അബ്രാമിന്റെ ആദിപ്രയാണം 1
Abraminte Aadiprayaanam Part 1 | Authors : Qureshi And Abraham
ഞാൻ ഖുറേഷി & അബ്രാം ലെ അബ്രാം,,,,
ആദി റയാൻ എന്ന 25 കാരന്റെ ജീവിതത്തിൽ അവൻ താണ്ടിയ മുള്ളുകൾ നിറഞ്ഞ പാതകളും കാമത്തിന്റെ വിസ്ഫോടനങ്ങൾ തീർത്ത സ്വർഗ കവാടങ്ങളും അത്രക്ക് ലളിതം ഒന്നും അല്ലായിരുന്നു.ഇതു അവന്റെ കഥയാണ്…..
അവന്റെ പ്രണയത്തിന്റെ കഥ….അവൻറെ കളികളുടെ കഥ…..കുറെ നീണ്ടു പോയേക്കാവുന്ന കഥ…
അപ്പോൾ തുടങ്ങാം…….
കൈ ഇല്ലാത്ത ഒരു ചുവന്ന വെൽവെറ്റ് ഗൗണും ധരിച്ചു എന്നോട് ചേർന്നു കിടന്നു മയങ്ങുന്ന ചാരുവിന്റെ മുഖത്തേക്ക് ഞാൻ പ്രണയപരവശനായ് നോക്കി കിടക്കുകയായിരുന്നു.ഗൗണ് മുട്ടോളം പൊന്തികിടന്നതിനാൽ അനാവൃതമായ കാലിലെ ചെറുരോമങ്ങൾ എന്നിൽ എന്തെന്നില്ലാത്ത വികാരമുണ്ടാക്കി.പുറത്തു ആർത്തലച്ചു പെയ്യുന്ന മഴയും പ്രഭാതത്തിന്റെ പ്രസരിപ്പും കൂടി ആയപ്പോൾ എനിക്ക് എന്റെ വികാരങ്ങൾ അടക്കി വയ്ക്കാൻ ആകാത്തത് പോലെ തോന്നി.ഞാൻ ചാരുവിന്റെ നഗ്നമായ കൈകളിലൂടെ പതിയെ വിരലോടിച്ചു.പാതിമയക്കത്തിൽ ആയിരുന്ന അവൾ എന്തോ ഒരു പ്രേരണയിൽ തിരിഞ്ഞു കിടന്നപ്പോൾ അവളുടെ സ്വർണകൊലുസുകൾ ശബ്ദമുണ്ടാക്കി.’അടങ്ങി കിടക്കു ഇച്ഛായ’ അവൾ ഉറക്കച്ചടവോടെ പറഞ്ഞു.അവളുടെ ശബ്ദം ഓടക്കുഴലിൽ നിന്നു വരുന്ന നാദം പോലെ മനോഹരമായി എനിക്ക് തോന്നി.ഞാൻ ഗൗണിന്റെ മുകളിൽ കൂടി അവളുടെ ആലില വയറിൽ തലോടി.ഒരു പഞ്ഞികെട്ടു പോലെ മൃദുവായിരുന്നത് അവൾ പെട്ടന്ന് തിരിഞ്ഞു കിടന്നു എന്നെ അവളോട് അടുപ്പിച്ചു…ചുണ്ടിൽ ചുടുചുംബനമേകി.പെട്ടന്നാണ് പുറത്തു ഒരു ശക്തിയേറിയ ഇടി വെട്ടിയത്…….
ഉറക്കത്തില്നിന്നും ഞാൻ ചാടി എഴുന്നേറ്റു.ഒരു നിമിഷം വേണ്ടിവന്നു എനിക്ക് യാഥാർഥ്യത്തിലേക്കു മടങ്ങി വരാൻ.പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി,അപ്പോഴാണ് എനിക്ക് മനസിലായത് എന്റെ സുഖസുന്ദരമായ ഒരു സ്വപ്നത്തിനു അവസാനം കുറിച്ച ഇടിശബ്ദത്തിന്റെ ഉറവിടവും മറ്റൊന്നായിരിന്നില്ല എന്നു.
ഞാൻ ക്ളോക്കിലേക്കു കണ്ണോടിച്ചു,സമയം 6:30.
പതിയെ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നു.രമ അക്ക ആണ്.വീട്ടിലെ പണിക്കു മുതലാളി ഏർപ്പാട് ചെയ്ത നാല്പതിനോടടുത്തു പ്രായമുള്ള ഒരു തമിഴ് സ്ത്രീ.വളരെ വൃത്തിയുള്ള വസ്ത്രധാരണം.ഭർത്താവ് ചെന്നൈയിൽ ഏതോ ഫാക്ടറിയിൽ ജോലിക്കാരനാണ്. രണ്ടു മക്കൾ,ഒരാൾ കോളേജിലും മറ്റെയാൾ 12ലും,രണ്ടും പെണ്കുട്ടികൾ. ഒന്നു പുഞ്ചിരിച്ചു കാണിച്ചതിന് ശേഷം അവർ അടുക്കളയിലേക്കു നടന്നു.
സൂപ്പർ സ്റ്റോറി അടിപൊളിയായി മുന്നോട്ട് പോകട്ടെ. തുടരുക
Super bro
തുടരുക ???
Nyc????
ബാക്കി 2 പേജിലും അങ്ങനെ ആയിരുന്നു അതിൽ അമ്മായി ആയിരുന്നു ഇത് ചിറ്റ പക്ഷെ ബാക്കി എല്ലാം different ആയിരുന്നു pls continue
അടിപൊളി… നല്ല ഫീൽ…
പോരട്ടെ… പോരട്ടെ…
???
Nice bro
സംഭവം അടിപൊളി.. Kidiukkan. എന്നാലും ചുമ്മാ ഒരു കാര്യം. പല വാചകങ്ങളും കോപ്പി.evidunnaa എന്താ എന്ന് അറിയാം എന്ന് പറഞ്ഞാല്‍..
കുഴപ്പമില്ല.. നല്ല feel ആണ്.
തുടരണം. No offence please.
❤❤❤
Nannayittund bro ❤️