അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 CLIMAX [NEETHU] 307

അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10

Achante Charuvum ettante vavayum part 10 bY Neethu | Previous Part

 

അച്ഛന്റെ ചാരുവും ഏട്ടന്റെ വാവയും CLIMAX

അഭിയേട്ട തൃശ്ശൂരിനെന്തു ബംഗിയല്ലേ …….ഹോ ഈ വടക്കുംനാഥനും പാറമേക്കാവും ഇല്ലാത്ത തൃശ്ശൂർ
സങ്കല്പിക്കാനേ വയ്യ ….വേറൊരു നഗരത്തിനും അവകാശപ്പെടാനില്ലാത്ത ചാരുത
എനിക്കേറ്റവും ഇഷ്ടപെട്ട കേരളത്തിലെ നഗരം ……

എന്ന ഏട്ടത്തി നമുക്കൊരു വീട് വാങ്ങിച്ചാലോ ….

അത് വേണ്ട വാവേ എപ്പോളും കണ്ട അതിന്റെ ത്രില്ല് പോകും …..

ഇടക്ക് ഇങ്ങനെ കാണണം ……അതാ രസം …

ശ്രീ പുതുക്കാട് കഴിഞ്ഞ നീയോടിച്ചോ …….

ശ്രീ അവിടിരുന്നോ …..ഞാൻ ഓടിച്ചോളാം അഭിയേട്ട ….അങ്കമാലി വരെ സ്ട്രൈട് റോടല്ലേ
വൺ വേ ….

മ് ….എന്ന നീ ഓടിക്ക് ……

പുതുക്കാട് കഴിഞ്ഞു എവിടേലും നിർത്താം ….ഒരു ചായ കുടിച്ചിട്ട് പോകാം ..

അത് മതി ….

അവരുടെ കാർ തൃശൂർ പിന്നിട്ട് ഒല്ലൂരിലേക്കു കയറി പുതുക്കാട് ടോൾ കഴിഞ്ഞു
അഭി കാർ ഹോട്ടലിൽ പ്രവേശിപ്പിച്ചു …..

എനിക്കൊരു കട്ടൻ ….അല്പം സ്ട്രോങ്ങ് ആയിക്കോട്ടെ മധുരം കുറച് ……
എനിക്കും അങ്ങനെ മതി രശ്മിയും ഓർഡർ കൊടുത്തു …

ശ്രീയും വാവയും ചായ മതിയെന്നു പറഞ്ഞു നോർമൽ ചായ ….

ചായ കുടി കഴിഞ്ഞു സ്റ്റീയറിങ് രശ്മി ഏറ്റെടുത്തു ….രണ്ടുവരിയായി നീണ്ടുനിവർന്നു കിടക്കുന്ന
നാഷണൽ ഹൈവേ ….എതിരെനിന്നും വണ്ടികൾ വരുമെന്ന പേടിവേണ്ട ……പ്രണയഗാനം
വളരെ നേർത്ത ശബ്ദത്തിൽ അവരുടെ കാറിനുള്ളിൽ ഹൃദയ ത്തിനു കുളിരേകികൊണ്ടിരുന്നു …..

ആസ്വദിച്ചു കൊണ്ട് രശ്മി ഡ്രൈവ് ചെയ്തു …വാവയുടെ മനസ്സിൽ പൂത്തിരികൾ കത്തുകയായിരുന്നു
എന്തൊക്കെയാണ് അഭിയേട്ടൻ ചെയ്യുക ….ഹോ അത് ശ്രീയേട്ടൻ കാണുകയും ചെയ്യുല്ലോ …..
അവൾക്കു നാണവും ആകാംഷയും …….എത്രയും വേഗം ഒന്നെത്തിയാൽ മതി ..അവൾക്കു
ക്ഷമ നശിച്ചപോലെ തോന്നി ….

എന്താ വാവേ മിണ്ടാതിരിക്കണേ ……രെഷ്മിയാണ് അവളുടെ ചിന്തകൾക്ക് ബംഗം വരുത്തി
നിശബ്തതക്കു വിരാമമിട്ടത് …..

ഒന്നുല്ല ചേച്ചി …..

The Author

Neethu

66 Comments

Add a Comment
  1. നല്ല കഥ. ഇതു പോലത്തെ നല്ല കഥകളുമായി വരൂ

  2. അല്ല ആരാ ഈ സ്നേഹ. നീതു മാറിയോ

    1. Ithentha sambavam

      1. ഈ ചോദ്യം ഞങ്ങൾ അങ്ങോട്ട്‌ ചോദിക്കേണ്ട ചോദ്യം അല്ലേ

  3. Chechye kalakkitto jorayekkanu ithupoloru kadha thannathinu thanks

  4. പാവം ഞാൻ

    കലക്കി സൂപ്പർ ഞാൻ ആഗ്രഹിച്ച ക്ലൈമാക്സ്‌ ലഭിച്ചു. ഇനിയും ഇത് പോലെ നല്ല കഥകൾക്കായി കാത്തിരിക്കുന്നു

  5. Abhinandanagal Neethu orayirm abhinandanagal…ampalapuzha palpayasamadakamulla sadya kazhikkan abhikku bhagyam ellathapoyee…any way super climax .. edivettu avatharanamyirunnu..adutha storyumayee udan baranam katto…prathashayoda vazhikannumayee kathirikkunnu..

  6. Excellent work …..valarnuvarunna ezhuthukari thankalkku abhinandhanangal enthu parayanam ennariyilla athrakkum
    Manoharamayi thonni e katha ella partum
    Orumichanu njan vayichathu athukondayirikkam ithra feel …adutha
    Kathakkayi kathirikunnu udane venam
    Athrakku thankale ishtapedunu…
    Really u done a great job..

  7. ട്വിസ്റ്റ് ഉദ്ദേശിച്ചത് കിടു ..പക്ഷേ അത് അവതരിപ്പിച്ചത് കുറച്ചുകൂടി റിയലിസ്റ്റിക് ആക്കാമായിരുന്നു. ഒറ്റ നിമിഷം കൊണ്ട് വന്ന ബോധോദയം എന്നതിനേക്കാൾ ഒരു അസൂയയോ കുശുമ്പോ ആക്കി മാറ്റിയിരുന്നു എങ്കിൽ ഇതിനേക്കാൾ പതിന്മടങ്ങ് മികച്ചൊരെണ്ണം കിട്ടിയേനെ….

    എങ്കിലും നല്ലൊരു ക്ലൈമാക്സ് തന്നെയാണ്… അഭിനന്ദനങ്ങൾ

    1. Valichuneetti bore aakandennu thoni
      Thanks jo. …

  8. ഉഗ്രൻ….. ബന്ധങ്ങളെ മാനിച്ച് എഴുതിയത് നന്നായി

  9. അപരിചിതൻ

    അവതരണമികവിൻ്റെ തികവ് കണ്ടു..
    അല്ലെങ്കിലും വഴിവിട്ട ഒരുപാട് ഒരുപാട് ബന്ധങ്ങളെകാൾ വ്യക്തമാക്കാൻ കഴിയാത്ത സ്നേഹം വിളിച്ചോതുന്ന ഭാര്യഭർത്തൃബന്ധത്തിനു തന്നെ ഏറ്റവും നയന മാധുര്യം…

    1. Sathyam. …orupadu thanks

  10. കുറുമ്പൻ

    എന്തായാലും കഥ തകർത്തു ,ആദ്യ ഭാഗം വായിച്ചപ്പോൾ ഇതു ഇങ്ങനെയൊക്കെ ഇതിൽ വരും എന്ന് ഒട്ടും വിചാരിച്ചില്ല,എല്ലാം വളരെ സാവധാനത്തിൽ മാക്സിമം മൂപ്പിച്ചു എഴുതി. അടുത്ത കഥകായി കാത്തിരിക്കുന്നു.അതും ഇതുപോലെ വളരെ പതുക്കെ കത്തികേറുന്ന തരത്തിൽ ഉള്ളതു ആയിരിക്കനെ

    1. Nokkam thankyou

  11. Kayyil ninnum poyi alle neethu. Pettennu avar angu nannayi poyi le.

    1. Aarum nanbakunnathu chettanu ishtamalle

      1. Nannavatte neethu appol ithrayum ethichathu verutheyaayipoyi. Abhiyum vaavayum foreplay care cheythu. Rashmi sreeyude kayyileduthu.ini njangal oohicholoo ennano?. Writing top aanu but entho oru kallu kadi climaxil.

  12. സൂപ്പർ ക്ലൈമാക്സ് നീതു അഭിനന്ദനങ്ങൾ നേരുന്നു നല്ലൊരു കിടിലൻ കഥ

    ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു
    കൂടുതൽ വൈകരുതെന്ന് അഭ്യർത്ഥിക്കുന്നു

  13. Top katha…… super climax…adutha kathayumayi vegam varane

    1. aykotte …..thanks

  14. മന്ദന്‍ രാജ

    അടിപൊളി ,
    കമ്പികഥ ആയിരുന്നിട്ടും അവസാനം കൂട്ടക്കളിക്ക് തുടക്കം കൊടുത്ത് അവസാനിപ്പിക്കാതെ നല്ലൊരു end കൊടുത്ത കഥാ കാരിക്ക് അഭിനന്ദനങ്ങള്‍.അടുത്ത കഥക്കായി കാത്തിരിക്കുന്നു

  15. Parayan vakkukal illa.oro pattum kathirunnanu vayichath.suuuuuperrrrr

  16. Nalla story athilere nalla climax hats off

  17. ജബ്രാൻ (അനീഷ്)

    Super

    1. thankyou jabran

  18. നീതു, തുറന്നു പറയട്ടെ, ക്ലൈമാക്സ് എനിക്കിഷ്ടമായില്ല. ഒട്ടും റിയലിസ്റ്റിക്കായി തോന്നിയില്ല. കാരണം കഥാപാത്രങ്ങളുടെ പെട്ടെന്നുള്ള മനംമാറ്റം വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല.

  19. ഇൗ ക്ലൈമാക്സ് കൊള്ളാം .ഇതേ ചേരു.. കാര്യങ്ങൾ റിയലിസ്റ്റിക് ആയി.

  20. അടിപൊളി ക്ലൈമാക്സ് പൊളിച്ചു ആ പിന്നെ അടുത്ത കഥ വേഗം വന്നോട്ടെ നുമ്മ കാത്തിരിക്കുകയാണ്

  21. ന്ത് പറഞ്ഞു അഭിനന്ദിക്കണം എന്ന് അറിയില്ല. ശരിക്കും സൂപ്പർബ് സൂപ്പർബ് സൂപ്പർബ് സ്റ്റോറി ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു ക്ലൈമാക്സ്‌. വാവയെ ശ്രീക്കു തന്നെ കൊടുക്കണം എന്നുള്ള രെശ്മിയുടെ തീരുമാനം വളരെ നല്ല കാര്യമായിരുന്നു. അഭി അത് ചെയ്തായിരുനെൽ ചിലപ്പോൾ വാവയുടെ മനസ്സിൽ ചെറിയ കുറ്റബോധം ഉണ്ടായേനെ. ഇവിടെ കാമം മാത്രം അല്ലെ ഒരു രോഗിയെ ആ രോഗി അറിയാതെ ഒള്ള ഒരു ചികിത്സകൂടിയായിരുന്നു. അത് മനസിലാക്കിയവർക്ക് ഈ കഥക്ക് ഒരു നെഗറ്റീവ് കമന്റ്‌ കൊടുക്കാൻ സാധിക്കില്ല. നന്ദി ഒണ്ട് നീതു നല്ല ഒരു കഥ ഞങ്ങൾ വായനക്കാർക്ക് സമ്മാനിച്ചതിൽ. ഇനിയും നല്ല നല്ല കഥ താങ്കളിൽ നിന്ന് ഞങ്ങൾക്ക് ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു .

  22. മൂഞ്ചിച്ച ക്ലൈമാക്സ് എന്ന് തന്നെ പറയണം. കാരണം മറ്റൊന്നുമല്ല നന്മയുടെ ലോകം ആഗ്രഹിക്കുന്നതുകൊണ്ടോന്നുമല്ല ഇങ്ങനെ നിര്‍ത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. മറിച്ചാണെങ്കില്‍ ഇങ്ങനൊരു കഥ തന്നെ എഴുതില്ലായിരുന്നു. മുഴുവന്‍ ഭാഗങ്ങളും വായിച്ചവരെ നൈസ് ആയിട്ടങ്ങ് മൂഞ്ചിച്ചു. ആദ്യ എപിസോടില്‍ നല്ല തെറി വിളി കേട്ട്
    നിര്‍ത്താന്‍ പോയപ്പോഴും കട്ട സപ്പോര്‍ട്ട് തന്ന ഞങ്ങളോട് തന്നെ ഇത് ചെയ്യണം നീതു…

  23. Climax 3g?
    Baki ok

  24. Kollam nalla pryavasanam

  25. thakarthooo,,neethu,nalla climax,,eniyum ethupolathe kathakal pratheeshikkunnooo

  26. Avasanippikandayirunnu

    1. Enthinum avasanam vende. ..

  27. നല്ല പര്യവസാനം. കഥയിൽ repeatition വന്നിട്ടുണ്ട്. അഭിയുടെയും വാവയുടെയും കളികൾക്കിടയിൽ രശ്മി ശ്രീയുടെ റൂമിൽ കയറുന്നത് പറഞ്ഞിട്ടില്ല, ആ പിടിക്കുന്ന സീൻ ആണ് നേരിട്ട് പറഞ്ഞത്. അങ്ങനെ കുറച്ച് അവതരണ പോരായ്മകൾ ഉള്ളു. കഥ സൂപ്പർ ആയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Sree roomilalla roominte purathanu
      Avanu olinjuninnu kanan avasaramorukkiyathum reshmiyanu
      Repeatation entha….
      Anyway thanks

  28. ഒരു പാർട്ടും വിടാതെ വായിച്ച ഒരു സ്റ്റോറി ആയിരുന്നു ഇത്… നന്നായി തന്നെ എഴുതി അഭിനന്ദനങൾ….. ???

    1. Thankyou ansiya

  29. Climax kond 3G…..endokke prateekshichata…oru 5 episodum koodi…ellam kalanju kulichu…

    1. Iniyum thudarnnal ithilum bore aakum

Leave a Reply

Your email address will not be published. Required fields are marked *