അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ] 144

 

“ആണോ?!!! ഇവര് രണ്ടാളും ഓരോന്ന് കെട്ടിയതാ… ഇനി എണ്ണം കൂട്ടണ്ട.. എന്റെ പൊന്നുമോൻ ആദ്യം ഒന്നെങ്കിലും കെട്ട്.. എന്നിട്ട് അച്ചായനെ കൊണ്ട് നമുക്ക് രണ്ടാമത് കെട്ടിക്കാം ” ചേച്ചി പറഞ്ഞു..

 

“സത്യം ആണോ ആനി നീ ഈ പറഞ്ഞത്… എന്നാ ഇവനെക്കൊണ്ട് പെണ്ണ് കെട്ടിച്ചേ ഇനി വിശ്രമം ഉള്ളൂ ” അച്ചായൻ പറഞ്ഞു.

 

എല്ലാവരും ചിരിച്ചു. എല്ലാവർക്കും ചേച്ചി ഐസ്ക്രീം എടുത്തു കൊടുത്തു. എല്ലാവരും ഐസ്ക്രീം കഴിച്ചു. ഹരിയും ഫാമിലിയും ഇറങ്ങി.

 

“അങ്ങനെ ദിവസങ്ങൾ പോയി. ഒരു ദിവസം അച്ചായന്റെ കാറും എടുത്തു ഞങ്ങൾ ഡ്രസ്സ്‌ വാങ്ങാൻ പോയി. അച്ചായനും , ഹരിയും, ശാലുവും വന്നില്ല. ഞങ്ങൾ എല്ലാവർക്കും ഉള്ള ഡ്രെസ്സ് വാങ്ങി. എന്റെ ഡ്രസ്സ്‌ സെലക്റ്റ് ചെയ്തത് ചേച്ചിയാണ്. എന്റെ മാത്രം അല്ല എല്ലാവരുടെയും. . അങ്ങനെ ടൂർ ദിവസം വന്നെത്തി.

 

വൈകുന്നേരം ആണ് ഞങ്ങൾ പുറപ്പെട്ടത്. ഞാനും കുട്ടികളും ഏറ്റവും അവസാനത്തെ സീറ്റിൽ ഇരുന്നു. ചേച്ചിയും ശാലുവും നടുക്കും. അച്ചായനും ഹരിയും മുന്നിലും. അച്ചായനാണ് കാർ എടുത്തത്. വളരെ പതുക്കയാണ് അച്ചായൻ കാർ ഓടിച്ചത്.

 

“ഹരി നമുക്ക് നേരെ കന്യാകുമാരി പിടിച്ചാൽ പുലർച്ചയോടെ അവിടെ എത്താൻ കഴിയില്ലേ?” അച്ചായൻ ചോദിച്ചു.

 

“അച്ചായൻ ഇങ്ങനെ ഡ്രൈവ് ചെയ്താൽ . തീർച്ചയായും നാളെ വൈകുന്നേരം നമ്മൾ അവിടെ എത്തും.. ” ഹരി പറഞ്ഞു. എല്ലാവരും ചിരിച്ചു.

 

“എന്നാ നീ വണ്ടിയെടുക്ക് ഞാൻ പിന്നിൽ ഇരുന്നോളാം. ” അച്ചായൻ പറഞ്ഞു.

The Author

9 Comments

Add a Comment
  1. ഏതെങ്കിലും ഒരു ##മോൻ പറഞ്ഞത് കെട്ട് എഴുതാതെ ഇരിക്കല്ലേ.നിങ്ങളുടെ കഥ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്. അവർക്ക് വേണ്ടി തുടരണം..

    1. തീർച്ചയായും..,… അച്ചായൻ പറയാൻ ആഗ്രഹിച്ച മുഴുവൻ കഥയും അച്ചായൻ പറയും… ഒരാളെങ്കിലും നല്ലത് പറഞ്ഞാൽ അവർക്ക് വേണ്ടി… അല്ലെങ്കിൽ പറയണം എന്ന അച്ചായന്റെ ആഗ്രഹത്തിന് വേണ്ടി.

      ഈ പിന്തുണ ഉണ്ടായാൽ സന്തോഷം

      ബൈ

      ഏകൻ

  2. ശാലുവും ആയിട്ട് ഒരു അവിഹിതം മണത്തു നടക്കില്ലേ

  3. Monee nee [edited]

    1. മാന്യ സുഹൃത്തേ ഇതിൽ ഇതുവരെ കഥ തുടങ്ങിയിട്ടില്ല.. കഥ ഇനി തുടങ്ങാൻ പോകുന്നതേ ഉള്ളൂ. ഒരു പെണ്ണിനെ കണ്ട ഉടനെ കാമം മൂത്ത് കളിനടത്തുന്നതാണ് താങ്കൾ പറയുന്ന നല്ല കഥ എങ്കിൽ ഈ കഥ താങ്കൾ വായിക്കണം എന്നില്ല. താങ്കൾക് വേണ്ട അതുപോലെ ഉള്ള കഥ വേറെ കാണുമല്ലോ അത് വായിച്ചോളൂ. ഇതിൽ അത് പ്രതീക്ഷിക്കരുത്.

    2. ഇവനെ പോലെ കമന്റ്‌ ഇടുന്നവൻമാരാണ് എഴുത്തുകാർ നിർത്തി പോകാൻ കാരണം. ഇവനെ എന്നെന്നോക്കുമായി ബാൻ ചെയ്യാൻ പറ്റുമോ അഡ്മിൻ.. 🥵🫤

  4. ഇനിയാണ് ഇതിൽ കഥ തുടങ്ങാൻ പോകുന്നത്.. അതോടൊപ്പം കഴിയാനും.

    ഇതോടൊപ്പം അർജുന്റെ റിയകുട്ടി അയച്ചിട്ടുണ്ട്.

    1. Arjun riya I like it.. baakii ellam enik ishtapettilla eth ente mathram abiprayam anuu…❤️

      1. മാന്യ സുഹൃത്തേ ഒന്നോ രണ്ടോ പാർട്ട്‌ കൂടെ ഈ കഥ വായിച്ചു നോക്കു എന്നിട്ട് അഭിപ്രായം പറയൂ. ഈ പാർട്ട്‌ വളരെ വളരെ മികച്ചതാണ് എന്നൊന്നും ഞാൻ അഭിപ്രായപെടുന്നില്ല.. ഞാൻ വലിയ എഴുത്തുകാരനും അല്ല. പക്ഷെ ഈ കഥയിൽ ബാലുവുമായി ആ രണ്ടു കുടുംബവും എത്രത്തോളം സ്നേഹത്തിലും വിശ്വാസത്തിലും ആണെന്നും. അവന്റെ കാര്യത്തിൽ അവർക്ക് എത്രത്തോളം താല്പര്യം ഉണ്ടെന്നും കാണിക്കാൻ മാത്രം ആണ് ഈ ഭാഗം. ആകെ കുറച്ചു കഥകൾ മാത്രമേ എഴുതാൻ സാധ്യത ഉള്ളൂ അത് എഴുതി തീർത്തോട്ടെ…., പ്ലീസ്… മനസ്സ് മടുപ്പിക്കല്ലേ…. ഇങ്ങനെ പറയുന്നത് കൊണ്ടാകാം പല നല്ല എഴുത്തുകാരും ഇപ്പോൾ ഈ വഴി വരാത്തത്. അർജുന്റെ റിയകുട്ടി പുതിയ പാർട്ട് വന്നിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *