“എടോ ആ ബാഗ് ഇങ്ങു തന്നേക്കു… അതെ ആ ബ്ലൂ കളർ ബാഗ് തന്നെ…”
തന്റെ കോളേജിൽ തന്നെ പഠിക്കുന്ന കുട്ടിയുടെ ശബ്ദം ആണ് അവളെ ഉണർത്തിയത്. കോളേജ് ആയോ ഇത്ര പെട്ടന്ന്?
ചിന്തയോടെ അവൾ ബാഗ് എടുത്തു കൊടുത്തു കൊണ്ട് ഓടി മറയുന്ന ദൃശ്യങ്ങളിൽ കണ്ണോടിച്ചു.ഹേയ് ഇനിയും കാൽ മണിക്കൂറെടുക്കും. പിന്നെ എന്താ? അവൾ ആ ബാഗ് കൊടുത്ത കുട്ടിയെ തിരിഞ്ഞു നോക്കി. അവളുടെ പുറകിൽ നല്ല തിരക്ക് ആണുങ്ങളാണ് അവൾക്കു കാര്യം പിടികിട്ടി.
ആ കാഴ്ച കണ്ടതോടെ വീണ്ടും അവളുടെ ചിന്തകൾ പിന്നിലേക്കോടി. ലാപ്ടോപ്പ് കിട്ടിയതിനു ശേഷം അവൾ പലതരം സൈറ്റുകളും ഉപയോഗിച്ച് തുടങ്ങി. അരുതെന്നു പറയുന്നതെന്തും ചെയ്യുവാനുള്ള ഒരു പ്രവണത കൗമാരത്തിനും യൗവനത്തിലെയും പടിവാതിലിൽ നിൽക്കുന്നവരുടെ ഒരു പ്രകൃതമാണല്ലോ.
സെക്സ് എന്ന മായിക ലോകത്തെ അവൾ ഏകാന്തതയുടെ ഇരുട്ടുകളിൽ തനിയെ നോക്കിക്കണ്ടു. അവളുടെ വീട്ടിൽ പേരുകേട്ട പ്രോൺ വീഡിയോ സൈറ്റുകൾ പലതും തുറക്കില്ലായിരുന്നു, എന്നാൽ കഥ വായിക്കുന്നതിൽ വലിയ തടസ്സങ്ങൾ ഉണ്ടായിരുന്നുമില്ല.
ശരീരഭാഗങ്ങളെ കുറിച്ചൊക്കെത്തന്നെ എങ്കിലും അതിൽ എഴുതിയിരിക്കുന്ന പല വാക്കുകളുടെയും അർത്ഥം അവൾക്കു മനസ്സിലായില്ല. എന്തോ വലിയ തെറ്റാണ് ചെയ്യുന്നത് എന്ന് അവളുടെ ഉള്ളിലിരുന്നും ആരോ പറഞ്ഞു. ആരാണ് ആ പറയുന്നത് എന്ന് മനസ്സിലാക്കുവാനുള്ള അറിവ് അവൾക്കില്ലായിരുന്നു അത് പോലെ എന്താണ് തെറ്റെന്നു പറഞ്ഞുകൊടുക്കാനുള്ള അറിവ് ആ മറ്റൊരാൾക്കൊട്ടിലായിരുന്നു താനും.
പിറന്നു വീഴുന്നതൊക്കെ കൊള്ളേണ്ടത് ഏത് തള്ളേണ്ടത് ഏത് എന്ന് പഠിക്കും എന്നത് പോലെ പ്രത്യേകിച്ചൊരു ഉപദേഷ്ടാവില്ലാതെ തന്നെ അവളും ജീവിതം പഠിച്ചു കൊണ്ടിരുന്നു, അതിൽ പ്രത്യേകിച്ച് തെറ്റൊന്നുമില്ല തന്റെ മക്കളെ പ്രകൃതി എന്ന അമ്മ എല്ലാം പഠിപ്പിക്കും.
ഇവിടുത്തെ സാഹചര്യത്തിൽ അവൾ അല്പം നേരെത്തെ ആയി എന്ന് മാത്രം. പുതുതായി കിട്ടുന്ന അറിവുകൾ പ്രയോഗിച്ചു നോക്കാനുള്ള ത്വര മറ്റെല്ലാരിലെയും പോലെ അവളിലും നിറഞ്ഞു.
ആദ്യമായി അവൾ പഠിച്ചത് തന്റെ നാടുവിരലിന്റെ പുതിയ ഉപയോഗം ആയിരുന്നു. അതായിരുന്നു അവൾക്കു ഏറ്റവും എളുപ്പം പരീക്ഷിച്ചു നോക്കമായിരുന്ന ക്രിയ.
Myre vellam pooyillah thayoli
ഒരുമാതിരി ഉള ഏർപ്പാടായി പോയി mr ഇതു kambikatha site തന്നെ അല്ലെ അപ്പൊ അതുപോലെ വേണം kathathal ആളുകളെ etertain cheyyikkuka മാത്രമാണ് ഇ site കൊണ്ട് ഉദ്ദേശിക്കുന്നത് അപ്പൊ കഥകളും അതുപോലെ ആക്കുക അല്ലാതെ കുമ്പസാരം ഒന്നും ഇവിടെ വേണ്ട.പുണ്യാളൻ ചമഞ്ഞുള്ള കഥകൾക്ക് വേറെ site നോക്കുന്നതാകും better. Ok. എന്ന് സ്വന്തം മമ്മു.
നല്ല സദാചാരബോധമുള്ള കഥ. ഇനിയും വരണം ഇമ്മാതിരി കഥകളുമായി
ADIPOLY AAYIKN
Engineyund katha
വിനീതൻ, താങ്കളുടെ കഥ വളരെയധികം ഇഷ്ടപ്പെട്ടു. നല്ല ഒരു മെസ്സേജോട് കൂടിയ മനോഹരമായ കഥ.
ഒന്നും മനസ്സിലായില്ല…..
നല്ല ഒന്നാന്തരം ഒരു സന്ദേശം അത് പറഞ്ഞു കൊണ്ടുവന്ന രീതി superb താൻ ശരിക്കും ആരാ നല്ല ഇരുത്തമുള്ള തഴക്കം വന്ന എഴുത്തുകാരൻ ആണ് എന്നതിൽ സംശയമില്ല
ഒരു പെണ്ണും അച്ഛനെ കാമിക്കില്ല
എന്നാ ഇനി മുതൽ കാമിച്ചു തുടങ്ങിക്കോ
Eaniku thonnittundu
മനസ്സാക്ഷി മരിക്കാത്തവർ ഇപ്പോൾ തീരെയില്ലാണ്ടായി അതുകൊണ്ടു ഈ എഴുത്തിലൊന്നും ഒരു കാര്യോം ഉണ്ടാകാൻ പോണില്ല
ആ കഴിവിൽ നിന്റെ വരികളിൽ തെളിയുന്ന ചിത്രങ്ങൾ ആസ്വാദകരുടെ കണ്ണുകളിൽ അല്ല മരിച്ചു ഹൃദയത്തിലും പ്രജ്ഞയിലുമാണ് പതിയുന്നത്. ചിലപ്പോളൊക്കെ അവർ കഥ വായിച്ചു സങ്കടപ്പെട്ടിട്ടില്ലേ? കരഞ്ഞിട്ടില്ലേ? വികാര ഭരിതരായിട്ടില്ലേ?
നിനക്ക് നിന്റെ വായനക്കാരുടെ മനസ്സിനെ ശക്തിയായി സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ടാണ് അത്. അപ്പോൾ നീ എന്താണ് ചെയ്യുന്നത്? നിന്റെ കഥകളിലൂടെ ആയിരക്കണക്കിന് വരുന്ന നിന്റെ വായനക്കാരെ പലയാവർത്തി പറഞ്ഞു പറഞ്ഞു പൊറുക്കാനാവാത്ത ആ തെറ്റിലേക്ക് നയിക്കുന്നു.
ഒരുപാടു ചിന്തിക്കേണ്ട കാര്യം
ഈ ലോകത്തിനു മുഴുവൻ അറിയാവുന്ന സത്യം blood is thicker than water
ഇടക്കിടക്ക് ഇങ്ങനത്തെ ചില ഓർമ്മപെടുത്തലുകളും നല്ലതാണു ഇങ്ങനെയും സംഭവിക്കാം ഇതുവരെ ആരും പറയാത്ത കഥ
വിനീതൻ,
മുന്പരിചയമില്ലാത്ത പേര്.. പക്ഷെ ഈ എഴുത്ത്?? ഒരുപാട് പരിചയമുള്ള വാക്കുകൾ പോലെ. ആ ടൈറ്റിൽ പോലുമതെ.
ഒരുപാടിഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞുപോവുകയേ ഉള്ളു. അത്രക്കധികമായി ഇഷ്ടപ്പെട്ടു. ഇവിടെ ഞാൻ വായിച്ച അധികവും കഥകൾ എന്റെർറ്റൈനിങ് വിഭാഗത്തിൽ പെടുത്താവുന്നതാണ്.
നല്ല ആശയങ്ങൾ മുൻനിർത്തി കൊണ്ട് എഴുതപ്പെട്ടതായി കണ്ടത് സുനിൽ, മന്ദൻ രാജ, അസുരൻ, മാസ്റ്റർ തുടങ്ങി അപൂർവം ചിലരുടെ കഥകളിൽ മാത്രം. ഓരോരുത്തർക്കും അവരവരുടെ രീതികൾ.
പക്ഷെ അവിടെയെല്ലാം ആശയങ്ങൾ സഹജീവികളിലേക്ക് പകരുന്ന സമ്പ്രദായം പിന്തുടന്നുപോന്നിരുന്നുവെങ്കിൽ, താങ്കൾ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി തന്നിലേക്ക് പകരുന്ന പുതിയ രീതിയെ കൈക്കൊണ്ടിരിക്കുന്നു.
ഇതിനെ എത്രക്ക് അഭിനന്ദിക്കണം?? ഒരു പിടിയുമില്ല.
ബുദ്ധന്റെ ഒരു വാചകം വായിച്ച് കേട്ടിട്ടുണ്ട് എവിടെയോ…
ഒരുവന് ഈ ലോകം മുഴുവൻ കീഴടക്കാം, പക്ഷെ ആര് തന്നെ തന്നെ കീഴടക്കുന്നുവോ അവനേ യഥാർത്ഥ വിജയിയാകുന്നുളളു.
ഇത് തന്നെ പള്ളിമുറ്റത്ത് ചുവരിൽ എഴുതി വച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ പിന്നെ അവനെന്തു പ്രയോജനം എന്ന്.
അക്ഷരാർത്ഥത്തിൽ നിങ്ങൾ ഒരു കഥയിൽ ഈ തത്വങ്ങളെ കൊണ്ടുവന്നിരിക്കുന്നു. തികച്ചും അനായാസമായി.
വളരെ ഒഴുക്കുള്ള, അനായാസമായ രചനാശൈലി. മാസ്റ്ററുടെ എഴുത്തിന്റെ സ്വാഭാവികതയോടൊക്കെ കിടപിടിക്കാവുന്നത്… എന്നും പറഞ്ഞാൽ പോരാ, പേര് വിനീതൻ എന്നെഴുതിവച്ചിരുന്നില്ലെങ്കിൽ, മാസ്റ്റർ എഴുതിയതാണെന്ന് പറഞ്ഞാലും ആരും അവിശ്വസിക്കില്ല. അത്രയും ഭംഗിയുള്ള എഴുത്ത്.
ആകെ ഒരു പോസിറ്റിവിറ്റി ഫീൽ ചെയ്തു വായിച്ചു കഴിഞ്ഞപ്പോഴും, ഓരോ പേജ് വായിച്ചു തീരുമ്പോഴും.
സാധാരണ കഥാകൃത്തുക്കൾ ആസ്വാദനം എഴുതുന്നവർക്കാണ് നന്ദി പറഞ്ഞ് കണ്ടിട്ടുള്ളത്. ഇവിടെ താങ്കളോട് നന്ദി പറയുന്നു.. ഇത്രനല്ല ഒരു എഴുത്ത് ഞങ്ങൾക്ക് നൽകിയതിന്.
സസ്നേഹം
കാലം.
വെറുതെ മനസ്സിൽ തോന്നിയത് എഴുതാൻ ഒരു മാർഗ്ഗം അത്രയേ കാണാവൂ ഈ കഥ. 16 മുതൽ 18 വരെയുള്ള പേജുകൾ ആണ് ആ കാര്യങ്ങൾ എനിക്ക് ശരി എന്ന് തോന്നിയ കാര്യങ്ങൾ
ആരെയും വേദനപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല എനിക്കിഷ്ടമുള്ള ഒരു പാട് പേർക്ക് ഈ കഥ വേദന ഉണ്ടാക്കും എന്ന് അറിയാം എങ്കിലും എന്റെ ആ പ്രിയപ്പെട്ട അനുഗ്രഹീതരായായ എഴുത്തുകാരോട് ഒരു സ്നേഹോപദേശം, ഒരു മുന്നറിയിപ്പ്, അത്രയൊക്കെയേ ഉളളൂ ഉദ്ദേശം അതും അടിച്ചേൽപ്പിക്കുക അല്ല കേട്ടോ
പിന്നെ ഈ പേരില്ലാ രാജ്യത്തു ഒരു പേരിൽ എന്തിരിക്കുന്നു കാലമേ ഞാൻ ആരുമാകാം ചിലപ്പോ നീയുമാകാം നിനക്കും ഇല്ലേ ഇനിയും മരിച്ചിട്ടില്ലാത്ത ആ എരണം കെട്ടവൻ, മനസാക്ഷി….
എന്ന് വിനീതവിധേയനായി
ഞാൻ
വിനീതൻ
“ഞാൻ ആരുമാകാം.. ചിലപ്പോൾ നീയുമാകാം”
നീയുമാകാമെന്നല്ല… നിങ്ങൾ ഞാൻ തന്നെ.. നാം രണ്ടല്ല.. ഒന്നുതന്നെ.
ഏറെ പ്രിയത്തോടെ
കാലം
“കഥ”യായത് കൊണ്ട് ഒന്നും പറയുന്നില്ല.
കൊള്ളാം ??
അതാണ് കഥയാണ് ആരും ഒന്നും പറയില്ല ഇത് വായിക്കാൻ കഴിഞ്ഞവരിൽ, വായിച്ചു കഴിഞ്ഞു ഉള്ളിൽ ഇരുന്നു മുറവിളി കൂട്ടാൻ ഇനിയും മരിച്ചിട്ടില്ലാത്ത മനസ്സാക്ഷി ഉണ്ടെങ്കിൽ, അതിനു ഈഗോയോളം വലിപ്പമില്ലെങ്കിൽ, ചിലപ്പോൾ ചിലർ എന്തേലും പറയും..!
വിനീതൻ
adipolyalle
അത്രക്ക് ഇഷ്ടായോ