“രാമേട്ടാ … ഊട്ടുപുരയിൽ ഇപ്പോൾ ക്യു തുടങ്ങിയിട്ടുണ്ടാവും .. പ്രസാദ സദ്യയുടെ നിങ്ങൾ പോയി കഴിച്ചിട്ട് വാ ഞങ്ങൾ പുറത്ത് ഉണ്ടാകും. ചിന്നൂനേയും കൊണ്ട് അങ്ങോട്ട് വന്നാൽ ശരിയാവില്ല.”
“വേണ്ട. ബാലു. നമുക്ക് പോകാം.” രാമേട്ടൻ പറഞ്ഞു.
“അത് വേണ്ട രാമേട്ടാ.. ഇത്രയും ദൂരെ നിന്ന് വന്നതല്ലേ.. എന്നിട്ട് പ്രസാദ സദ്യ കഴിക്കാതെ പോകാനോ. ചിന്നുവിനെ ഞാൻ നോക്കിക്കോളാം നിങ്ങൾ പോയിട്ട് വാ.”
അതും പറഞ്ഞു ഞാൻ ചിന്നുവിനേയും കൊണ്ട് പുറത്തേക്ക് നടന്നു. അപ്പോഴും ചിന്നു എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..
“രാമേട്ടാ… മംഗല്ല്യ പൂജ ചെയ്ത കുങ്കുമം ആണ് ബാലു മോളുടെ നെറുകയിൽ തൊട്ടത്. അവർ തമ്മിൽ നല്ല ചേർച്ചയും ഉണ്ട്.. അവർ ശരിക്കും വിവാഹം കഴിച്ചിരുന്നെങ്കിൽ അല്ലേ?” സുശീലേച്ചി രാമേട്ടനോട് പറഞ്ഞു.
“എന്നിട്ട് ആ പാവം ബാലുനെ വേദനിപ്പിക്കാനോ? അതും …. ഞാൻ ഒന്നും പറയുന്നില്ല.. ” രാമേട്ടൻ പറഞ്ഞു നിർത്തി.
“അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. കണ്ടില്ലേ നമ്മുടെ മോളുടെ സന്തോഷം. ഇപ്പോൾ കണ്ടാൽ ആരെങ്കിലും പറയുമോ എന്റെ മോൾക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന്.. എത്ര വർഷമായി അവളുടെ ചിരി കണ്ടിട്ട് … സന്തോഷം കണ്ടിട്ട് … അതാ ഞാൻ പറഞ്ഞത്..” സുശീലേച്ചി പറഞ്ഞു.
“ശരിയാണ്.. അച്ഛാ ചേച്ചിയെ ഇത്രയും സന്തോഷത്തിൽ ഒരിക്കലും കണ്ടിട്ടില്ല.. ” അപ്പു പറഞ്ഞു.
“എന്ന് വെച്ച് സുഖമില്ലാത്ത എന്റെ കുട്ടിയെ പിടിച്ചു ആ പാവത്തിന്റെ തലയിൽ കെട്ടിവെക്കണോ.. ശരി വാ ബാലു പറഞ്ഞത് പോലെ നമുക്ക് പോയി പ്രസാദ സദ്യ കഴിക്കാം.” രാമേട്ടൻ പറഞ്ഞു.

ചെറിയ ഒരു പാർട്ട് അയച്ചിട്ടുണ്ട്.. ഇഷ്ട്ടം ആകും എന്ന് വിശ്വസിക്കുന്നു.
Hai eatta valre nannayittundu orupadishtam aayi
താങ്ക്സ് ❤❤❤❤ അനിയാ…. ഈ കഥയുടെ മൂന്നാമത്തെ ഭാഗം ഇഷ്ട്ടപെടാതെ തെറി പറഞ്ഞു പോയ ഒരാൾ ഉണ്ടായിരുന്നു. ആരെങ്കിലും എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ ഒന്ന് ഇപ്പോഴുള്ള പാർട്ടുകൾ വായിക്കാൻ പറയണേ….
ബ്രോ പറ്റിയാൽ ഒരു വില്ലന്റെ സ്റ്റോറി എഴുത്.. മറ്റൊരുത്തന്റെ കാമുകിയെ ആതിയായി ആഗ്രഹിക്കുന്ന ഒരുത്തന്റെ കഥ.. ഒരു ത്രികൊണ പ്രണയകഥ. പ്ലീസ് ബ്രോയുടെ സ്റ്റൈലിൽ എഴുതിയാൽ വേറെ ലെവലാകും 🔥🔥
അർജുന്റെ റിയ കുട്ടി ഇനിയുള്ള ഭാഗങ്ങൾ വില്ലന്റെ ആണ്.. ഫൈസിയുടെ ഭാഗങ്ങൾ നായകനെ പോലെ പെരുമാറുന്ന വില്ലന്റെ കഥ . വേറെയും ചില കഥകൾ ഉണ്ട് മനസ്സിൽ അതൊക്കെ ഒന്ന് സെറ്റ് ആവട്ടെ. എന്നിട്ട് ശ്രമിക്കാം. ‘അമൃതവർഷം ‘ എന്ന കഥ കൂടെ എഴുതാൻ ഉള്ള ശ്രമത്തിൽ ആണ്. ഒറ്റ പാർട്ടി തീർക്കാൻ ആണ് ആഗ്രഹം നടക്കുമോ എന്ന് സംശയം ആണ്. രണ്ടോ മൂന്നോ പാർട്ട് ആയി ഇടേണ്ടി വരും.
ഈ കഥക്കും പുതിയ കഥകൾക്കും പ്രാധാന്യം കൊടുക്ക്. ഫൈസിയുടെ സ്റ്റോറി വൈകിയാലും കുഴപ്പമില്ല.👍
👍 എല്ലാം സെറ്റ് ആക്കാം. അമൃതവർഷം മനസ്സിൽ കണ്ടത് പോലെ അല്ല എഴുതുമ്പോൾ കൂടുതൽ പേജ് വേണ്ടിവരും..എന്ന് തോന്നുന്നു. അറിയില്ല നോക്കാം . അതുകൊണ്ട് ഈ കഥയുടെ ചെറിയ ഒരു പാർട്ട് പെട്ടന്ന് തരാം.
ബ്രോ സൂപ്പർ ഓരോ ഭാഗവും വളരെ നന്നായിരുന്നു അടുത്ത പാർട്ടിന് കാത്തിരിക്കും
താങ്ക്സ് ❤❤❤
താങ്ക്സ് ❤❤❤❤
അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ്
താങ്ക്സ് ബ്രോ ❤❤❤❤ അടുത്ത പാർട്ട് കുറച്ചു വൈകും എന്ന് കരുതുന്നു… വേറെ ഒരു കഥ ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു കഥയുടെ എഴുതും പുരോഗമിക്കുന്നു. അതാ.. കഥയുടെ പേര്… അമൃതവർഷം… അടുത്ത പാർട്ടും ഇതും ഒരുമിച്ചു തരാൻ നോക്കാം.
❤️❤️❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്
Ah Best
താക്സ് ❤❤
കൊള്ളാം
താങ്ക്സ് ❤❤❤❤
താക്സ് ❤❤❤
ഈ part കിടിലം സാനം
താങ്ക്സ് ❤
ബ്രോ ഞാൻ താങ്കളുടെ കഥകൾ വളരെ ഇഷ്ട്ടപെടുന്ന ആളാണ്.. പക്ഷേ കുറച്ചു ഇഷ്ടപെടാത്ത കാര്യങ്ങൾ പറയാം.. പല കഥകളിലും ക്ലൈമാക്സിൽ മാത്രമാണ് സെക്സ് വരുന്നത്. അതിന് മുമ്പ് നായകന്റെയോ നായികയുടെയും മനസ്സിലുള്ള ലൈംഗികതയെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. അതിന് മുമ്പ് സെക്സ് അനാവശ്യമായി കുത്തി കയറ്റണം എന്നല്ല പറഞ്ഞത്. ഉദാഹരണം : നായകനുമായി ഒരു രാത്രി മുഴുവൻ കെട്ടിപിടിച്ചു കിടക്കുന്ന നായകന് കമ്പി ആയാൽ അതുപോലെ നയികക്കും മൂഡ് ആയാൽ അവിടെ ഒന്നും നടന്നില്ലങ്കിൽ പോലും കുറച്ചു വായിക്കാൻ ത്രില്ലിംങായിരിക്കും.
കഥയിൽ എവിടേയും ഒരു ലൈഗിക ആഗ്രഹങ്ങളും കാണിക്കാതെ നായകൻ പെട്ടന്ന് കളിയിലേക്ക് പോകുന്നത് അത്ര ത്രില്ലിംങായി തോന്നിയില്ല.
പിന്നെ വേറെ ഒരു കാര്യം അച്ചായൻ പറഞ്ഞ കഥ ആദ്യ ഭാഗം ഇഷ്ടപെടാത്ത ആളുകൾ (ഫാൻസി) ബാക്കി വരുന്ന കഥകളും അച്ചായന്റെ ടൈറ്റിൽ കാണുന്നത് കൊണ്ട് ആ കഥയുടെ തുർച്ചയാണ് വിചാരിച്ചു വായിക്കാതെ ഇരിക്കുന്നു. മികച്ച ലൗ സ്റ്റോറിസ് പോലും.ഞാൻ പറഞ്ഞപ്പോളാണ് എന്റെ പരിചയത്തിലുള്ള പലർക്കും ഇത് യൂണിവേസ് സ്റ്റോറിസാണെന്ന് മനസ്സിലായത്. ഒരു സോളോ സ്റ്റോറി എഴുതി നോക്കിയാൽ അറിയാൻ പറ്റും.❤️
താങ്ക്സ് ❤❤❤ പിന്നെ എന്റെ ഈ കഥയിലെ നായകൻ കഴിഞ്ഞ പാർട്ടിൽ പറയുന്നുണ്ട്. എനിക്ക് അങ്ങനെ ഒരു പെണ്ണിനോടും കാണുമ്പോൾ തന്നെ ഒന്നും തോന്നില്ല. അങ്ങനെ തോന്നണം എങ്കിൽ അവളോട് ആദ്യം സ്നേഹം പ്രണയം എന്നൊക്കെ തോന്നണം. അങ്ങനെ തോന്നിയാൽ മാത്രമേ കാമം ഉണരൂ.. അങ്ങനെ കാമം ഉണർന്നാലേ ലൈംഗികത ഉണ്ടാകു. അതുപോലെ എന്റെ റിയകുട്ടിയുടെ കഥയിൽ നായകൻ അല്ല വില്ലൻ ആണെന്ന് പറയാവുന്ന ഫൈസി ഭാഗം മാത്രം എടുത്താൽ അതിൽ സുബൈദയെ കണ്ടതുമുതൽ കാമം ഉണ്ട്.. വേറെ പലരുമായും ഉണ്ട്.. ഉണ്ണിയുടെ കഥയിൽ ഉണ്ണി മായ എന്ന കൊച്ചുപെണ്ണിനോട് പ്രേമം ആയതു മുതൽ കാമം തുടങ്ങുന്നത് .. അതുപിന്നെ മീരയോടും അമ്മൂസിനോടും തോന്നുന്നു.. അതിനൊക്കെ അതിന്റെതായ കാരണം ഉണ്ട് എന്ന് മാത്രം.. നായകന് ഒരു നല്ല ഇമേജും വ്യക്തിത്വം കൊടുക്കുന്നത് കൊണ്ടാണ്.. വില്ലനെ നായകനാക്കി കഥ എഴുതുമ്പോൾ താങ്കൾ പറഞ്ഞത് പോലെ ഉണ്ടാകും.
രണ്ടാമത് അച്ചായൻ പറഞ്ഞ കഥ എന്ന പേര് വരുമ്പോൾ ഉള്ള പ്രശ്നം എനിക്കും അങ്ങനെ ഒരു പ്രശ്നം തോന്നിയതാണ്… പക്ഷെ ഈ കഥകൾ എല്ലാം അച്ചായൻ പറയുന്നതായിട്ട് ആണ് അവതരിപ്പിക്കുന്നത്… അടുത്ത ഒന്ന് രണ്ടു കഥകൾ പറയാൻ അച്ചായനെ വിളിക്കുന്നില്ല ഞാൻ നേരിട്ട് പറയാം.. എന്തായാലും താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി… ഇനി ശ്രദ്ധിക്കാം.
ഈ കഥ തുടക്കം ആയെ ഉള്ളൂ.. ഇപ്പോൾ നടക്കുന്നത് തന്നെ കഥയുടെ ഫ്ലാഷ് ബാക്ക് ആണ്. ആദ്യ പാർട്ട് വായിച്ചാൽ അത് മനസ്സിൽ ആകും