“എന്നാ വേഗം റെഡി ആയി വാ. അതിരിക്കട്ടെ!!! എന്റെ മോളെ ഞാൻ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ? എന്താ നമ്മൾ തമ്മിൽ ഉള്ള കരാറ്?
“ഏട്ടാ ”
“എടി പെണ്ണെ. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് . അത് മറ്റന്നാൾ ആണ്. പക്ഷെ നമ്മൾ ഇന്നുതന്നെ പോകുന്നു. ചെറിയ ഒരു ഹണിമൂൺ. എന്താ ഇനി റെഡിയാകാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോ?”
“ഏട്ടാ… ശരിക്കും നമ്മൾ ഹണിമൂണിനാ പോകുന്നേ?”
“മോളെ ഏട്ടൻ ഇപ്പോൾ അച്ഛൻ ആകണോ അതോ ഏട്ടനാകണോ ?
“രണ്ടാളും ആകണ്ട . കാമുകൻ ആയാൽ മതി.”
“എന്നാൽ പോയി വാതിൽ ചാരിയിട്ട് വാ. നമുക്ക് ഇപ്പോൾ ഇവിടെതന്നെ ഹണിമൂൺ ആഘോഷിക്കാം ”
“ഞാൻ റെഡിയാണെന്ന് പറഞ്ഞില്ലേ പിന്നെന്താ? ”
” ആണോ ? ശരിക്കും. ?”
“അതേ ശരിക്കും. എന്നെ മുഴുവനും ഏട്ടന് തരാൻ എനിക്ക് സമ്മതം ആണ്.”
“എന്നാൽ ഞാൻ പോയി അമ്മുവിനോടും മീരയോടും പറഞ്ഞു അവരുടെ സമ്മതവും വാങ്ങി വരാം. നാളെ ഒരു പ്രശ്നം ഉണ്ടാകരുതല്ലോ ”
“അയ്യേ!!! നാണക്കേട് ”
“എന്ത് നാണക്കേട്. നാളെ മോള് വയറും വീർപ്പിച്ചു ഇങ്ങനെ നടക്കുമ്പോൾ. അവര് എന്നോട് ചോദിക്കില്ലേ
. എന്ത് ചെയ്തിട്ടാ ഞങ്ങളുടെ കുട്ടിയെ ഇങ്ങനെ ആക്കിയത് എന്ന്. ഞാൻ അപ്പോൾ എന്ത് ഉത്തരം പറയും. ”
വയറും തള്ളി നടക്കുന്നതായി അഭിനയിച്ചു കാണിച്ചിട്ടാണ് ഉണ്ണി ഇങ്ങനെ പറഞ്ഞത്. അതുകണ്ട് മായ ചിരിച്ചു..
“എന്റെ മോള് വേഗം ഡ്രസ്സ് എടുത്ത് വെക്കാൻ നോക്ക്. ”
“ഏത് ഡ്രസ്സ് വേണം എട്ടാ”

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ