അപകടം വരുത്തിയത് അവന്റെ സന്താനോല്പാദന കഴിവ് ഇല്ലാതായെന്നുള്ളതാണ്
ഞെരമ്പിനു ക്ഷതമേറ്റിട്ടുണ്ട് ….കാലം കൊണ്ട് മാറ്റം വന്നേക്കാം ….ഉദ്ധാരണ ശേഷി
ഉണ്ടാവുമോ എന്നും തീർത്തു പറയാനാകില്ല ..മറ്റു മുറിവുകൾ ഒന്നും സരമാകാനില്ല
കുറച്ചു നാൾ വിശ്രമം ആവശ്യമാണ് …..കയ്യിലേയും കാലിലെയും പൊട്ടലുകൾ
ശെരിയാകാൻ കുറച്ചു മാസത്തെ വിശ്രമം മതി ….പക്ഷെ ഞെരമ്പിന്റെ പ്രശ്നം
അതിന്റെ കാലതാമസം ഒന്നും പറയാൻ പറ്റില്ല …….
dr രഘുറാം ഏറ്റവും മികച്ച ന്യൂറോ സർജനാണ് …..അദ്ദേഹത്തിന്റെ വാക്കുകൾ വേദനയോടെ
അഭി കേട്ടിരുന്നു …..
സാർ വേറെ എവിടെയെങ്കിലും കൊണ്ടുപോയാൽ ……
വേറെ എവിടെകൊണ്ടുപോയാലും ചെയ്യാനുള്ളത് ഇതെക്കെതന്നെയാണ് …..
ഫ്രാക്ചർസ് എല്ലാം ശരിയാകട്ടെ …..നമുക്ക് ഫ്സിനയോതെറാപ്പി സ്റ്റാർട്ട്
ചെയ്യാം …പിന്നെ ശ്രീകാന്തിനെ ഇപ്പോൾ ഇതൊന്നും അറിയിക്കേണ്ട ….അയാൾ
എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക ….വിഷമമുണ്ടാകുന്ന
കാര്യങ്ങൾ പരമാവധി ഒഴിവാക്കുക …..let us try …..പിന്നെ എല്ലാം
ഈശ്വരനിശ്ചയമല്ലേ …..എല്ലാം ശരിയാകുമെന്ന് വിശ്വസിക്കാം …
അധികം ആരെയും ഇതറിയിക്കാതെ ശ്രദ്ധിക്കണം പ്രത്യേകിച്ച്
അയാളുടെ ഭാര്യ …..സമയമാകുമ്പോൾ നമുക്ക് പറയാം …..
സാർ റൂമിലേക്ക് മാറ്റിക്കൂടെ ……
മാറ്റാം വൈകിട്ട് വരെ ഒബ്സർവേഷനിൽ ഇരിക്കട്ടെ ….മറ്റു കോമ്പ്ളികേഷൻസ്
ഒന്നുല്ലെങ്കിൽ നമുക്ക് രാത്രിയോട് കൂടി റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം ….
താങ്ക്യൂ സാർ …..അഭിയുടെ മനസ്സ് നീക്കുകയായിരുന്നു ആരോടെങ്കിലുമായി
ഇതൊക്കെയാണ് പങ്കുവയ്ക്കാൻ അവൻ അതിയായി ആഗ്രഹിച്ചു …..
dr എന്ത് പറഞ്ഞെന്നറിയാൻ ഉത്കണ്ഠയോടും ഭയത്തോടെയും വാവ
ഏട്ടനെക്കാത്തു നില്കായായിരുന്നു ……അഭിയെ കണ്ടതും അവൾ
അവനരികിലേക്കു ഓടി ….
അഭിയേട്ട dr എന്താ പറഞ്ഞെ ……
kollam
thank you
നൈസ് .. നല്ല അവതരണം ….
thanks dear
Koottakkali undakumo… Super story. Pls continue..
undavatte…..thankyou
അടിപൊളി. പതുക്കെയുള്ള അവതരണം നന്നായിട്ടുണ്ട്. ഫീൽ ചെയ്ത് വായിക്കാം. ഒരു ഒറിജിനൽ ലൈഫ് പോലെ ഉണ്ട് ഈ കഥ. അടുത്ത പാർട്ടും ഇതുപോലെ അല്ലെങ്കിൽ ഇതിനെക്കാൾ നന്നായിട്ട് എഴുതാൻ ശ്രമിക്കൂ. All the best.
sramikkam….thankyou
Super … thakarkkunnundu katto neethu..pinnayi adutha part kondu nirthilla continue chayum annu paranjathil valara valara santhosham..valiya speed ellatha valara pathukka poyal mathi katto..L Love her story…adipoli avatharanam..mattarum parayath oru pramayavum …congragulation dear Neethu…eni adutha bhagathinayee kathirikkunnu Neethu kutty…
thanks dear……..
അടിപൊളി,
അടുത്ത പാര്‍ട്ട് കൊണ്ടൊന്നും നിര്‍ത്തരുത്, നല്ല സുഖം ഉണ്ട് വായിക്കാന്‍
nirthunilla…..thankyou
സൂപ്പർബ് ബ്രോ സൂപ്പർബ്. ശാന്തമായ ഒരു പുഴ ഒഴുകി പോകുന്നത്പോലെ ഒണ്ട്. ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട് . ഇത്പോലെ തന്നെ പോട്ടെ. ഇതിന്റെ അവസാനം ഒരു കൂട്ടക്കളി ആകുമോ.
namukku nokkam ….
thankyou
nice.. realistic
thankyou jo
Kollaaam…. suuuuuuperb…. Udaneyonnum nirtharuth to…
illa nirthunnilla
thank you
Good. Can you post the name of the vaginal condition of vava in English please
Vaginismus
Super,continue
Thankyou
Valare nanni
Thanks for comments
ഇൗ പാർട്ടോട്കൂടി കഥ അവസാനിപ്പിക്കാതെ മുന്നോട്ട് പോകുന്നതിന് നന്ദി രേഖപ്പെടുത്തുന്നു. ഇനി ഇൗ പാർട്ടിനുള്ള കമൻറ്.വളരെ നന്നായിരുന്നു. സാവധാനം കാര്യങ്ങളിലേക്ക് പോകുന്നത് റിയാലിറ്റി ഫീൽ ചെയ്യുന്നുണ്ട്.നല്ല അവതരണ ശൈലി ആണ് താങ്കൾക്ക് ഉള്ളത്. അസൂയ ഉള്ളവർ പറയുന്നത് കേട്ട് എഴുത്ത് നിർത്താൻ നിന്ന താങ്കളെ നേരിട്ട് കണ്ടിരുന്നേൽ പിന്നീടൊരിക്കലും നിങ്ങൾ പേന കൈകൊണ്ട് തൊടില്ലയിരുന്നു.????.നിങ്ങളുടെ ഒക്കെ കഥകൾ വായിച്ചു ഞാൻ ഒരു കഥ എഴുതാൻ നോക്കി.2 മണിക്കൂർ പോയിക്കിട്ടി.കിട്ടിയതോ 6 പേജ് മാത്രം.എന്റെ ജീവിതത്തിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ ഒക്കെ പോയി.കുറച്ചു കസിനും അയൽ പക്കവും, ജോലി സ്ഥലത്തെ ചേച്ചി, മനേജരുടെ ഭാര്യ ,തേച്ചിട്ടു പോയ കാമുകി, ഏട്ടന്റെ ഭാര്യ,കടയിലെ ഇത്ത,പിന്നെ എന്റെ മുറ പെണ്ണിനോട് ഉള്ള പ്രേമം,വിവാഹം,സ്നേഹ നിധിയായ ഭാര്യയെ കിട്ടുന്ന ഞാൻ നന്നകുന്നു.ഇങ്ങനെയൊക്കെ നല്ല രീതിയിൽ എഴുതി ഒരു 14 പേജ് വെച്ച് എഴുതി ഇടണമെന്നോക്കെ തീരുമാനിച്ചു എഴുതി തുടങ്ങി.പക്ഷേ എനിക്ക് അപ്പൊൾ മനസ്സിലായി എഴുത്തിന്റെ ബുദ്ധിമുട്ട്????.അതോടെ പദ്ധതി ഉപേക്ഷിക്കുന്നു. ഇപ്പൊൾ വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നല്ല രീതിയിൽ കഥ മുന്നോട്ട് കൊണ്ടു പോകുക.എല്ലാ പർട്ടിലും കളി വേണമെന്ന് ഞാൻ പറയില്ല.
Thanks dear ….sramikkam
super
Thank you
Super…. adipoli…
Thanks dear
Pwolichu…..
Adpoli….
Adutha part vegam ezhuthane
Sramikkam thankyou