“മോള് പോയി കഴുകി വരുന്നോ അതോ ഏട്ടൻ കഴുകിതരണോ?”
“അയ്യേ!!!”
എന്ന് പറഞ്ഞു മായ എഴുനേറ്റ് പോയി. കഴുകി വേഷം മാറി ഉണ്ണിയെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. ഉറക്കത്തിൽ അവൾ ഒരു മാലാഖയായി. ഉണ്ണിയുടെ കൈപിടിച്ച് നടന്നു. ഇടയ്ക്ക് ഉറക്കം ഞെട്ടിയ ഉണ്ണി തന്നെ കെട്ടിപിടിച്ചു നേരിയ പുഞ്ചിരിയോടെ കിടന്നുറങ്ങുന്ന മായയെ കണ്ടു.
ഉണ്ണി പിറ്റേന്ന്. ഉറക്കം എഴുനേൽക്കുമ്പോൾ വൈകിയിരുന്നു. അപ്പോഴേക്കും മായ എഴുനേറ്റ് കുളിച്ചു ഒരുങ്ങി കഴിഞ്ഞിരുന്നു.
“എവിടെ പോകാൻ ആണ് ഒരുങ്ങുന്നേ?”
“എവിടേയും പോകാൻ അല്ല ഇന്നലെ ഏട്ടൻ എഴുന്നേൽക്കണം എന്ന് കരുതി ഉറങ്ങിപോയി.
ഇന്ന് ഏട്ടൻ എഴുനേൽക്കുന്നതിനു മുൻപ് എഴുന്നേൽക്കണം എന്ന് ഞാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു.”
“എന്നിട്ട് മോള് എഴുന്നേറ്റിട്ട് കുറേ സമയം ആയോ? ”
“മ്! ആയി. ഞാൻ വീട്ടിൽ ആയിരുന്നപ്പോൾ അമ്മയുടെകൂടെ ഞാനും എഴുന്നേക്കുമായിരുന്നു. ഇന്നലെയാ ഞാൻ എന്റെ ഓർമ്മയിൽ വൈകി എഴുന്നേറ്റത്. ”
മായ അത് പറയുമ്പോഴും. അവളുടെ കണ്ണിൽ നാണം ഉണ്ടായിരുന്നു. പാവം പെണ്ണ്
“അപ്പൊ ഇന്നലെ എന്താ പറ്റിയെ? ”
“അത് ഞാൻ ആദ്യമായിട്ടാണ് അമ്മയുടെയോ ചേച്ചിയുടെയോ കൂടെ അല്ലാതെ ഉറങ്ങുന്നത് ”
“അതുകൊണ്ട്!!!!! അങ്ങനെ കിടന്നാൽ സാധാരണ ഉറക്കം കിട്ടാതിരിക്കാൻ ആണ് കൂടുതൽ ചാൻസ് ”
എന്ന് പറഞ്ഞു ഉണ്ണി മായയെ ഉണ്ണിയുടെ അടുത്ത് ഇരുത്തി..
“എനിക്കറിയില്ല ഏട്ടാ !!! ഏട്ടൻ എന്നെ കെട്ടിപിടിച്ചു കിടന്നപ്പോൾ. ഞാൻ പറഞ്ഞില്ലേ ഏട്ടാ എനിക്ക് ഏട്ടനിൽ ഒരുപാട്പേരെ കാണാൻ കഴിയുന്നുണ്ട്. ആ സംരക്ഷണം, ആ സ്നേഹം എല്ലാം എനിക്ക് കൂടുതൽ സുരക്ഷിതത്വം തോന്നി.. ആദ്യം ഉറക്കം വരാൻ മടിച്ചെങ്കിലും ഉറക്കം വന്നപ്പോൾ നന്നായി ഉറങ്ങി. “

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ