“ഏട്ടാ!!! ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ഏട്ടൻ എന്താ ഇത്രയും നാള് കല്യാണം കഴിക്കാതിരുന്നത്.?”
“അതിനു ഞാൻ ഇപ്പോഴും കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ?”
“അതാ ഞാനും ചോദിച്ചത്. എന്തേ എന്ന്.?”
“അതിനു ഈ സുന്ദരി പെണ്ണിനെ ഏട്ടൻ ഇപ്പോഴല്ലേ കാണുന്നത്.? ”
“അപ്പൊ അതിനു മുൻപ്.? ആരോടും തോന്നിയിട്ടില്ലേ ഇങ്ങനെ? ”
“തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ….. കൗമാരത്തിലോ മറ്റോ ”
“പിന്നെ ഇല്ല?”
“ഇല്ലെടി മുത്തേ. ഈ മുഖം കണ്ടപ്പോ മുതൽ ഞാൻ വീണ്ടും. ആ പഴയ കൗമാരക്കാരൻ ആയി പോകുന്നു. എന്തോ എന്റെ പെണ്ണിനോട് പ്രണയം തോന്നുന്നു.”
“അപ്പൊ ഞാൻ അന്ന് വന്നില്ലെങ്കിൽ? എന്നെ അന്ന് കണ്ടിട്ടിലെങ്കിൽ?”
“എന്ന് ചോദിച്ചാൽ. അങ്ങനെ ഒരു പോസ്റ്റ് ഉണ്ടാകും . പക്ഷെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കില്ലായിരുന്നു. ”
“പിന്നെ എന്തിനാ എന്നോട് അന്ന് അങ്ങനെ പറഞ്ഞത് “?
“എങ്ങനെ പറഞ്ഞത്?”
“സെക്സ് ഉണ്ടാകുമെന്ന്.? ”
അത് വെറുതെ.. എനിക്ക് ബാധ്യത ഇല്ലാതെ സ്നേഹിക്കാനും എന്നെ പരിചരിക്കാനും ഒരാൾ എനിക്ക് ഫുഡ് ഉണ്ടാക്കി തരാൻ, എന്റെ ഡ്രെസ്സ് വാഷ് ചെയ്യാൻ എന്റെ വീട് വൃത്തി ആക്കാൻ. അങ്ങനെ ഒരാൾ ആയി മാത്രമേ കണ്ടുള്ളൂ… എന്നാലും മനുഷ്യൻ അല്ലേ? എപ്പോഴേലും ഒരു സെക്സ് വേണം എന്ന് തോന്നിയാൽ. അതിന് അതിന് മാത്രം. അല്ലാതെ വേറെ ഒന്നും ഇല്ല.
“അപ്പൊ! എന്നോടോ?”
“എന്റെ മുത്തിനോട് ഇപ്പോൾ എനിക്ക് പ്രേമം അല്ല അതിനേക്കാൾ ഉയരെ അത് എന്ത് കൊണ്ടാണെന്നു അറിയില്ല. “

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ