അനൂ…
ഉം….
നിനക്ക് ഇത്രേം കാലം വേണ്ടി വന്നോ എന്നെ ഇഷ്ടമാണെന്ന് പറയാൻ ?
അതൊന്നും അല്ല, ഏട്ടൻ പറഞ്ഞപ്പോഴേ എനിക്കും ഇഷ്ടം തോന്നിയിരുന്നു പക്ഷേ കുറച്ച് കഴിഞ്ഞ് പറയാം എന്ന് കരുതി.
ഏട്ടാ ഇത് വീട്ടിലൊക്കെ സമ്മതിക്കുമോ? മാമനും മാമിയും ഒക്കെ അറിഞ്ഞാൽ എന്ത് വിചാരിക്കും ? എന്നെ പഠിപ്പിച്ചു വളർത്തി വലുതാക്കിയ അവരോട് ഞാൻ ദോഷം ചെയ്യുന്നത് പോലെ ആവില്ലേ?
അച്ഛനും അമ്മയും ഒന്നും വിചാരിക്കില്ല, ഇത് അറിഞ്ഞാൽ അവര് സന്തോഷിക്കുകയെ ഉള്ളൂ, പിന്നെ ആന്റിയുടെ കാര്യം ഞാൻ നോക്കിക്കോളാം. തത്കാലം ഇത് ആരും അറിയണ്ട, സമയം പോലെ ഞാൻ അമ്മയോട് പറഞ്ഞോളാം.
ഹ്മ്മ്……
നിനക്ക് വിശക്കുന്നില്ലേ?
ഉണ്ട്….
നമുക്ക് വല്ലതും കഴിക്കാം, ഇവിടെ അടുത്തൊരു തട്ട് കട ഉണ്ട്,
ഹ്മ്മ്മ്….
വണ്ടി സൈഡ് ആക്കി ഫുഡും അടിച്ചു വീട്ടിലേക്ക് വെച്ചു പിടിച്ചു. ആന്റി യും ചാച്ചിയും വരാന്തയിൽ തന്നെ ഇരിക്കുന്നുണ്ട്, രണ്ടാളും നല്ല കട്ട കലിപ്പിലാണ്,
അമ്മ ഇന്ന് എന്നെ കൊല്ലും……
നീ വാ മിണ്ടാതെ അകത്തേക്ക് ഓടിക്കോ…
അവൾ ചെരിപ്പും ഊരി ആന്റിയും ചാച്ചിയും എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അകത്തേക്ക് ഓടി….
എവിടെ ആയിരുന്നെടാ? എത്ര തവണ വിളിച്ചു, ആകെ പേടിച്ചു ഇല്ലാണ്ടായി പോയി ഞങ്ങൾ.
ഞാൻ ഫോൺ എടുത്ത് നോക്കി 21മിസ്സ്ഡ് കാൾ ഉണ്ട്,
പോത്ത് പോലെ വളർന്ന കുട്ടിയാ എന്നിട്ട് നാട് ചുറ്റാൻ ഇറങ്ങിയിരിക്കുന്നു അവൾ, കൂട്ടിനു ഈ മരത്തലയനും.. ആന്റി പറഞ്ഞു…
എവിടെ പോയതാടാ രണ്ടും കൂടി….
ഞങ്ങൾ ഒരു സിനിമ ക്കു പോയി കോഴിക്കോട് പോയി ഫുഡ് അടിച്ചു…. ഇതും പറഞ്ഞു ഒരു വളിച്ച ചിരിയും പാസ്സാക്കി ഞാൻ അകത്തേക്ക് നടന്നു, മീര ആന്റി ടീവി യുടെ മുന്നിൽ തന്നെ ഉണ്ട് .
ബ്രോ കഥ വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കഥ വേറെ ലെവൽ ആണ്, കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കമ്പി കഥകൾ വായിക്കുമ്പോൽ കഥ നല്ല ആവേശം തരുന്നുണ്ട്.
ചാച്ചിയല്ലേ ഈ കഥയിലെ താരം. ഒരുകളി അവരുമായി പരസ്പരം അറിഞ്ഞാസ്വദിച്ചു വേണമായിരുന്നു. ആ ഒരു പോരായ്മ ഒഴിച്ചാൽ നല്ലൊരു കഥ.
Pranaya portions valare mikachu ninnu. Nalloru plote ulla story aan.
Chachiye vech kadha thudaranam… plss…
Nice continue chyam ayirunu
വളരെ നല്ല രീതിയിൽ വന്ന കഥ ആയിരുന്നു.. ചാച്ചി ആയി ഒരു ഉഗ്രൻ കളി പ്രതീക്ഷിച്ചു..ഒരുപാട് ഗ്യാപ് വന്നതുകൊണ്ട് ഒരു ഓർമ പിശക് ആയി.. എന്തായാലും നല്ലൊരു കഥ ആയിരുന്നു.. തുടർന്നും എഴുതുക നല്ല നല്ല കഥകൾ…
So sad നല്ലൊരു കഥ നശിപ്പിച്ചു
ഈ കഥയുടെ ഹൈലൈറ് തന്നെ ചാച്ചി ആയിരുന്നു. അവരുടെ കുളിസീൻ കണ്ടതും പാന്റീസ് എടുത്തു നാക്കിയതും ഒക്കെ അവരെ കളിക്കും എന്നുള്ള ഫീൽ നിലനിർത്തി ആയിരുന്നു. അതില്ലാതെ അവസാനിപ്പിച്ചപ്പോൾ കഥയുടെ ഫ്ലോ ഇല്ലാതെ ആയി
Nice
So sad one partinu vakayund
good story please update next story
കൊള്ളാം, അങ്ങനെ എല്ലാരേം ഓരോ വഴിക്ക് ആക്കി കഥ അങ്ങ് അവസാനിപ്പിച്ചെടുത്തു ല്ലേ,
Super, pakshe pettanu thirtha pole oru feel.
എന്നാലും ഇങ്ങനെ അവസാനിപ്പിച്ചത് ചതിയായി പോയി ആശാനേ… ???
Rathi shalabangal pole ee story kum next part venam.. pls…..
Waiting for chechi
ഓടിചിട്ട് കഥ parannathu പോലെ ആയി. കഥ കൂടുതൽ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള സ്കോപ് ഉണ്ടായിരുന്നു.
Super theernnu poyappo oru vishamam….???
പെട്ടന്ന് തീർന്നത് പോലെ ഒരു ഫീൽ.
ചാച്ചിയെ കൂടെ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
Anyway ഈ കഥ PDF തീർച്ചയായും ഇറക്കണം.
Climax munjiiiiii
പ്രേതീക്ഷികാത്ത ഒരു അവസാനം ആയിപോയി….. ഒത്തിരി ഇഷ്ട്ടപെട്ട ഒന്ന് പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം…. lub u bro
? max ബ്രോ
പെട്ടന്ന് തീർത്ത പോലെ തോന്നുന്നു എന്തായാലും ചാച്ചി ആയിട്ടുള്ള ബന്ധം ഇല്ലാത്തത് മോശം ആയി ആദ്യ ഭാഗം മുതൽ അതാണ് പ്രീതിഷിച്ചത് ആ താങ്കൾക്ക് എഴുതാൻ താൽപ്പര്യം ഇല്ലേൽ ഞങ്ങൾ എന്ത് പറയാൻ പിന്നെ ഈ ഭാഗവും വളരെ മനോഹരം ആയിരുന്നു പുതിയ കഥ ഇനി ഉണ്ടാകുവോ
താല്പര്യം ഇല്ലാഞ്ഞിട്ടല്ല ബ്രോ, തിരക്കുകൾ കാരണമാണ്, പിന്നെ ഇനിയും ഇത് തുടർന്നാൽ ഒരു പക്ഷേ ഇതിലും ബോറായിപ്പോവും. പുതിയ കഥ ഉണ്ടാവും ബ്രോ.
കൊള്ളാം നന്നായിട്ടുണ്ട്…
ഒത്തിരി വെയിറ്റ് ചെയ്ത കഥ ആണ്. തിരക്ക് കാരണം ആണോ പെട്ടെന്ന് അവസാനിപ്പിച്ചത്? നന്നായിട്ടുണ്ട്
അതേ ബ്രോ, കിട്ടിയ സമയം കൊണ്ട് ഒരുപാട് ദിവസം എടുത്തു ഇത് ഇങ്ങനെ ഒന്നാകാൻ, ഇതിനെല്ലാം കൂട്ടി അടുത്ത കഥ പൊലിപ്പിക്കാൻ ശ്രമിക്കാം.
Theppu
Chachiyumayulla kali evide bro
ചാച്ചിയുമായുള്ള കളിക്കാണ് കാത്തിരിക്കുന്നത് ഇതിൽ ഉണ്ടോ ath?
ഇല്ല ബ്രോ.
വളരെ മോശം ആയി പോയി. ചാച്ചിയെ കളിച്ചില്ലെങ്കിൽ എന്ത് കഥ. ആദ്യം തുടങ്ങിയ മൂഡ് തന്നെ ചാച്ചി ആയിരുന്നു. അത് മുഴുമിപ്പിക്കാതെ പോയത് ഫ്ലോപ്പ് ആയി പോയി
ആവർത്തന വിരസത ഉണ്ടാകും എന്ന് തോന്നി അതാണ് ചാച്ചിയുമായുള്ളത് ഒഴിവാക്കിയത്.
ഒരിക്കൽപോലും അവരുമായി കളി നടന്നിട്ടില്ലല്ലോ പിന്നെങ്ങനെയാണ് ആവർത്തന വിരസത ഉണ്ടാവുക.. ഈ കഥയിൽ അങ്ങനൊരു കളി അനിവാര്യമായിരുന്നു.. നിരാശപ്പെടുത്തി
happy ending,nalloru kadhayayirunnu,