“ഹലോ ചേച്ചി സുഖമാണോ?”
“സുഖം മോളേ നിങ്ങൾ ഇപ്പോൾ എവിടെയാ ഉള്ളത്? ”
“അറിയില്ല ചേച്ചി . ഏതോ വലിയ ഒരു ഹോട്ടലിൽ ആണ്. അതിന്റെ മുപ്പതാമത്തെ നിലയിൽ ആണ്. ”
“നിങ്ങൾ ഭക്ഷണം കഴിച്ചോ?
“കഴിച്ചു ചേച്ചി. ”
“ചേച്ചി കഴിച്ചോ? മോളെവിടെ. അമ്മൂസും?
“മോള് അമ്മൂസിന്റെ കൂടെയാ ഉള്ളത് ”
അവർ സംസാരിക്കുമ്പോൾ ഉണ്ണി മായയുടെ രണ്ടു കൈയിലും തഴുകികൊണ്ടിരുന്നു. അത് മീര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എന്നിട്ട് അമ്മൂസ് ഉറങ്ങിയോ?”
“ഇല്ല ഇത്രയും നേരം നീ ഇവിടെ ഇല്ലാത്തത് കൊണ്ട് ഒരു സുഖവും ഇല്ല എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ചിലപ്പോൾ ഉറങ്ങിക്കാണും ”
“എന്നാ ശരി ചേച്ചി നാളെ വിളിക്കാം. ”
മായ വേഗം ഫോൺ വെച്ചു . ഒന്ന് ഉണ്ണിയുടെ തഴുകലിൽ കുളിരുകോരി ഇരിക്കുകയായിരുന്നു. രണ്ടാമത്. താൻ ഒരു അന്യ പുരുഷന്റെ മാറിൽ ചാഞ്ഞിരിക്കുന്നു. അതും നഗ്നമായ മാറിൽ. മാത്രമല്ല. ഉണ്ണിയുടെ താടി മായയുടെ ചുമലിൽ വെച്ചു മുഖം ചെവിയോട് ചേർതുവെച്ചിട്ടാണ് ഉണ്ടായിരുന്നത്. ചേച്ചിക്ക് എന്ത് തോന്നും എന്തായിരുന്നു അവളുടെ ചിന്ത.
“അയ്യേ! നാണമില്ലാത്ത മനുഷ്യൻ. തുണിയും ഉടുക്കാതെ . ”
“ആര് പറഞ്ഞു ഞാൻ തൂണി ഉടുത്തിട്ടില്ലെന്ന് പിന്നെ ഇതെന്താ ”
ഷോട്സ് കാണിച്ചു ഉണ്ണി ചോദിച്ചു..
“മുകളിൽ എന്തെങ്കിലും ഉണ്ടോ ? ചേച്ചി എന്ത് കരുതിക്കാണും.?”
“എന്ത് കരുതാൻ. അനിയത്തി കിടന്ന് സുഖിക്കുകയായിരിക്കും. അനിയത്തിയുടെ സീൽ പൊട്ടിയിട്ടുണ്ടാകും എന്ന് കരുതിക്കാണും “

Ithinte thudakka baagangal evide
അച്ചായൻ പറഞ്ഞ കഥ ‘കർമ്മ ഫലം ‘മുതൽ വായിച്ചാൽ കിട്ടും
എൻ്റെ അഭിപ്രായത്തിൽ മീരയേ ഉണ്ണി കൂടെ കൂട്ടണം എന്നാണ്
പിന്നെ കഥാക്യത്തിൻ്റെ ഇഷ്ടമാണ്.
സൂപ്പർ..വളരേ വൈകാരികപ്രണയാർദ്രമായ ഫീൽ…. ഉണ്ണിയും മായയും..അവർ പറന്നു നടക്കട്ടെ അവരുടെ പ്രണയലോകത്….
വിധിയുടെ വിളയാട്ടം.. ഇനിയും ഒരുപാടു കാണാനും കേൾക്കാനും ഉള്ള ത്വര ആണ്.. കാണാമറയത്തുള്ള ചില രഹസ്യങ്ങൾ…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ….💞💞💞
സ്വന്തം നന്ദൂസ്…💚💚💚💚
💕💕💕💕💕💕
ഇപ്പോഴാണ് മൊത്തം വായിച്ചത്. അടിപൊളി ആയിരുന്നു.3 പേരെയും അച്ചായൻ കൂടെ കൂട്ടട്ടെ