അവളുടെ ലോകം എന്റെയും 5 [ഏകൻ] 139

 

അവർ ഊട്ടുപുരയിലേക്കു നടന്നു. ഞാനും ചിന്നുവും.. കാമുകി കാമുകന്മാരെപോലെ അല്ലെങ്കിൽ ഇപ്പോൾ വിവാഹം കഴിഞ്ഞ യുവമിഥുനങ്ങളെപ്പോലെ കൈകോർത്തു നടന്നു. അങ്ങനെയാണ് ഞങ്ങൾ നടക്കുന്നത് കണ്ടാൽ ആർക്കും തോന്നുക.

 

കുറച്ചു നടന്നപ്പോൾ ചിന്നു എന്റെ കൈയിൽ ചൊറിഞ്ഞു.. ഞാൻ അവളെ നോക്കി.

 

“ഏട്ടാ എനിക്ക് മുള്ളണം.. ” അവൾ പറഞ്ഞു.

പിന്നെയും പെട്ടോ.. ഇവൾ ഇതിന് മാത്രം വെള്ളം കുടിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ ഇവളുടെ വെള്ളം കുടി മുട്ടിക്കണം. അല്ലെങ്കിൽ എന്റെ കാര്യം പോക്കാ.. തീയും പടക്കവും ഒരുമിച്ചു വെച്ചാൽ പ്രശ്നം ആണ്.

 

ഞാൻ അവളേയും കൂട്ടി നേരത്തെ ഭക്ഷണം കഴിച്ച ഹോട്ടലിൽ പോയി..

 

“എന്താ സാർ എന്ത് വേണം?

.. എന്തെങ്കിലും മറന്നു പോയതാണോ?

 

നേരത്തെ ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്ക് ഭക്ഷണം എടുത്തു തന്നയാൾ ചോദിച്ചു. അയാൾക്ക് ഞങ്ങളെ മനസ്സിയിരുന്നു.

 

” ഒന്ന് ടോയ്‌ലറ്റിൽ പോകണം.. വൈഫിനു വയറിനു സുഖം ഇല്ല. ” ഞാൻ പറഞ്ഞു.. അപ്പോൾ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്. കാരണം ഞങ്ങളെ കണ്ടാൽ അങ്ങനെ മാത്രമേ തോന്നു.. കൂടാതെ അവളുടെ നെറുകയിൽ ഉള്ള സിന്ദൂരവും.

 

“അതിനെന്താ സാർ.. ദാ അവിടുന്ന് വലത്തോട്ട് പോയാൽ മതി. ”

അയാൾ കൈ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു.. അയാൾ കാണിച്ച ഭാഗത്തേക്ക് ഞാൻ ചിന്നുവിനേയും കൂട്ടി പോയി.

 

അവിടെ എത്തിയപ്പോൾ ഞാൻ ആദ്യം ആ ടോയ്‌ലറ്റിൽ കയറി നോക്കി ഒന്ന് വൃത്തിയുണ്ടോ എന്ന്.. മറ്റേത് ആരെങ്കിലും എന്തെങ്കിലും അവിടെ കാണിച്ചു വെച്ചിട്ടുണ്ടോ എന്നറിയാൻ. വല്ല വീഡിയോ മറ്റോ.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

24 Comments

Add a Comment
  1. ചെറിയ ഒരു പാർട്ട്‌ അയച്ചിട്ടുണ്ട്.. ഇഷ്ട്ടം ആകും എന്ന് വിശ്വസിക്കുന്നു.

  2. Hai eatta valre nannayittundu orupadishtam aayi

    1. ഏകൻ

      താങ്ക്സ് ❤❤❤❤ അനിയാ…. ഈ കഥയുടെ മൂന്നാമത്തെ ഭാഗം ഇഷ്ട്ടപെടാതെ തെറി പറഞ്ഞു പോയ ഒരാൾ ഉണ്ടായിരുന്നു. ആരെങ്കിലും എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ ഒന്ന് ഇപ്പോഴുള്ള പാർട്ടുകൾ വായിക്കാൻ പറയണേ….

  3. ബ്രോ പറ്റിയാൽ ഒരു വില്ലന്റെ സ്റ്റോറി എഴുത്.. മറ്റൊരുത്തന്റെ കാമുകിയെ ആതിയായി ആഗ്രഹിക്കുന്ന ഒരുത്തന്റെ കഥ.. ഒരു ത്രികൊണ പ്രണയകഥ. പ്ലീസ് ബ്രോയുടെ സ്റ്റൈലിൽ എഴുതിയാൽ വേറെ ലെവലാകും 🔥🔥

    1. ഏകൻ

      അർജുന്റെ റിയ കുട്ടി ഇനിയുള്ള ഭാഗങ്ങൾ വില്ലന്റെ ആണ്.. ഫൈസിയുടെ ഭാഗങ്ങൾ നായകനെ പോലെ പെരുമാറുന്ന വില്ലന്റെ കഥ . വേറെയും ചില കഥകൾ ഉണ്ട് മനസ്സിൽ അതൊക്കെ ഒന്ന് സെറ്റ് ആവട്ടെ. എന്നിട്ട് ശ്രമിക്കാം. ‘അമൃതവർഷം ‘ എന്ന കഥ കൂടെ എഴുതാൻ ഉള്ള ശ്രമത്തിൽ ആണ്. ഒറ്റ പാർട്ടി തീർക്കാൻ ആണ് ആഗ്രഹം നടക്കുമോ എന്ന് സംശയം ആണ്. രണ്ടോ മൂന്നോ പാർട്ട്‌ ആയി ഇടേണ്ടി വരും.

      1. ഈ കഥക്കും പുതിയ കഥകൾക്കും പ്രാധാന്യം കൊടുക്ക്. ഫൈസിയുടെ സ്റ്റോറി വൈകിയാലും കുഴപ്പമില്ല.👍

        1. ഏകൻ

          👍 എല്ലാം സെറ്റ് ആക്കാം. അമൃതവർഷം മനസ്സിൽ കണ്ടത് പോലെ അല്ല എഴുതുമ്പോൾ കൂടുതൽ പേജ് വേണ്ടിവരും..എന്ന് തോന്നുന്നു. അറിയില്ല നോക്കാം . അതുകൊണ്ട് ഈ കഥയുടെ ചെറിയ ഒരു പാർട്ട്‌ പെട്ടന്ന് തരാം.

  4. ബ്രോ സൂപ്പർ ഓരോ ഭാഗവും വളരെ നന്നായിരുന്നു അടുത്ത പാർട്ടിന് കാത്തിരിക്കും

    1. ഏകൻ

      താങ്ക്സ് ❤❤❤

    2. ഏകൻ

      താങ്ക്സ് ❤❤❤❤

  5. അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ്

    1. ഏകൻ

      താങ്ക്സ് ബ്രോ ❤❤❤❤ അടുത്ത പാർട്ട്‌ കുറച്ചു വൈകും എന്ന് കരുതുന്നു… വേറെ ഒരു കഥ ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു കഥയുടെ എഴുതും പുരോഗമിക്കുന്നു. അതാ.. കഥയുടെ പേര്… അമൃതവർഷം… അടുത്ത പാർട്ടും ഇതും ഒരുമിച്ചു തരാൻ നോക്കാം.

  6. അമ്പാൻ

    ❤️❤️❤️❤️❤️❤️

    1. ഏകൻ

      ❤❤❤❤❤❤താങ്ക്സ്

    1. ഏകൻ

      താക്സ് ❤❤

  7. കൊള്ളാം

    1. ഏകൻ

      താങ്ക്സ് ❤❤❤❤

    2. ഏകൻ

      താക്സ് ❤❤❤

  8. ഈ part കിടിലം സാനം

    1. ഏകൻ

      താങ്ക്സ് ❤

  9. ബ്രോ ഞാൻ താങ്കളുടെ കഥകൾ വളരെ ഇഷ്ട്ടപെടുന്ന ആളാണ്.. പക്ഷേ കുറച്ചു ഇഷ്ടപെടാത്ത കാര്യങ്ങൾ പറയാം.. പല കഥകളിലും ക്ലൈമാക്സിൽ മാത്രമാണ് സെക്സ് വരുന്നത്. അതിന് മുമ്പ് നായകന്റെയോ നായികയുടെയും മനസ്സിലുള്ള ലൈംഗികതയെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. അതിന് മുമ്പ് സെക്സ് അനാവശ്യമായി കുത്തി കയറ്റണം എന്നല്ല പറഞ്ഞത്. ഉദാഹരണം : നായകനുമായി ഒരു രാത്രി മുഴുവൻ കെട്ടിപിടിച്ചു കിടക്കുന്ന നായകന് കമ്പി ആയാൽ അതുപോലെ നയികക്കും മൂഡ് ആയാൽ അവിടെ ഒന്നും നടന്നില്ലങ്കിൽ പോലും കുറച്ചു വായിക്കാൻ ത്രില്ലിംങായിരിക്കും.

    കഥയിൽ എവിടേയും ഒരു ലൈഗിക ആഗ്രഹങ്ങളും കാണിക്കാതെ നായകൻ പെട്ടന്ന് കളിയിലേക്ക് പോകുന്നത് അത്ര ത്രില്ലിംങായി തോന്നിയില്ല.

    പിന്നെ വേറെ ഒരു കാര്യം അച്ചായൻ പറഞ്ഞ കഥ ആദ്യ ഭാഗം ഇഷ്ടപെടാത്ത ആളുകൾ (ഫാൻസി) ബാക്കി വരുന്ന കഥകളും അച്ചായന്റെ ടൈറ്റിൽ കാണുന്നത് കൊണ്ട് ആ കഥയുടെ തുർച്ചയാണ് വിചാരിച്ചു വായിക്കാതെ ഇരിക്കുന്നു. മികച്ച ലൗ സ്റ്റോറിസ് പോലും.ഞാൻ പറഞ്ഞപ്പോളാണ് എന്റെ പരിചയത്തിലുള്ള പലർക്കും ഇത്‌ യൂണിവേസ് സ്റ്റോറിസാണെന്ന് മനസ്സിലായത്. ഒരു സോളോ സ്റ്റോറി എഴുതി നോക്കിയാൽ അറിയാൻ പറ്റും.❤️

    1. ഏകൻ

      താങ്ക്സ് ❤❤❤ പിന്നെ എന്റെ ഈ കഥയിലെ നായകൻ കഴിഞ്ഞ പാർട്ടിൽ പറയുന്നുണ്ട്. എനിക്ക് അങ്ങനെ ഒരു പെണ്ണിനോടും കാണുമ്പോൾ തന്നെ ഒന്നും തോന്നില്ല. അങ്ങനെ തോന്നണം എങ്കിൽ അവളോട് ആദ്യം സ്നേഹം പ്രണയം എന്നൊക്കെ തോന്നണം. അങ്ങനെ തോന്നിയാൽ മാത്രമേ കാമം ഉണരൂ.. അങ്ങനെ കാമം ഉണർന്നാലേ ലൈംഗികത ഉണ്ടാകു. അതുപോലെ എന്റെ റിയകുട്ടിയുടെ കഥയിൽ നായകൻ അല്ല വില്ലൻ ആണെന്ന് പറയാവുന്ന ഫൈസി ഭാഗം മാത്രം എടുത്താൽ അതിൽ സുബൈദയെ കണ്ടതുമുതൽ കാമം ഉണ്ട്.. വേറെ പലരുമായും ഉണ്ട്.. ഉണ്ണിയുടെ കഥയിൽ ഉണ്ണി മായ എന്ന കൊച്ചുപെണ്ണിനോട് പ്രേമം ആയതു മുതൽ കാമം തുടങ്ങുന്നത് .. അതുപിന്നെ മീരയോടും അമ്മൂസിനോടും തോന്നുന്നു.. അതിനൊക്കെ അതിന്റെതായ കാരണം ഉണ്ട് എന്ന് മാത്രം.. നായകന് ഒരു നല്ല ഇമേജും വ്യക്തിത്വം കൊടുക്കുന്നത് കൊണ്ടാണ്.. വില്ലനെ നായകനാക്കി കഥ എഴുതുമ്പോൾ താങ്കൾ പറഞ്ഞത് പോലെ ഉണ്ടാകും.

      രണ്ടാമത് അച്ചായൻ പറഞ്ഞ കഥ എന്ന പേര് വരുമ്പോൾ ഉള്ള പ്രശ്നം എനിക്കും അങ്ങനെ ഒരു പ്രശ്നം തോന്നിയതാണ്… പക്ഷെ ഈ കഥകൾ എല്ലാം അച്ചായൻ പറയുന്നതായിട്ട് ആണ് അവതരിപ്പിക്കുന്നത്… അടുത്ത ഒന്ന് രണ്ടു കഥകൾ പറയാൻ അച്ചായനെ വിളിക്കുന്നില്ല ഞാൻ നേരിട്ട് പറയാം.. എന്തായാലും താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി… ഇനി ശ്രദ്ധിക്കാം.

    2. ഏകൻ

      ഈ കഥ തുടക്കം ആയെ ഉള്ളൂ.. ഇപ്പോൾ നടക്കുന്നത് തന്നെ കഥയുടെ ഫ്ലാഷ് ബാക്ക് ആണ്. ആദ്യ പാർട്ട്‌ വായിച്ചാൽ അത് മനസ്സിൽ ആകും

Leave a Reply

Your email address will not be published. Required fields are marked *