, ആവശ്യത്തിന് സസ്പെൻസ് ത്രില്ലർ ഇതുവരെ രണ്ട് പാറ്റേൺ രീതിയിൽ കഥ കൊണ്ടുവന്നു നിർത്തി,ഇനിഇത് സമന്വയിപ്പിച്ചാണൊ കൊണ്ടുപോകുന്നത് ? അങ്ങനെ എല്ലാ അർത്ഥത്തിലും ഒരു മൾട്ടി സ്റ്റോറിയാണൊ പ്ലാൻ

    എന്തായാലും വൈകാതെ അടുത്ത പാർട്ടിടുക

    1. സത്യത്തിൽ, അനിയത്തിപ്രാവ് കളിൽ നിർത്തണമെന്ന് കരുതിയതാണു. പക്ഷെ, നാദിയാടെ കഥ മറ്റൊരു സ്റ്റോറിയായി പറയാമെന്ന് കരുതി തുടങ്ങിയതാ.. പക്ഷെ അബ്രഹാമിന്റെ സന്തതി പറഞ്ഞ് വന്നപ്പൊ അനിയത്തിപ്രാവുകളുടെ ബാക്കി കൂടി ഇതിൽ ഉൾ കൊള്ളിക്കേണ്ടി വന്നു. ഇനിയിപ്പൊ എന്തായാലും അബ്രഹാമിന്റെ സന്തതി യിൽ തന്നെ തുടരും അവസാനം വരെ. അനിയത്തിപ്രാവുകളുടെ കഥ മാത്രമായിരുന്നു.. ആദ്യത്തേത്. ഇത് പക്ഷെ സാദിഖ് അലി ഇബ്രാഹിം എന്ന അബ്രഹാമിന്റെ സന്തതി യുടേതായതുകൊണ്ട് അയാളുമായി ബദ്ധപെടുന്നതൊക്കെ വരും.

      അഭിപ്രായം പറഞ്ഞതിനു നന്ദി.

  5. വേട്ടക്കാരൻ

    സൂപ്പർ അടിപൊളി തുടരുക

  6. Bro poli ayettundalloo continue waiting for next part

  7. സൂപ്പർ അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  8. സൂപ്പർ, കൊള്ളാം. തുടരുക.

  9. അടിപൊളി. വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്.സഫ്നയുമായുള്ള ഒരു കളി നാദിയ കാണട്ടെ മരക്കാർ ഹാജിയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for next part.
    Thanks and regards.

    1. അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയ്യും.

  10. Adutha partinu wait cheyyukayattoo
    Adutha part enthanenn ariyanulla curiosity koodukayanu

    1. ഉടനെ വരും ബ്രൊ!..

      നന്ദി

  11. പ്രെശ്നം വലുതാണലോ ?….
    ഇങ്ങള് തകർക്കു മുത്തെ??
    കട്ട ഹീറോയിസം കാണാൻ ഇരികുനല്ലേ ഉള്ളു ?
    ❤❤❤❤

    1. തീർച്ചയായും..

Leave a Reply

Your email address will not be published. Required fields are marked *