“””””””
ബിസിനസ് ആവശ്യം പ്രമാണിച്ചു, ” മമ്മി ” വന്നതിന് ശേഷം ആദ്യ ബിസിനസ് ടൂർ, ജലൻഡറിലേക്ക്…
” ചുറ്റി കറങ്ങാൻ നിക്കാതെ, കോളേജ് വിട്ടാൽ എളുപ്പം വീട്ടിൽ വരണം… മമ്മി തനിച്ചാണ് എന്നറിയാലോ ? ”
ഡാഡി മുൻ കരുതൽ എന്ന വണ്ണം പറഞ്ഞു…
അന്ന് രാവിലെ ഞാൻ കോളേജിൽ പോകുന്നതിന്, ജസ്റ്റ് പത്തു മിനിറ്റ് മുമ്പ് ഡാഡി പോയി….
പിറകെ തന്നെ , ഞാൻ കോളേജിലും…
ജലൻഡറിൽ മഞ്ഞു വീഴ്ച കാരണം ഫ്‌ളൈറ്റുകൾ കൂട്ടത്തോടെ ക്യാൻസൽ ചെയ്തു….
റൂട്ട് മാറ്റി വിടുന്നതിൽ താല്പര്യമില്ല എന്ന് അറിയിച്ച കാരണം, ഡാഡി വീട്ടിൽ തിരിച്ചു വന്നു…
ഡാഡി തിരിച്ചു ചെല്ലുമ്പോൾ, ജോലി ഒതുക്കി, കുളിക്കാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു, ” അച്ഛന്റെ ഭാര്യ ”
തുടരെ തുടരെ ബെൽ അടിച്ചപ്പോൾ, ടവൽ ചുറ്റി, മുലച്ചാലിൽ കുത്തി ഉറപ്പിച്ചു താക്കോൽ പഴുതിലൂടെ, നോക്കി…
” ഹബ്ബി ” ആണെന്ന് മനസിലാക്കി, ജിജ്ഞാസയോടെ ഡോർ തുറന്നു…
” ഇതെന്താ… പോയില്ലേ..? ”
ആകാംക്ഷയോടെ ” മമ്മി ” ചോദിച്ചു…
” അവിടെ… കടുത്ത മഞ്ഞും തണുപ്പും… മാറിയാൽ നാളെ പോകാൻ കഴിയും… ”
ഡാഡി മൊഴിഞ്ഞു…
ഡോർ ലോക്ക് ചെയ്യാൻ പോലും നില്കാതെ… ബ്രീഫ്കേസ് ഒരിടത്തു ഒതുക്കി, ഡാഡി ” മമ്മി യെ ” എടുത്തു പൊക്കി…
നന്നായിട്ടുണ്ട്…
ബാക്കി പോരട്ടെ..