മമ്മി പറഞ്ഞു…
” ഒരു സ്റ്റുഡന്റ് ആക്‌സിഡന്റിൽ മരിച്ചു, മൂവാറ്റുപുഴക്കടുത്താണ്… പോയാൽ വരാൻ വൈകും, ഒത്തിരി.. വൈകും മുമ്പ് വരണോന്ന് ഡാഡി പറഞ്ഞതോണ്ടാ… ”
ഞാൻ പറഞ്ഞു…
” എവിടെ… ഡാഡി…? ”
മമ്മിയെ വെട്ടിച്ചു ഞാൻ ബെഡ്‌റൂമിലേക്ക് ചെന്നു…..
ചെന്നപ്പോൾ….. ഞാൻ കണ്ട കാഴ്ച…!
ഡാഡിയുടെ നഗ്നത മറയ്ക്കാനും വേണ്ടി മാത്രം… ഒരു തുണി… ആ ദേഹത്ത് അലസമായി കിടപ്പുണ്ടായിരുന്നു…..
തുടരും
കൊള്ളാം സൂപ്പർ. തുടരുക ?
വളരെ നല്ല കഥയാണ് ബ്രോ
പ്രശ്നം എന്തെന്നാൽ പേജുകൾ വളരെ വളരെ കുറവാണു
ഈ പാർട്ട് തന്നെ നോക്കൂ
ഇത്ര ചെറിയ പാർട്ടുകൾ ആയോണ്ട് ആകും ആളുകൾ വായിക്കാൻ മടി കാണിക്കുന്നത്
ഒരു പത്തിൽ കൂടുതൽ പേജുകൾ ഓരോ പാർട്ടിലും ഉണ്ടായാൽ തന്നെ കഥ വേറെ ലെവൽ ആകും ?
pages കുറവുള്ളത് കൊണ്ടാകും views കുറയുന്നത് എന്ന് തോനുന്നു.
Pages koottu bro