“അതെന്താ ആദ്യം ഉറക്കം വരാൻ മടിച്ചത്?”
“അത് ഈ ഏട്ടൻ കാരണമാ. ”
“ഞാനോ ? ഞാൻ എന്ത് ചെയ്തു..? ”
“ഇതുപോലെ ഒരു സുന്ദരൻ അടുത്ത് കിടക്കുമ്പോൾ പിന്നെ എന്നെപോലെ ഉള്ള പാവം പെണ്ണ് എന്ത് ചെയ്യും. അതും സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ചെക്കൻ അടുത്ത് കിടക്കുമ്പോ”
“എന്നിട്ട് എന്ത് ചെയ്തു.”?
“ഞാൻ ഈ മുഖത്തുതന്നെ നോക്കി കിടന്നു പിന്നെ ഉറങ്ങിപോയി. ഏട്ടൻ എഴുനേൽക്കുന്നില്ലേ ? എനിക്ക് വിശക്കുന്നു.”
“ആണോ? എന്നാ ഫോൺ ഇങ്ങ് താ. വിളിച്ചു റൂമിൽ തരാൻ പറയാം… എന്റെ സുന്ദരിക്ക് എന്താ കഴിക്കാൻ വേണ്ടത്.”
“ഏട്ടൻ കുളിച്ചു വാ നമുക്ക് അവിടെ പോയി കഴികാം. ഏട്ടാ ”
“മോൾക് അതാണ് ഇഷ്ട്ടം എങ്കിൽ അവിടെ പോയി കഴിക്കാം. ഏട്ടൻ വേഗം കുളിച്ചുവരാം.. ”
ഉണ്ണി പോയി കുളിച്ചു വന്നു. അതിന് ശേഷം ഭക്ഷണം കഴിക്കാൻ പോയി.
“ഇനി എവിടെയാ ഏട്ടന്റെ മായകുട്ടിക്ക് പോകേണ്ടത്..?”
“നമുക്ക് റൂമിൽ പോകാം . എന്നിട്ട് ചേച്ചിയെ വിളിച്ചു നമ്മുടെ റൊമാൻസ് കാണിച്ചു കൊടുക്കാം. ”
“അതിന് ഇങ്ങനെ മൂടികെട്ടിയ ഡ്രെസ്സ് ഇട്ടാൽ പോരാ? ”
“പിന്നെ ! എങ്ങനെ ഉള്ള ഡ്രെസ്സ് വേണം. ഏട്ടൻ പറയുന്നത് എന്തും ഞാൻ അനുസരിക്കും.”
“എന്നാൽ നല്ലതു പോലെ കാണുന്ന തരത്തിൽ ഉള്ള ഡ്രെസ്സ് ഇടണം ”
“ഏത് ഡ്രെസ്സ് ഇടണം ഏട്ടൻ പറഞ്ഞോ”ആ ഷോൾഡർ കാണുന്ന ഡ്രെസ്സ് ഇല്ലെ അതും ചെറിയ ഷോട്സും ”
“അതിലും നല്ലത് ഞാൻ ഷഡ്ഡിയും ബ്രായും മാത്രം ഇടുന്നതല്ലേ….? അല്ല!!! ഏട്ടാ ഞാൻ എന്തിനാ ഇങ്ങനെ ഉള്ള ഡ്രസ്സ് ഇടുന്നത്. ചേച്ചി ഏട്ടനെ അല്ലേ കൂടുതൽ കാണേണ്ടത് മോഹിക്കേണ്ടത്?”

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ