മായക്ക് സന്തോഷം തോന്നി.. പിന്നെ സങ്കടത്തോടെ പറഞ്ഞു.
” ചേച്ചിയുടെ ജീവിതത്തെക്കുറിച്ചു ഓർത്ത എനിക്കിപ്പോൾ സങ്കടം. ”
“എന്തിന്?”
“ചേച്ചിയായിരുന്നു. ഇങ്ങനെയൊക്കെ ആഗ്രഹിച്ചു നടന്നത്. ചേച്ചിയുടെ ജീവിതവും കൂടെ ശരിയായിരുന്നെങ്കിൽ.”
“ആതിന് ചേച്ചിയേയും കൂടെ കൂട്ടണോ? നമുക്ക് ചേച്ചിക്ക് ഒരു ചെക്കനെ സെറ്റാക്കാം പോരെ?.”
“അതിനു ചേച്ചി ഇനി ഒരു കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല.”
“എന്തുകൊണ്ട്? ഇനി ഇല്ലെങ്കിൽ ലിവിങ് ടുഗതർ ആയിക്കോട്ടെ. അങ്ങനെയായാൽ കെട്ടാതെ കൂടെ താമസിക്കാം.”
“അതൊന്നും ചേച്ചി ഇനി സമ്മതിക്കില്ല. ചേച്ചി ശരിക്കും അനുഭവിച്ചിട്ടുണ്ട് . അയാളുടെ കൂടെ പോയപ്പോൾ.’
“അതൊക്കെ നമുക്ക് മാറ്റിയെടുക്കാം. എന്നിട്ടും മാറിയില്ലെങ്കിൽ നമ്മുടെ കൂടെ ഇങ്ങനെ തന്നെ കഴിഞ്ഞോട്ടെ ”
“എങ്ങനെ.. മാറ്റിയെടുക്കാം എന്നാ ഏട്ടൻ പറയുന്നേ? ഇനി മാറ്റിയെടുത്താലും മാളുനെയും സ്വീകരിക്കുന്ന ഒരാൾ വരണ്ടേ?”
“മോള് സ്വീകരിക്കില്ലേ മാളൂനെ. നമ്മുടെ മോളായി നമുക്ക് വളർത്താം.. ”
എനിക്ക് സന്തോഷമാ. എന്റെ ചേച്ചിയുടെ കുഞ്ഞല്ലേ? അപ്പൊ എനിക്കും അവൾ മോള് തന്നെ ”
“എന്നാലും ചേച്ചിയെ എങ്ങനെ മാറ്റിയെടുക്കാം എന്നാ ഏട്ടൻ പറയുന്നേ? ”
“ഇങ്ങനെ .”
ഉണ്ണി മായയുടെ കവിളിൽ പതിയെ കടിച്ചു. എന്നിട്ട് ഉമ്മ വെച്ചു..
“ആ!!!! കടിക്കല്ലേ?”
“അപ്പൊ ഉമ്മയോ?”
മായ ചിരിച്ചു.
“അത് സാരമില്ല അത് ആയിക്കോട്ടെ.”

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ