“എന്നാൽ ഫോണിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ പോരെ? ”
“പോര… നേരിട്ട് പോകണം.. എനിക്ക് ഒന്ന് രണ്ടു സാധനം വാങ്ങാനും ഉണ്ട്..”
ഞങ്ങൾ ടിക്കറ്റ് എടുക്കാൻ പോയി. രാത്രി ഏഴരക്കാണ് ട്രെയിൻ. ടിക്കറ്റ് കൺഫോം ആണ്.. ഡ്രെസ്സ് എടുക്കാൻ ഉള്ള ബാഗും വേറെ ഒന്ന് രണ്ടു സാധനങ്ങളും വാങ്ങി ഞങ്ങൾ മടങ്ങി.
.
തിരിച്ചു എത്തിയപ്പോൾ അപ്പു ചോദിച്ചു.
“എങ്ങനെയാ ഏട്ടാ ഇവിടുന്ന് റെയിൽവേ സ്റ്റേഷൻ വരെ പോകുന്നേ. കാർ വേണ്ടിവരുമോ?”
“വേണ്ട കാർ വന്നാൽ ആളുകൾ ശ്രദ്ധിച്ചെന്ന് വരും.. നമുക്ക് അഞ്ചരക്കുള്ള ബസ്സിൽ പോകാം … ബസ്സ് ആകുമ്പോൾ സാദാരണ യാത്ര അത്രയേ കരുതൂ. നിങ്ങൾ മുന്നിലൂടെ കയറിയാൽ മതി.. നിങ്ങൾ കയറിയ ശേഷം പിന്നിലൂടെ ഞാൻ കയറിക്കൊള്ളാം… ഞാൻ അവിടെ ബസ്സ് സ്റ്റോപ്പിൽ ഉണ്ടാകും.. സമയം ആകുമ്പോൾ നിങ്ങൾ വന്നാൽ മതി.”
അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു.. വേഗം കുളിച്ചു റെഡിയായി. ഡ്രെസ്സ് മറ്റും എല്ലാം എടുത്തു ബാഗിൽ വെച്ചു. വീട് പൂട്ടി. ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടന്നു. സമയം അഞ്ചേകാൽ ആയതേ ഉള്ളൂ.. വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന സന്തോഷത്തിനോടൊപ്പം ഇങ്ങനെ ഒരു അവസ്ഥയിൽ ഉള്ള പെണ്ണിനേയും കൊണ്ട് പോകുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ട്.. എന്താകും ഈ യാത്ര!! കണ്ടറിയാം എന്താണ് നടക്കാൻ പോകുന്നത് എന്ന്..
അതേ സമയം രാമേട്ടന്റെ വീട്ടിൽ..
“ഏട്ടൻ വരാതെ ഞാൻ ഇവിടുന്ന് വരില്ല… എന്നെ ഏട്ടൻ വന്നു കൂടെ കൊണ്ടുപോകണം..” ചിന്നു പറഞ്ഞു.

Ethinte adiya bhagam kittunillallo
അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്. സേർച്ച് ചെയ്തു നോക്കു. ഏകൻ. Eakan, Ekan
❤️❤️❤️❤️
❤❤❤❤❤❤❤ താങ്ക്സ് നൻപാ
അഞ്ചാം ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇഷ്ട്ടം ആയാൽ പറയാൻ മറക്കരുതേ..
കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️
താങ്ക്സ് ബ്രോ ❤❤❤❤ മുൻപേ ഞാൻ പറഞ്ഞില്ലേ കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ പോകുന്നതേ ഉള്ളൂ.. ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ ആയിരുന്നു. ബാലുവിനെ അവർ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് കാണിക്കാൻ… അവർക്ക് ഓരോരുത്തർക്കും ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ… ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം. ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ സമയവും പോകുന്നതിനോടൊപ്പം കണ്ണും പ്രശ്നം ആകും. എന്നിട്ടും എഴുതുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്
Aayirkum😂
🤣🤣🤣 താങ്ക്സ് ❤❤❤
ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz
താങ്ക്സ് ❤❤❤