“എന്തിനാ അനി നീ എന്റെ പിറകെ നടക്കുന്നത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിറകെ വരരുത് എന്ന്. എന്നിട്ടും നീ എന്തിനാ എന്റെ പിറകെ വരുന്നത്? ”
“എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ ഞാൻ പിറകെ വരുന്നത്.? ടീച്ചർക്ക് അത് എന്താ മനസ്സിലാകാത്തത്? ”
“ഞാൻ എങ്ങനെ വരും എപ്പോൾ വരും എന്ന് വരും ഒന്നും എനിക്കറിയില്ല… ഇനി വരുമോ എന്നും അറിയില്ല. അങ്ങനെ ഒരു കാര്യത്തിനാണ് ഞാൻ പോകുന്നത്. അതുകൊണ്ട് നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്. ”
“ഇല്ല ടീച്ചറെ .. ടീച്ചർക്ക് ശല്ല്യം ആണെങ്കിൽ ഞാൻ വരുന്നില്ല. പക്ഷെ ഞാൻ വരും അത് ടീച്ചറെ ശല്ല്യം ചെയ്യാൻ അല്ല.. ടീച്ചറുടെ സുരക്ഷയ്ക്ക്.. ടീച്ചർ വാ നമുക്ക് എന്തെങ്കിലും കഴിക്കാം. ”
ടീച്ചർ പിന്നെ ഒന്നും പറഞ്ഞില്ല. അവർ നേരെ പോയത് അടുത്തുള്ള ഹോട്ടലിൽ ആണ്. അവിടെനിന്നും ഭക്ഷണം കഴിച്ചു. സ്കൂളിലേക്ക് പോയി. രാജികത്തു എഴുതികൊടുത്തു. അതിന് ശേഷം അതിന്റെ പേപ്പർ വർക്കുകൾ നടത്തി ടീച്ചറുടെ വീട്ടിലേക്ക് പോയി.. ടീച്ചർ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ കരഞ്ഞു..
അപ്പോൾ പുതിയ മെസ്സേജ് വന്നു..
“എന്തിനാ ടീച്ചറെ കരയുന്നത്… എല്ലാം നല്ലതിനാണ് എന്ന് കരുതുക.. ഇന്ന് രാത്രിയിൽ ഉള്ള ബസ്സ് കയറിയാൽ നാളെ രാവിലെ ഇവിടെ എത്താം. അതോടെ നമ്മുടെ ഈ കളി അവസാനിക്കും.. എന്നിട്ട് നമുക്ക് മാന്യമായി പിരിയാം എന്റെ കൈയിലുള്ള ടീച്ചറുടെ വീഡിയോ ഞാൻ ടീച്ചർക്ക് തരാം.. അതുമായി ടീച്ചർക്ക് പോകാം. സമ്മതം ആണെങ്കിൽ ഇന്ന് രാത്രിയിൽ ഉള്ള ബസ്സിന് കയറാൻ തയ്യാറായി വരിക.. അല്ലെങ്കിൽ t v യിൽ വാർത്ത കണ്ടിരുന്നോ അതിൽ കാണാം ബാക്കി.”

ഈ കൊച്ചു കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി.. അടുത്തത്.. അവളുടെ ലോകം എന്റെയും തുടരുന്നതാണ് ആണ്.. അതിന്റെ പ്രധാന ഭാഗത്തേക്ക്..
ഇതിനു ബാക്കി എഴുതുമോ ❤️❤️❤️
ശ്രമിക്കാം… പക്ഷെ കുറച്ചു കഥകൾ എന്റെ മനസ്സിൽ ഉണ്ട്. ചിലത് എഴുതി പകുതി ആയതും… പിന്നെ ഈ കഥ പ്രിയ ടീച്ചർ എന്ന പേരിൽ മാത്രം തുടങ്ങിയ കഥയാണ് എങ്ങോട്ട് പോകണം എന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല ഈ കഥ എഴുമ്പോൾ . അതുകൊണ്ട് എന്തെങ്കിലും മനസ്സിൽ വന്നാൽ അപ്പോൾ എഴുതാം.
✌️✌️✌️✌️✌️✌️
അടിപൊളി ❤️❤️❤️❤️
❤❤❤❤താക്സ് ❤❤❤❤
Super bro.. ❤️❤️
ഞാൻ ഒരു ത്രെഡ് പറഞ്ഞാൽ എഴുതുമോ.?
ഭർത്താവ് മരിച്ചു 3 വർഷങ്ങൾ കഴിഞ്ഞിട്ടും അയാളെ തന്നെ ആലോചിച്ചു കഴിയുകയാണ് നായിക. അവൾക്ക് ആകെ വയ്യാത്ത ഒരു അമ്മ മാത്രം ഉള്ളു.. അവളുടെ വീടിന്റെ മുകളിൽ വാടകക്ക് താമസിക്കാൻ വരുകയാണ് നായകൻ.ആദ്യം എങ്ങനെയെങ്കിലും അവളെ വളച്ചു കളിക്കണം എന്ന് തീരുമാനിക്കുന്ന നായകൻ. പക്ഷേ അവളെ സ്നേഹച്ചു പോകുന്നു.. പിന്നീട് അവർ കല്യാണം കഴിക്കുന്നതൊക്കെ.. അർജുന്റെ റിയകുട്ടി സ്റ്റൈലിൽ എഴുതുമോ.. വൈകിയാലും കുഴപ്പമില്ല.
ഇതുപോലുള്ള കഥ ഞാൻ മറ്റൊരു സൈറ്റിൽ എഴുതിയിരുന്നു.. അതിൽ ഒന്ന് രണ്ടു കഥാപാത്രം എടുത്താൽ ഇതിന് പറ്റിയ കഥ ആകും ശ്രമിക്കാം.
നായിക 25- നായകൻ 30+ ആയിക്കിയാൽ കൊള്ളാമായിരുന്നു ❤️
നല്ല കഥ ആയിരുന്നു.പ്രണയവും കാമവും ഒരുപോലെ
താങ്ക്സ് ❤❤❤❤❤
Bro njan bro nte comment kandairunnu
Bro like, comment onnum nokkanda
Athe nokki demotivate um akaruthe
Ningal nalla azhuthukaran thanne ahn ok
Support koraunnathe bro azhuthunnathe fantasy kuthe niracha oru story allaloo athe kondaa
Athekond demotivate akalle
Bro , bro nte happiness nokkiya mathe
Athel vere onnum nokkanda like, support
Onnum
Ningal eppozhum positive akki arikku
Erotic love story ista pedunna korach perr ennum bro kk support ondakum ok
By rose 🌹🌹🌹
താങ്ക്സ്.. ഒരുപാട് ..
ഞാൻ എഴുതും… എഴുതി തുടങ്ങിയത് തന്നെ എന്റെ മനസ്സിൽ ഉള്ളത് അതുപോലെ എഴുതാൻ മാത്രം ആണ് ഞാൻ ഒരിക്കലും വലിയ ഒരു എഴുത്തുകാരൻ അല്ല എന്നെനിക്കറിയാം.. എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. അത് വെച്ച് ഞാൻ എഴുതുന്നു. എന്റെ മനസ്സിൽ ഉള്ള കഥകൾ മുഴുവനും ഞാൻ എഴുതും. അത് ഞാൻ ആദ്യം എഴുതിയ പാർട്ടിൽ തന്നെ പറഞ്ഞതാണ്. എന്തായാലും ഒരുപാട് നന്ദി.. വിധിയുടെ വിളയാട്ടം… ഉണ്ണിയുടെയും ഭാര്യമാരുടെയും കഥ ഒരു ചെറിയ പാർട്ട് അടുത്ത് തന്നെ വരും.