ഈ വയ്യാത്ത കൈയും വച്ചോ?
അത് കുഴപ്പം ഇല്ല….. ഇപ്പോ വേദന ഒന്നും ഇല്ല. വീക്കം കുറവുണ്ട്….. എന്നാ പെട്ടന്ന് എടുക്ക്…….. ഞാൻ ഇതൊന്ന് മാറട്ടെ എന്നും പറഞ്ഞ് ചാച്ചി അപ്പുറത്തേക്ക് പോയി…
ഞാനും വരാം ചേച്ചീ…….
എന്നാ വാ …….
ഞാൻ കാർ എടുത്തു ചാച്ചിയും ആന്റിയുo വന്നു… മണി 4 ആയിട്ടേ ഉള്ളൂ……. കാർ നേരെ തറവാട്ടിലേക്ക് പായിച്ചു…..
മീര ആന്റി അച്ഛമ്മയേയും കൊണ്ട് വരാന്തയിൽ ഇരിക്കുന്നുണ്ട്……. ഞാൻ ഇറങ്ങി അച്ഛമ്മയെ പിടിച്ചു വണ്ടിയിൽ ഇരുത്തി……. അനൂ കുട്ടികളെ നോക്കിക്കോണം എന്ന് പറഞ്ഞു എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു .
ഞാൻ വണ്ടി അതിവേഗം ഹോസ്പിറ്റലിൽ എത്തിച്ചു. അച്ഛമ്മ തീരെ അവശയാണ്. നേരെ കാശ്വാലിറ്റിയിൽ കയറ്റി. അച്ഛമ്മയെ കണ്ടാൽ ഇന്ന് തികയ്ക്കാൻ വഴിയില്ല എന്നേ പറയൂ. രണ്ട് മൂന്നു ഡ്യൂട്ടി ഡോക്ടർ ഓടി ക്കളിക്കുന്നുണ്ട്. അവർ വന്നു പറഞ്ഞു. ഐ സി യു വിലേക്ക് മാറ്റണം. ഒന്ന് രണ്ട് പേപ്പറിൽ സൈൻ ചെയ്യാൻ പറഞ്ഞു. ഞാൻ സൈൻ ചെയ്തു കൊടുത്തു ക്യാഷ് കൗണ്ടറിൽ പോയി ക്യാഷ് അടക്കണം എന്ന് പറഞ്ഞു.
ഞാൻ കൗണ്ടറിൽ ചെന്നു ചോദിച്ചു എത്രയാണെന്ന്. 25000 ഇപ്പൊ അടക്കണം ബാക്കി ഡിസ്ചാർജ് സമയത്ത് നോക്കാം എന്ന് പറഞ്ഞു.
ചാച്ചീ 25000 അടക്കാൻ പറഞ്ഞു……..
അയ്യോ എന്റെ കൈയിൽ അത്ര ഒന്നും ഇല്ലല്ലോ……
ആന്റിയുടെ കൈയിൽ ഉണ്ടോ??????
ഇല്ലടാ… ഒരു ആയിരം അല്ലെങ്കിൽ രണ്ടായിരമോ കാണും……
നിന്റെ അക്കൗണ്ടിൽ എത്ര ഉണ്ടെടാ ? ചാച്ചി ചോദിച്ചു
ഇന്നലെ റെന്റ് ഇടേണ്ട ദിവസം ആണ്… അത് ഇട്ടിട്ടുണ്ടെങ്കിൽ ഒരു 22000 കാണും.
ഇന്നാ എന്റെ എടിഎം ഇതിൽ ബാക്കി ഉണ്ടാവും ഉള്ളത് മൊത്തം വലിച്ചോ…….
ഞാൻ അടുത്ത് തന്നെ ഉള്ള എടിഎം കൗണ്ടറിൽ കയറി എന്റെ അക്കൗണ്ടിലേയും ചാച്ചിയുടെ അക്കൗണ്ടിലേയും മുഴുവൻ പൈസ വലിച്ചു.
ഞാൻ പോയി ക്യാഷ് അടച്ചു…
കൊള്ളാം….. നല്ല സൂപ്പർ കളി.
????
Continue good story
കൊള്ളാം. അടിപൊളി.
Adipoli…..??
super. polichu. nalla feel. waiting for next part
Thanks bro
അടിപൊളി.. വായിക്കാൻ എന്താ ഒരു രസം. നല്ല ഫീൽ…. എത്രയും പെട്ടന്ന് തന്നെ അടുത്ത ഭാഗങ്ങൾ വരട്ടെ…..
താങ്ക്സ് ബ്രോ.
പൊളി പോളി
താങ്ക്സ് ബ്രോ
ന്റ ആശാനേ എന്നാ ഒരു feel ആണ് വായിക്കുമ്പോൾ…. ഇതു കുറെ partഉം പേജ്ഉം ഉണ്ടാകട്ടെന്നും അപേഷിക്കുന്നു ?
കേളപ്പാ… ???
ഒരു കഥ അതിന്റെ ഒരു ഫീലിൽ വേണം വായിക്കാൻ, വെറുതെ കുറെ കമ്പി എഴുതാൻ ആർക്കും പറ്റും. പക്ഷെ ഇത് ഒരു class ആണ്. ഓരോ situations create ചെയ്തു സെക്സ് കൊണ്ട് വരാൻ ശ്രദ്ധിക്കണം. അപ്പോൾ ഒരു നാച്ചുറൽ feeling കിട്ടും. കഥ കിടു ആണ്. Page എണ്ണം കൂട്ടണം എന്നൊരു request ഉണ്ട്
താങ്ക്സ് കുമാർ ബ്രോ….
ശ്രമിക്കുന്നുണ്ട്. സമയക്കുറവു ഉണ്ട് ബ്രോ…. ജോലി തിരക്കാണ്. അതാ പേജ് കൂട്ടാൻ പറ്റാത്തത്. അടുത്ത പ്രാവിശ്യം ഉഷാറാക്കാൻ നോക്കാം
Kollam, continue
താങ്ക്സ് ബ്രോ
കൊള്ളാം, കളി സൂപ്പർ, ചാച്ചിക്കും ഒരു അവസരം കൊടുക്കു
വരും റാഷി ബ്രോ….
Thangal valare realistic aayi ezhuthunnund…big salute for it…????waiting for next parts
താങ്ക്സ് മുസ്തു ഭായ്
Paavam chaachi vallom ariyunnundo aavo…
അറിയിക്കാം ????
ബ്രോ വേറെ ലെവൽ ആയിട്ടുണ്ട്
പേജിന്റെ എണ്ണം കൂട്ടിയതുകൊണ്ട് നന്നായിട്ടു ആസ്വദിച്ചിരുന്നു വായിക്കാൻ പറ്റി
എഴുത്ത് വളരെ നന്നായിട്ടു വരുന്നുണ്ട്
നമ്മുടെ നായകൻ പൊളിച്ചു
Next പാർട്ട് പെട്ടെന്ന് പോസ്റ്റണെ ബ്രോ കട്ട വൈറ്റിംഗിലാണ്
ബ്രോ പിന്നെ സെക്സിലേക്ക് പെട്ടെന്ന് കടക്കേണ്ട സാഹചര്യം അതിനോട് യോജിച്ചു വരുമ്പോ നാച്ചുറലായി വന്നാൽ മതി
സെക്സിനായിട്ട് എഴുതാതെ നല്ല കഥയായി എഴുതി അതിലേക്ക് സാഹചര്യം പോലെ സെക്സ് വന്നാൽ നല്ല ഒരു ഫീൽ കിട്ടും വായിക്കാൻ
ഇന്ന് ആന്റിയുമായുള്ള ആ സെക്സ് സൂപ്പർ ആയിരുന്നു ആ ഫീലിംഗ് കിട്ടി
ഇനിയും ഇതുപോലെയോ ഇതിനു മുകളിലോ നിൽക്കുന്ന രീതിയിലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു
All the best
ശ്രമിക്കുന്നുണ്ട് ബ്രോ…. മികച്ചതാക്കാൻ…… അടുത്ത ഭാഗം നിരാശ പെടുത്തില്ല എന്ന് വിചാരിക്കാം.
താങ്ക്സ് ബ്രോ…..
ജോലിത്തിരക്കും സമയക്കുറവും ഉണ്ട്…. എഴുത് തുടങ്ങി….. പെട്ടെന്നാക്കാൻ ശ്രമിക്കുന്നുണ്ട്…..
Supar bro
Iniyum ithupole thudarum enu
Vishavasikunnu…
Next leitakkalle bro
താങ്ക്സ് ബച്ചു ബ്രോ….
എഴുതുന്നുണ്ട് പെട്ടന്നാക്കാൻ ശ്രമിക്കുന്നുണ്ട്
Story pwolichu bro..
Adutha part kurach koodi ushaaraayikkotte…
താങ്ക്സ് സൈക്കോ ഭായ്….
ഉഷാറാക്കാൻ നോക്കാം….
Superb..
thettukal onnum illa broo ??.. prfct ????
താങ്ക്സ് ഷെൻ ബ്രോ…
Kidilam story
താങ്ക്സ് വത്സൻ ബ്രോയ്
Sooopr story നല്ല അവതരണം അടുത്ത part ഇതിലും മികച്ചത്
ശ്രമിക്കുന്നുണ്ട്
Abhipraayam vaayichitt parayaam..
First comment…
കൊള്ളാം നന്നായിട്ടുണ്ട്…ആന്റിയെ പെട്ടെന്ന് കളിയ്ക്കാൻ കിട്ടി…കുഴപ്പമില്ല അടുത്ത് മീര അല്ലെ..സൂപർ
Haaa…
നമുക്ക് നോക്കാം ബ്രോയ്