“എന്റെ മോളെ ക്കുറിച്ചു എന്ത് തോന്നാൻ? ”
“എന്നാലും ഞാൻ ചേച്ചിയുടെ മുന്നിൽ.”
മായ കണ്ണ് നിറഞ്ഞു പറഞ്ഞു
“കരയല്ലേ മുത്തേ . എന്റെ മുത്തെന്തിനാ കരയുന്നെ. ഏട്ടനല്ലേ ഓരോന്ന് കാണിച്ചേ?
“എന്നാലും ഞാൻ അതിനെല്ലാം കൂട്ട് നിന്നില്ലേ ?”
“അതൊന്നും സാരമില്ല. ഞാനും നീയും തമ്മിൽ എന്ത് ബന്ധം ആണെന്ന് എന്റെ മോൾടെ ചേച്ചിക്കറിയാലോ? പിന്നെന്താ? നമ്മുടെ കരാറിനെ കുറച്ചു “?
“അറിയാം ”
“ചേച്ചിക്ക് മാത്രമോ അമൂസിനോ? അമ്മൂസിനറിയാമോ? ”
” അറിയാം ”
“ആരാ പറഞ്ഞത് മോളോ ചേച്ചിയോ? ”
“ചേച്ചി. “.
“അപ്പൊ രണ്ടു പേർക്കും അറിയാം. ഞാൻ എന്ത് പറഞ്ഞാലും എന്റെ മോള് അനുസരിക്കേണ്ടിവരും എന്ന്. അതുകൊണ്ട് എന്നെ പേടിച്ചു നിന്നുതന്നതാണ് എന്ന് കരുതിക്കോളും. പോരെ?
“അത് വേണ്ട.. എന്റെ ഏട്ടനെ ആരും മോശം പറയുന്നത് എനിക്കിഷ്ട്ടമല്ല.”
“അതൊക്കെ വിട്ടുകള !! എന്റെ മോള് ഈ വേഷം എല്ലാം മാറ്റ് ”
“മാറ്റിയിട്ട്…. എന്താണ് മോനേ. ഒരു ഇളക്കം?”
“അതോ അത് എന്താണെന്നു വെച്ചാൽ ? നിന്റെ തൂണി മുഴുവൻ അഴിച്ചു കളഞ്ഞു നിന്നെ ഞാൻ. ”
ഉണ്ണി മായയെ കെട്ടിപിടിച്ചു കട്ടിലിൽ കിടന്ന് ഉരുണ്ടു. ഒടുവിൽ മായ ഉണ്ണിയുടെ മുകളിൽ നെഞ്ചിൽ ചാഞ്ഞു കിടന്നു. ഉണ്ണി മായയുടെ പുറത്തു പതിയെ തഴുകി. കുറച്ചു സമയം അങ്ങനെ കിടന്നു..
” നമുക്ക് ഒന്ന് പുറത്തൊക്കെ ചുറ്റിയിട്ട് വന്നാലോ? ”
“വേണ്ട. എനിക്ക് എന്റെ ഏട്ടനെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നാമതി.”

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ