അവളുടെ ലോകം എന്റെയും 4
Avalude Lokam enteyum Part 4 | Author : Ekan
[ Previous Part ] [ www.kkstories.com]
ഇന്നാണ് ഞാൻ പുതിയ വീട്ടിലേക്ക് താമസം മാറിയത്… എല്ലാവരും വന്നു.. ചേച്ചിയും അച്ചായനും ഹരിയേട്ടനും ശാലുവും മക്കളും അതാണ് എന്റെ കുടുംബം എന്റെ ലോകം കുറച്ചു വർഷങ്ങൾ ആയി..
ചേച്ചി എന്നെ കെട്ടിപിടിച്ചു. കരഞ്ഞുകൊണ്ടാണ് തിരിച്ചു പോയത്.. അന്നമോളും നിത്യമോളും കുഞ്ഞൂസും.. പോകാൻ നേരം എന്നെ കെട്ടിപിടിച്ചു കരഞ്ഞു…
ശാലു കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു…
“വാടകയ്ക്കാണേലും സ്വന്തം വീടായി ഇനി ഒരു പെണ്ണ് വേണം.. പറ ഞങ്ങൾ നോക്കിക്കോട്ടെ നിന്റെ പെണ്ണിനെ? ”
ശാലുവും എന്റെ ബെസ്റ്റ് ഫ്രണ്ടോ! പെങ്ങളോ! അങ്ങനെ ആരൊക്കെയോ ആണ്. എല്ലാവരും ചേർന്നാണ് വീട്ടിൽ കട്ടിലും കിടക്കയും മേശയും കസേരയും അത്യാവശ്യം മറ്റു സാധനങ്ങളും വാങ്ങി കൊണ്ട് വെച്ചത്. അപ്പോഴും ആഴിച്ചയിൽ രണ്ടു ദിവസം എങ്കിലും വീട്ടിൽ താമസിക്കണം.. അത് ചേച്ചിയുടെ നിർബന്ധം ആണ്.
അച്ചായനും ഹരിയേട്ടനും എന്നോട് യാത്ര പറഞ്ഞു ഇറങ്ങി.
പുതിയ വീട്ടിൽ കഷ്ട്ടി ഒരു ബൈക്ക് വരും. വഴിയായി അത്രയേ ഉള്ളൂ… ആ വീട് രാമേട്ടന്റെ പഴയ വീടാണ്.. ആ വീടിന്റെ അടുത്ത് തന്നെയാണ് രാമേട്ടന്റെ പുതിയ വീടും.. രാമേട്ടൻ താമസിക്കുന്ന പുതിയ വീട്ടിൽ കാർ വരും. ആ വീടിന്റെ തെക്ക് പടിഞ്ഞാറു മൂലയിൽ ആയി കുറച്ചു ദൂരെ ഉയരത്തിൽ ആണ് പഴയ വീട്. എങ്കിലും രണ്ടു വീടുകളും പരസ്പരം നോക്കിയാൽ കാണും.. പഴയ വീട് നശിച്ചു പോകാതിരിക്കാൻ വാടകയ്ക്ക് തന്നതാണ്.. കുറച്ചു വർഷങ്ങൾ ആയി വെറുതെ പൂട്ടിയിട്ടിരിക്കുകയായിരുന്നു ആ വീട്.. .

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤