“അയ്യടാ!!!! അതു വേണ്ട. എന്നിട്ട് രണ്ടാൾക്കും കറങ്ങി നടക്കാൻ അല്ലേ. വെറുതെ ആ ചെക്കനെ രാവിലെ തന്നെ ഉപദ്രവിക്കേണ്ട.”
“ഇല്ല മമ്മ ഞങ്ങള് വേഗം വരും.. വേറെ എവിടേയും പോകില്ല. ”
“അയ്യടാ!!” ഒരു പാവം അങ്കിളും അതിനേക്കാൾ പാവം മോളും . ഉള്ള ഐസ്ക്രീമും ചോക്ലേറ്റും എല്ലാം വാങ്ങി തിന്നാൻ അല്ലെ. അങ്ങനെ ഇപ്പോൾ പോകണ്ട. പപ്പേടയും മമ്മേടയും കൂടെ വന്നാൽ മതി രണ്ടും. കേട്ടോ ”
“ഈ മമ്മയ്ക്ക് എന്താ? ഞാൻ പപ്പയോടു ചോദിച്ചോളാം.”
ചേച്ചി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” എടി അന്നകുട്ടി എന്നാ ഉടുപ്പ് മാറ്റിയേച്ചു പോ”
അന്നമോൾ വേഗം ഉടുപ്പ് മാറ്റി ആനി ചേച്ചിക്ക് ഒരു ഉമ്മയും കൊടുത്തു. പുറത്തേക്ക് ഓടി.
” എവിടെയാടി കുറുമ്പി നീ ഇങ്ങനെ ഓടുന്നത്.” അച്ചായൻ ചോദിച്ചു.
“പള്ളിയിൽ പോകാൻ” അന്ന മോള് പറഞ്ഞു
” എന്നാ വേഗം കാറിൽ കേറിക്കോ” അച്ചായൻ പറഞ്ഞു.
” കാറിൽ അല്ല ബൈക്കിൽ ആണ് പോകുന്നത്. ” അന്നമോൾ പറഞ്ഞു.
“ആണോ എന്നാ ഇന്ന് പപ്പയാണ് ബൈക്ക് എടുക്കുന്നത് . മമ്മയും അങ്കിളും ആണ് കാറിൽ വരുന്നത്. അപ്പൊ!!! അന്നമോൾ ഏതിലാ വരുന്നത് ” അച്ചായൻ ചോദിച്ചു.
അന്നമോളുടെ മുഖം വാടി.
“പപ്പ ബൈക്കിൽ വരണ്ട. പപ്പ കാറിൽ വന്നാൽ മതി. ഞാനും അങ്കിളും ബൈക്കിൽ വന്നോളാം.”
“എന്നാ എല്ലാർക്കും കാറിൽ പോകാം. എല്ലാവരും ഒരു സ്ഥലത്തേക്കല്ലേ പോകുന്നത്.”
“അല്ല. എനിക്കും അങ്കിളിനും പള്ളിയിൽ നിന്ന് കുഞ്ഞൂസിനെ കാണാൻ പോകണം. “

ഏതെങ്കിലും ഒരു ##മോൻ പറഞ്ഞത് കെട്ട് എഴുതാതെ ഇരിക്കല്ലേ.നിങ്ങളുടെ കഥ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്. അവർക്ക് വേണ്ടി തുടരണം..
തീർച്ചയായും..,… അച്ചായൻ പറയാൻ ആഗ്രഹിച്ച മുഴുവൻ കഥയും അച്ചായൻ പറയും… ഒരാളെങ്കിലും നല്ലത് പറഞ്ഞാൽ അവർക്ക് വേണ്ടി… അല്ലെങ്കിൽ പറയണം എന്ന അച്ചായന്റെ ആഗ്രഹത്തിന് വേണ്ടി.
ഈ പിന്തുണ ഉണ്ടായാൽ സന്തോഷം
ബൈ
ഏകൻ
ശാലുവും ആയിട്ട് ഒരു അവിഹിതം മണത്തു നടക്കില്ലേ
Monee nee [edited]
മാന്യ സുഹൃത്തേ ഇതിൽ ഇതുവരെ കഥ തുടങ്ങിയിട്ടില്ല.. കഥ ഇനി തുടങ്ങാൻ പോകുന്നതേ ഉള്ളൂ. ഒരു പെണ്ണിനെ കണ്ട ഉടനെ കാമം മൂത്ത് കളിനടത്തുന്നതാണ് താങ്കൾ പറയുന്ന നല്ല കഥ എങ്കിൽ ഈ കഥ താങ്കൾ വായിക്കണം എന്നില്ല. താങ്കൾക് വേണ്ട അതുപോലെ ഉള്ള കഥ വേറെ കാണുമല്ലോ അത് വായിച്ചോളൂ. ഇതിൽ അത് പ്രതീക്ഷിക്കരുത്.
ഇവനെ പോലെ കമന്റ് ഇടുന്നവൻമാരാണ് എഴുത്തുകാർ നിർത്തി പോകാൻ കാരണം. ഇവനെ എന്നെന്നോക്കുമായി ബാൻ ചെയ്യാൻ പറ്റുമോ അഡ്മിൻ.. 🥵🫤
ഇനിയാണ് ഇതിൽ കഥ തുടങ്ങാൻ പോകുന്നത്.. അതോടൊപ്പം കഴിയാനും.
ഇതോടൊപ്പം അർജുന്റെ റിയകുട്ടി അയച്ചിട്ടുണ്ട്.
Arjun riya I like it.. baakii ellam enik ishtapettilla eth ente mathram abiprayam anuu…❤️
മാന്യ സുഹൃത്തേ ഒന്നോ രണ്ടോ പാർട്ട് കൂടെ ഈ കഥ വായിച്ചു നോക്കു എന്നിട്ട് അഭിപ്രായം പറയൂ. ഈ പാർട്ട് വളരെ വളരെ മികച്ചതാണ് എന്നൊന്നും ഞാൻ അഭിപ്രായപെടുന്നില്ല.. ഞാൻ വലിയ എഴുത്തുകാരനും അല്ല. പക്ഷെ ഈ കഥയിൽ ബാലുവുമായി ആ രണ്ടു കുടുംബവും എത്രത്തോളം സ്നേഹത്തിലും വിശ്വാസത്തിലും ആണെന്നും. അവന്റെ കാര്യത്തിൽ അവർക്ക് എത്രത്തോളം താല്പര്യം ഉണ്ടെന്നും കാണിക്കാൻ മാത്രം ആണ് ഈ ഭാഗം. ആകെ കുറച്ചു കഥകൾ മാത്രമേ എഴുതാൻ സാധ്യത ഉള്ളൂ അത് എഴുതി തീർത്തോട്ടെ…., പ്ലീസ്… മനസ്സ് മടുപ്പിക്കല്ലേ…. ഇങ്ങനെ പറയുന്നത് കൊണ്ടാകാം പല നല്ല എഴുത്തുകാരും ഇപ്പോൾ ഈ വഴി വരാത്തത്. അർജുന്റെ റിയകുട്ടി പുതിയ പാർട്ട് വന്നിട്ടുണ്ട്…