അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8 [ഗഗനചാരി] 437

നിനക്ക് എവിടെയാ പോവേണ്ടത്?
എനിക്കറിയാൻ പാടില്ല…. ഏട്ടൻ പറ…..
കോഴിക്കോട് ബീച്ചിലേക്ക് വിട്ടാലോ?
വേണ്ട…..
പിന്നെവിടെയാ പോവുക? നീ തന്നെ പറ
നമുക്ക് ചുരത്തിലേക്ക് പോയാലോ?
അത് വേണോ?
വേണം….
വീട്ടിൽ അറിഞ്ഞാൽ സീൻ ആവും….
വിളിച്ചാൽ കോഴിക്കോട് ആണെന്ന് പറയാം… എന്തായാലും ലേറ്റ് ആവുമെന്ന് പറഞ്ഞിട്ടല്ലേ വന്നത്…..
എന്നാ ശരി……
ഞാൻ ബൈക്ക് ചുരം ലക്ഷ്യമാക്കി പായിച്ചു. അനു ഇരു കൈകളും എന്റെ തോളിൽ വെച്ചു ഇരിക്കുന്നുണ്ട് . ഞാൻ എന്റെ കൈകൾ കൊണ്ട് അവളുടെ കൈകൾ എടുത്ത് അരയിൽ ചുറ്റി അവൾ എന്നിലേക്ക് കൂടുതൽ ചേർന്നിരുന്നു, അവളുടെ തല എന്റെ തോളിൽ ചാഴ്ച്ചു , അവളുടെ നേർത്ത ശ്വാസോച്ഛാസം ഞങ്ങളെ തഴുകിപ്പോവുന്ന കാറ്റിനെ ഭേദിച്ച് എന്റെ ചെവിയിൽ തഴുകി. കുറച്ച് നേരത്തെ ഡ്രൈവിനു ശേഷം ഞങ്ങൾ ചുരത്തിൽ എത്തി, കൈകൾ വിരലുകൾ ചേർത്ത് പിടിച്ചു അവൾ എന്റെ തോളിൽ ചാഴ്ഞ്ഞു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, എന്റെ മനസ്സ് മുഴുവൻ എന്റെ കൺട്രോളിൽ നിന്നും ദൂരെ പോയിരുന്നു .

ഏട്ടാ.. .
ഹ്മ്മ്
ഏട്ടൻ ഇതെവിടെയ? ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?
നമുക്ക് പോയാലോ?
ഒരു മണിക്കൂർ പോലും ആയിട്ടില്ലല്ലോ വന്നിട്ട്…. അവൾ ദേഷ്യത്തോടെ ചോദിച്ചു .
അവളുടെ മേൽ അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റുമുള്ള കഴുകൻ കണ്ണുകൾ പതിഞ്ഞിരുന്നു.
നീ വാ നമുക്ക് വേറൊരു ദിവസം നേരത്തെ വരാം…
അവൾ മനസ്സില്ലാ മനസ്സോടെ ബൈക്കിൽ കയറി…
ഞാൻ പതിയെ ചുരം ഇറക്കാൻ തുടങ്ങിയിരുന്നു…
അനൂ….. ഡീ….
മറുപടി ഒന്നും ഇല്ല…
എന്താ അപ്പഴേക്കും പിണങ്ങിയോ?
ഇത്രദൂരം വന്നിട്ട് മര്യാദക്ക് ഒന്ന് ഇരിക്ക പോലും ചെയ്തിട്ടില്ല.
എന്നിൽ നിന്നും അകന്നിരിക്കുന്ന അവളുടെ കൈ പിടിച്ചു വലിച്ചു എന്നിലേക്ക് ചേർത്തി ഇരുത്തി.

34 Comments

Add a Comment
  1. ബ്രോ കഥ വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കഥ വേറെ ലെവൽ ആണ്, കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കമ്പി കഥകൾ വായിക്കുമ്പോൽ കഥ നല്ല ആവേശം തരുന്നുണ്ട്.

  2. ചാച്ചിയല്ലേ ഈ കഥയിലെ താരം. ഒരുകളി അവരുമായി പരസ്പരം അറിഞ്ഞാസ്വദിച്ചു വേണമായിരുന്നു. ആ ഒരു പോരായ്മ ഒഴിച്ചാൽ നല്ലൊരു കഥ.

  3. Pranaya portions valare mikachu ninnu. Nalloru plote ulla story aan.

  4. Chachiye vech kadha thudaranam… plss…

  5. Nice continue chyam ayirunu

  6. കൊതിയൻ

    വളരെ നല്ല രീതിയിൽ വന്ന കഥ ആയിരുന്നു.. ചാച്ചി ആയി ഒരു ഉഗ്രൻ കളി പ്രതീക്ഷിച്ചു..ഒരുപാട് ഗ്യാപ് വന്നതുകൊണ്ട് ഒരു ഓർമ പിശക് ആയി.. എന്തായാലും നല്ലൊരു കഥ ആയിരുന്നു.. തുടർന്നും എഴുതുക നല്ല നല്ല കഥകൾ…

  7. So sad നല്ലൊരു കഥ നശിപ്പിച്ചു

  8. ഈ കഥയുടെ ഹൈലൈറ് തന്നെ ചാച്ചി ആയിരുന്നു. അവരുടെ കുളിസീൻ കണ്ടതും പാന്റീസ് എടുത്തു നാക്കിയതും ഒക്കെ അവരെ കളിക്കും എന്നുള്ള ഫീൽ നിലനിർത്തി ആയിരുന്നു. അതില്ലാതെ അവസാനിപ്പിച്ചപ്പോൾ കഥയുടെ ഫ്ലോ ഇല്ലാതെ ആയി

  9. So sad one partinu vakayund

  10. good story please update next story

  11. കൊള്ളാം, അങ്ങനെ എല്ലാരേം ഓരോ വഴിക്ക് ആക്കി കഥ അങ്ങ് അവസാനിപ്പിച്ചെടുത്തു ല്ലേ,

  12. Super, pakshe pettanu thirtha pole oru feel.

  13. എന്നാലും ഇങ്ങനെ അവസാനിപ്പിച്ചത് ചതിയായി പോയി ആശാനേ… ???

  14. Rathi shalabangal pole ee story kum next part venam.. pls…..
    Waiting for chechi

  15. ഓടിചിട്ട് കഥ parannathu പോലെ ആയി. കഥ കൂടുതൽ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള സ്കോപ് ഉണ്ടായിരുന്നു.

  16. Super theernnu poyappo oru vishamam….???

  17. പെട്ടന്ന് തീർന്നത് പോലെ ഒരു ഫീൽ.
    ചാച്ചിയെ കൂടെ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
    Anyway ഈ കഥ PDF തീർച്ചയായും ഇറക്കണം.

  18. Climax munjiiiiii

  19. പ്രേതീക്ഷികാത്ത ഒരു അവസാനം ആയിപോയി….. ഒത്തിരി ഇഷ്ട്ടപെട്ട ഒന്ന് പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം…. lub u bro

    1. ഗഗനചാരി

      ? max ബ്രോ

  20. പെട്ടന്ന് തീർത്ത പോലെ തോന്നുന്നു എന്തായാലും ചാച്ചി ആയിട്ടുള്ള ബന്ധം ഇല്ലാത്തത് മോശം ആയി ആദ്യ ഭാഗം മുതൽ അതാണ് പ്രീതിഷിച്ചത് ആ താങ്കൾക്ക് എഴുതാൻ താൽപ്പര്യം ഇല്ലേൽ ഞങ്ങൾ എന്ത് പറയാൻ പിന്നെ ഈ ഭാഗവും വളരെ മനോഹരം ആയിരുന്നു പുതിയ കഥ ഇനി ഉണ്ടാകുവോ

    1. ഗഗനചാരി

      താല്പര്യം ഇല്ലാഞ്ഞിട്ടല്ല ബ്രോ, തിരക്കുകൾ കാരണമാണ്, പിന്നെ ഇനിയും ഇത് തുടർന്നാൽ ഒരു പക്ഷേ ഇതിലും ബോറായിപ്പോവും. പുതിയ കഥ ഉണ്ടാവും ബ്രോ.

  21. കൊള്ളാം നന്നായിട്ടുണ്ട്…

  22. മാലാഖയുടെ കാമുകൻ

    ഒത്തിരി വെയിറ്റ് ചെയ്ത കഥ ആണ്. തിരക്ക് കാരണം ആണോ പെട്ടെന്ന് അവസാനിപ്പിച്ചത്? നന്നായിട്ടുണ്ട്

    1. ഗഗനചാരി

      അതേ ബ്രോ, കിട്ടിയ സമയം കൊണ്ട് ഒരുപാട് ദിവസം എടുത്തു ഇത് ഇങ്ങനെ ഒന്നാകാൻ, ഇതിനെല്ലാം കൂട്ടി അടുത്ത കഥ പൊലിപ്പിക്കാൻ ശ്രമിക്കാം.

  23. Chachiyumayulla kali evide bro

  24. ചാച്ചിയുമായുള്ള കളിക്കാണ് കാത്തിരിക്കുന്നത് ഇതിൽ ഉണ്ടോ ath?

    1. ഗഗനചാരി

      ഇല്ല ബ്രോ.

  25. വളരെ മോശം ആയി പോയി. ചാച്ചിയെ കളിച്ചില്ലെങ്കിൽ എന്ത് കഥ. ആദ്യം തുടങ്ങിയ മൂഡ് തന്നെ ചാച്ചി ആയിരുന്നു. അത് മുഴുമിപ്പിക്കാതെ പോയത് ഫ്ലോപ്പ് ആയി പോയി

    1. ഗഗനചാരി

      ആവർത്തന വിരസത ഉണ്ടാകും എന്ന് തോന്നി അതാണ് ചാച്ചിയുമായുള്ളത് ഒഴിവാക്കിയത്.

      1. ഒരിക്കൽപോലും അവരുമായി കളി നടന്നിട്ടില്ലല്ലോ പിന്നെങ്ങനെയാണ് ആവർത്തന വിരസത ഉണ്ടാവുക.. ഈ കഥയിൽ അങ്ങനൊരു കളി അനിവാര്യമായിരുന്നു.. നിരാശപ്പെടുത്തി

  26. happy ending,nalloru kadhayayirunnu,

Leave a Reply

Your email address will not be published. Required fields are marked *