ഞാൻ പൊതുവെ ഒരു ഇൻവെർട്ടർ ആണ്. അങ്ങനെ കൊറേ ഒന്ന് രണ്ടു മാസം കഴിഞ്ഞു ഞങ്ങൾ മൂന്ന് പേരും അത്യാവശ്യം കമ്പനിയും ആയി.
ഞാനും ആര്യയും ഒരുമിച്ച് ആണ് ട്യൂഷന് ഇപ്പോ പോയി വരാറ്. അങ്ങനെ ഞങ്ങൾ കൊറേ സംസാരിക്കും വീട്ടിലെ കാര്യങ്ങളും സ്കൂളിലെ കാര്യങ്ങളുമൊക്കെ. പയ്യെ പയ്യെ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട പെടാൻ തൊടങ്ങി പക്ഷെ രണ്ടു പേരും അങ്ങോട്ട് പ്രൊസ്പോസ് ചെയ്തിട്ടില്ല.
നല്ല മഴ ഒള്ള ഒരു ദിവസം ഞങ്ങൾ ട്യൂഷൻ കഴിഞ്ഞു ഒരു കുടയിൽ വീട്ടിലേക് നടന്നു. മഴ നല്ലോണം കൂടി വീട്ടിലേക് പോണവഴിയിൽ ഒരു പാടേതെകൂടി കൊറച്ചു നടക്കാൻ ഇണ്ട്. ഞങ്ങളാണെൽ ഒരു പാമ്പിനെ കണ്ടു പേടിച്ചു പേടിച്ചാണ് നടക്കുന്നത്.
അതിന്റെ കൂടെ കറന്റ്റും പോയി കയ്യിലാണേൽ ടോർച്ചുമില്ല. പിന്നെ അടുത്ത ഒള്ള ഒരു കടയിൽ കേറി നിന്നു. പെട്ടെന്നു ഒരു ഫ്ലാഷ് അടിക്കണ പോലെ ഒരു മിന്നൽ വന്നു പിന്നാലെ നല്ല ഒച്ചതിൽ ഇടിയും. അവൾ ശെരിക്കും പേടിച്ചു എന്നെ കെട്ടിപിടിച്ചു. കട അടച്ചേക്കുന്ന കൊണ്ട് കടയിൽ ആരുമില്ല.
നല്ല മഴ ഒള്ള കൊണ്ട് റോഡിലും ആരുമില്ല. അവസരം മൊതലാക്കി ഞാൻ അവളെ തിരിച്ചു കെട്ടിപിടിച്ചു എന്നിട്ടു അവളുടെ താടി ഒരു വിരൽ കൊണ്ട് പൊക്കി എന്റെ കണ്ണിൽ നോക്കിച്ചു എന്നിട് ഞാൻ ചോദിച്ചു. ലൈഫ് ലോങ്ങ് നിനക്ക് എന്ത് സന്തോഷം വന്നാലും ശകടം വന്നാലും എന്നെ ഇങ്ങനെ കെട്ടിപ്പിടിക്കാൻ താല്പര്യം ഇണ്ടോന്.
അവൾ എന്റെ കണ്ണിലേക്കു നോക്കി ആ നോട്ടം കണ്ടിട്ടു ഞാൻ freeze ആയി നിന്നു. അവൾ ഒന്നുടെ ടൈറ്റ് ആയി കെട്ടിപിടിച്ചു എന്നിട് തിരിച്ചും ഇഷ്ടം പറഞ്ഞു. എനിക്ക് അവളുടെ നഞ്ഞ ചുണ്ടിൽ നോക്കിയിട്ട് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.

അടിപൊളി ബ്രോ
Continue
തുടരുക. കളി പതിയെ മതി. കൊള്ളാം