ഇതു പറയുമ്പോൾ മമ്മിയുടെ സ്വരം അല്പം ഉയർന്നതും ഞാൻ ശ്രദ്ധിച്ചു,
ഇതൊക്കെ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ ?
ഞാനാകെ കൺഫ്യൂഷനിലായി, നാലഞ്ച് വർഷം കൊണ്ട് ഈ വീട്ടിൽ എന്തൊക്കെയാ നടന്നത് ?
അവരുടെ സംഭാണങ്ങൾ കുറേ നേരം തുടർന്നു,
കുറച്ച് കഴിഞ്ഞ് നിരാശനായി ഞാൻ ഉറങ്ങി
പിന്നെ രാവിലെ എണീറ്റപ്പോൾ സമയം ഒൻപത് കഴിഞ്ഞിരുന്നു,
അന്നും പകൽ മുഴുവൻ ഞാൻ പപ്പയേയും മമ്മിയേയും ശ്രദ്ധിച്ചു, ശരിക്കും പപ്പയുടേ പവ്വരൊക്കെ പോയി, പപ്പ ശരിക്കും മമ്മിയുടെ ഒരടിമയെ പോലെയാ പെരുമാറുന്നത്,
മമ്മി പറയുന്ന ജോലികളാ പപ്പ ചെയ്യുന്നത്, ജോലിക്കാരുടെ കണക്കും പൈസയുമെല്ലാം മമ്മിയാ കൈകാര്യം ചെയ്യുന്നതും,
ഇവിടെ എന്ത് മറിമായമാ നടന്നതെന്ന്,
ഇനി എങ്ങനെയാ ഒന്നറിയുന്നത് എന്ന ചിന്തയായി എനിക്ക്, ഇനി പപ്പായ്ക്കെന്തെങ്കിലും അസുഖം ബാധിച്ചിരിക്കുമോ എന്നു പോലും ഞാൻ സംശയിച്ചുു.
ഏതായാലും ഞാൻ മമ്മിയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു,
അങ്ങനെ തക്കം നോക്കി ഒരു ദിവസം മമ്മിയെ തനിച്ചു കിട്ടിയ ദിവസം ഞാൻ ചോദിച്ചു,
ഞാൻ : മമ്മീ ……. ഞാനാരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?
മമ്മി : ചോദിക്ക്, സത്യം പറയേണ്ട കാര്യമാണങ്കിൽ സത്യം പറയാം,
മമ്മിയ്ക്ക് ഏതാണ്ട് കാര്യം മനസിലായതുപോലെയായിരുന്നു മറുപടി,
ഞാൻ : മുഖവുര ഇല്ലാതെ ചോദിക്കാം, എന്താ ഈ വീട്ടിൽ സംഭവിച്ചത് ?, പഴയ മമ്മിയല്ലാ, പഴയ പപ്പയുമല്ലാ, എന്താ അതിന് കാരണം ?
മമ്മി : അതൊക്കെ നിന്നെ ബോധ്യപ്പെടുത്താൻ ഒരല്പം ബുദ്ധിമുട്ടുണ്ട്, തൽക്കാലം നിനക്ക് ഇവിടെ ഒരു കുറവുമില്ലല്ലോ ? അത് മാത്രം നീ അറിഞ്ഞാൽ മതി.

മോനെ കളിപ്പിക്കുക
Good.. kichu is lucky
കഥ കൊറച്ച് കൂടി റിയലിസ്റ്റിക് ആക്കാമായിരുന്നു നശിപ്പിച്ചു
അത് കറക്റ്റ്. തന്തക്ക് പണി പാലുംവെള്ളത്തിൽ കിട്ടി. ഇനി നമ്മുടെ ചെറുക്കൻ്റെ ടൈം
ഇതു വേണ്ടായിരുന്നു…സദാചാര ക്ലാസ് തന്നെ…