അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും 455

പക്ഷേ ഇതിപ്പോ അതിരുകൾ ലംഘിക്കുകയാണ് സഹിക്കാവുന്നതിനും അപ്പുറമായി. അവനറിയാതെ ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ. ഏകാന്തതയുടെ വേദനയെക്കാൾ ചിലപ്പോളൊക്കെയുള്ള അവന്റെ കുത്തി കുത്തിയുള്ള ചോദ്യങ്ങൾ അയാളെ വശം കെടുത്തി, പലപ്പോളും മുറിവേൽപ്പിച്ചു.

ഒരിക്കൽ സഹികെട്ടു കൊല്ലാനായി അയാൾ എടുത്ത കത്തിയുടെ മുനയിൽ നിന്നും അവസാന നിമിഷം ആണ് മനസാക്ഷി മരിക്കാതെ രക്ഷപെട്ടതു.

താൻ ദുർബലനാണ്, തനിക്കു തനിയെ അവനെ കൊല്ലാൻ പറ്റില്ല! അയാൾ തിരിച്ചറിഞ്ഞു. ചെറുപ്പം തൊട്ടുള്ള ഭയവും പേടിയും, അച്ഛനും അമ്മയും ആണോ? അതോ അധ്യാപകരിൽ ആരോ? ഓർമ്മയില്ല ആരാണ് ആ തെറ്റുകാർ എന്ന് അവരാണ് അയാളുടെ ഉള്ളിൽ മനസാക്ഷിയെ പ്രതിഷ്ഠിച്ചതു.

അയാളുടെ ഉള്ളിൽ അയാൾ വളർത്തി കൊണ്ട് വരുന്ന എല്ലാം തികഞ്ഞ ഒരു ഉഗ്രപ്രതാപിയുണ്ട് വലിയ ഇഷ്ടമാണ് അയാൾക്ക് അതിനെ, ഈഗോ എന്ന് പേരിട്ടിരിക്കുന്ന അതുമായുള്ള ഏറ്റുമുട്ടലിൽ ഒരിക്കൽ മനസാക്ഷി മരിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷയിൽ ആണ് അയാൾ.

അയാളെ കൊണ്ട് തന്നെ ഇത് എഴുതിക്കേണ്ടതായിരുന്നു കണ്ടില്ലേ, ഞാൻ വിഷയത്തിൽ നിന്നകന്നതു? അല്ലെങ്കിലും എനിക്ക് സാഹിത്യം വഴങ്ങില്ല നിങ്ങൾ ക്ഷമിക്ക്.

ഇനിയെന്തോ…. ഇന്ന് ഒരു വഴക്കു കാണാൻ പറ്റും എന്ന് തോന്നുന്നില്ല. മനസാക്ഷിയെ കാണാനില്ല അയാൾ അതാ സമാധാനമായി ഉറങ്ങാൻ പോകുന്നു ഒരു പക്ഷെ നിങ്ങളെ കണ്ടിട്ടാവും.

“എല്ലാരും ചെയ്യുന്നു പിന്നെ എനിക്കും ചെയ്താലെന്താ..” എന്ന 21-ആം നൂറ്റാണ്ടിന്റെ മുദ്രാവാക്യവും വിളിച്ചു കൊണ്ട് നിങ്ങളെയോ എന്നെയോ കണ്ടിട്ട് അയാൾ അവനെ കൊന്നാലോ എന്ന് കരുതിയാവും.

അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് അയാൾ എണീറ്റത് ആര് വെച്ചു അലാറം? അയാൾ ഈർഷ്യയോടെ ഫോണെടുത്തു. ഓഹ് ഇവന്റ് റിമൈൻഡർ ആണ് മോളുടെ ജന്മദിനം. അവൾക്കു 19 വയസ്സ് തികഞ്ഞിരിക്കുന്നു, കഴിഞ്ഞ പിറന്നാളിന് ലാപ്ടോപ്പ് മേടിച്ചു കൊടുത്തതാണ്. ഇപ്രാവശ്യം ഒരു സ്കൂട്ടി ആണ് അയാൾ പ്ലാൻ ചെയ്തിരിക്കുന്നത്.

എണീറ്റ് ഫ്രഷ് ആയി കുളിച്ചു വന്നപ്പോൾ ഒരു വസന്തം പോലെ അവൾ മീരയും എത്തി. പട്ടുപാവാടയും ജാക്കറ്റും അവൾ ഇപ്പോളും മറന്നിട്ടില്ല, അയാൾക്ക് പട്ടു പാവാടയിൽ അവളെ കാണുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞത്.

അയാളുടെ ജന്മദിനാശംസക്കു പകരമായി അയാളുടെ കഴുത്തിൽ കൈകൾ ചുറ്റി തൂങ്ങി അവൾ താങ്ക്യൂ അച്ചൻകുട്ടാ എന്ന് പറഞ്ഞു അയാളുടെ കവിളിൽ ഉമ്മ വെച്ചു.

The Author

kambistories.com

www.kkstories.com

22 Comments

Add a Comment
  1. Myre vellam pooyillah thayoli

  2. ഒരുമാതിരി ഉള ഏർപ്പാടായി പോയി mr ഇതു kambikatha site തന്നെ അല്ലെ അപ്പൊ അതുപോലെ വേണം kathathal ആളുകളെ etertain cheyyikkuka മാത്രമാണ് ഇ site കൊണ്ട് ഉദ്ദേശിക്കുന്നത് അപ്പൊ കഥകളും അതുപോലെ ആക്കുക അല്ലാതെ കുമ്പസാരം ഒന്നും ഇവിടെ വേണ്ട.പുണ്യാളൻ ചമഞ്ഞുള്ള കഥകൾക്ക് വേറെ site നോക്കുന്നതാകും better. Ok. എന്ന് സ്വന്തം മമ്മു.

  3. നല്ല സദാചാരബോധമുള്ള കഥ. ഇനിയും വരണം ഇമ്മാതിരി കഥകളുമായി

  4. ADIPOLY AAYIKN

    1. Engineyund katha

  5. വിനീതൻ, താങ്കളുടെ കഥ വളരെയധികം ഇഷ്ടപ്പെട്ടു. നല്ല ഒരു മെസ്സേജോട് കൂടിയ മനോഹരമായ കഥ.

  6. ഒന്നും മനസ്സിലായില്ല…..

  7. നല്ല ഒന്നാന്തരം ഒരു സന്ദേശം അത് പറഞ്ഞു കൊണ്ടുവന്ന രീതി superb താൻ ശരിക്കും ആരാ നല്ല ഇരുത്തമുള്ള തഴക്കം വന്ന എഴുത്തുകാരൻ ആണ് എന്നതിൽ സംശയമില്ല

  8. ഒരു പെണ്ണും അച്ഛനെ കാമിക്കില്ല

    1. ഒരു പാവം കാമനാ

      എന്നാ ഇനി മുതൽ കാമിച്ചു തുടങ്ങിക്കോ

    2. Eaniku thonnittundu

  9. മനസ്സാക്ഷി മരിക്കാത്തവർ ഇപ്പോൾ തീരെയില്ലാണ്ടായി അതുകൊണ്ടു ഈ എഴുത്തിലൊന്നും ഒരു കാര്യോം ഉണ്ടാകാൻ പോണില്ല

  10. ആ കഴിവിൽ നിന്റെ വരികളിൽ തെളിയുന്ന ചിത്രങ്ങൾ ആസ്വാദകരുടെ കണ്ണുകളിൽ അല്ല മരിച്ചു ഹൃദയത്തിലും പ്രജ്ഞയിലുമാണ് പതിയുന്നത്. ചിലപ്പോളൊക്കെ അവർ കഥ വായിച്ചു സങ്കടപ്പെട്ടിട്ടില്ലേ? കരഞ്ഞിട്ടില്ലേ? വികാര ഭരിതരായിട്ടില്ലേ?

    നിനക്ക് നിന്റെ വായനക്കാരുടെ മനസ്സിനെ ശക്തിയായി സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ടാണ് അത്. അപ്പോൾ നീ എന്താണ് ചെയ്യുന്നത്? നിന്റെ കഥകളിലൂടെ ആയിരക്കണക്കിന് വരുന്ന നിന്റെ വായനക്കാരെ പലയാവർത്തി പറഞ്ഞു പറഞ്ഞു പൊറുക്കാനാവാത്ത ആ തെറ്റിലേക്ക്‌ നയിക്കുന്നു.
    ഒരുപാടു ചിന്തിക്കേണ്ട കാര്യം

  11. ഈ ലോകത്തിനു മുഴുവൻ അറിയാവുന്ന സത്യം blood is thicker than water

  12. ഇടക്കിടക്ക് ഇങ്ങനത്തെ ചില ഓർമ്മപെടുത്തലുകളും നല്ലതാണു ഇങ്ങനെയും സംഭവിക്കാം ഇതുവരെ ആരും പറയാത്ത കഥ

  13. വിനീതൻ,

    മുന്പരിചയമില്ലാത്ത പേര്.. പക്ഷെ ഈ എഴുത്ത്?? ഒരുപാട് പരിചയമുള്ള വാക്കുകൾ പോലെ. ആ ടൈറ്റിൽ പോലുമതെ.

    ഒരുപാടിഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞുപോവുകയേ ഉള്ളു. അത്രക്കധികമായി ഇഷ്ടപ്പെട്ടു. ഇവിടെ ഞാൻ വായിച്ച അധികവും കഥകൾ എന്റെർറ്റൈനിങ് വിഭാഗത്തിൽ പെടുത്താവുന്നതാണ്.

    നല്ല ആശയങ്ങൾ മുൻനിർത്തി കൊണ്ട് എഴുതപ്പെട്ടതായി കണ്ടത് സുനിൽ, മന്ദൻ രാജ, അസുരൻ, മാസ്റ്റർ തുടങ്ങി അപൂർവം ചിലരുടെ കഥകളിൽ മാത്രം. ഓരോരുത്തർക്കും അവരവരുടെ രീതികൾ.

    പക്ഷെ അവിടെയെല്ലാം ആശയങ്ങൾ സഹജീവികളിലേക്ക് പകരുന്ന സമ്പ്രദായം പിന്തുടന്നുപോന്നിരുന്നുവെങ്കിൽ, താങ്കൾ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി തന്നിലേക്ക് പകരുന്ന പുതിയ രീതിയെ കൈക്കൊണ്ടിരിക്കുന്നു.
    ഇതിനെ എത്രക്ക് അഭിനന്ദിക്കണം?? ഒരു പിടിയുമില്ല.

    ബുദ്ധന്റെ ഒരു വാചകം വായിച്ച് കേട്ടിട്ടുണ്ട് എവിടെയോ…
    ഒരുവന് ഈ ലോകം മുഴുവൻ കീഴടക്കാം, പക്ഷെ ആര് തന്നെ തന്നെ കീഴടക്കുന്നുവോ അവനേ യഥാർത്ഥ വിജയിയാകുന്നുളളു.
    ഇത് തന്നെ പള്ളിമുറ്റത്ത് ചുവരിൽ എഴുതി വച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ പിന്നെ അവനെന്തു പ്രയോജനം എന്ന്.

    അക്ഷരാർത്ഥത്തിൽ നിങ്ങൾ ഒരു കഥയിൽ ഈ തത്വങ്ങളെ കൊണ്ടുവന്നിരിക്കുന്നു. തികച്ചും അനായാസമായി.

    വളരെ ഒഴുക്കുള്ള, അനായാസമായ രചനാശൈലി. മാസ്റ്ററുടെ എഴുത്തിന്റെ സ്വാഭാവികതയോടൊക്കെ കിടപിടിക്കാവുന്നത്… എന്നും പറഞ്ഞാൽ പോരാ, പേര് വിനീതൻ എന്നെഴുതിവച്ചിരുന്നില്ലെങ്കിൽ, മാസ്റ്റർ എഴുതിയതാണെന്ന് പറഞ്ഞാലും ആരും അവിശ്വസിക്കില്ല. അത്രയും ഭംഗിയുള്ള എഴുത്ത്.

    ആകെ ഒരു പോസിറ്റിവിറ്റി ഫീൽ ചെയ്തു വായിച്ചു കഴിഞ്ഞപ്പോഴും, ഓരോ പേജ് വായിച്ചു തീരുമ്പോഴും.

    സാധാരണ കഥാകൃത്തുക്കൾ ആസ്വാദനം എഴുതുന്നവർക്കാണ് നന്ദി പറഞ്ഞ് കണ്ടിട്ടുള്ളത്. ഇവിടെ താങ്കളോട് നന്ദി പറയുന്നു.. ഇത്രനല്ല ഒരു എഴുത്ത് ഞങ്ങൾക്ക് നൽകിയതിന്.

    സസ്നേഹം
    കാലം.

    1. വെറുതെ മനസ്സിൽ തോന്നിയത് എഴുതാൻ ഒരു മാർഗ്ഗം അത്രയേ കാണാവൂ ഈ കഥ. 16 മുതൽ 18 വരെയുള്ള പേജുകൾ ആണ് ആ കാര്യങ്ങൾ എനിക്ക് ശരി എന്ന് തോന്നിയ കാര്യങ്ങൾ

      ആരെയും വേദനപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല എനിക്കിഷ്ടമുള്ള ഒരു പാട് പേർക്ക് ഈ കഥ വേദന ഉണ്ടാക്കും എന്ന് അറിയാം എങ്കിലും എന്റെ ആ പ്രിയപ്പെട്ട അനുഗ്രഹീതരായായ എഴുത്തുകാരോട് ഒരു സ്നേഹോപദേശം, ഒരു മുന്നറിയിപ്പ്, അത്രയൊക്കെയേ ഉളളൂ ഉദ്ദേശം അതും അടിച്ചേൽപ്പിക്കുക അല്ല കേട്ടോ

      പിന്നെ ഈ പേരില്ലാ രാജ്യത്തു ഒരു പേരിൽ എന്തിരിക്കുന്നു കാലമേ ഞാൻ ആരുമാകാം ചിലപ്പോ നീയുമാകാം നിനക്കും ഇല്ലേ ഇനിയും മരിച്ചിട്ടില്ലാത്ത ആ എരണം കെട്ടവൻ, മനസാക്ഷി….

      എന്ന് വിനീതവിധേയനായി
      ഞാൻ
      വിനീതൻ

      1. “ഞാൻ ആരുമാകാം.. ചിലപ്പോൾ നീയുമാകാം”

        നീയുമാകാമെന്നല്ല… നിങ്ങൾ ഞാൻ തന്നെ.. നാം രണ്ടല്ല.. ഒന്നുതന്നെ.

        ഏറെ പ്രിയത്തോടെ
        കാലം

  14. ഇരുട്ട്

    “കഥ”യായത് കൊണ്ട് ഒന്നും പറയുന്നില്ല.
    കൊള്ളാം ??

    1. അതാണ് കഥയാണ് ആരും ഒന്നും പറയില്ല ഇത് വായിക്കാൻ കഴിഞ്ഞവരിൽ, വായിച്ചു കഴിഞ്ഞു ഉള്ളിൽ ഇരുന്നു മുറവിളി കൂട്ടാൻ ഇനിയും മരിച്ചിട്ടില്ലാത്ത മനസ്സാക്ഷി ഉണ്ടെങ്കിൽ, അതിനു ഈഗോയോളം വലിപ്പമില്ലെങ്കിൽ, ചിലപ്പോൾ ചിലർ എന്തേലും പറയും..!
      വിനീതൻ

      1. അത്രക്ക് ഇഷ്ടായോ

Leave a Reply

Your email address will not be published. Required fields are marked *