മായ ആ വാതിലിൽ കൂടെ നോക്കിയപ്പോൾ മറ്റൊരു അത് കാഴ്ച്ച ആയി. താഴേക്ക് ഇറങ്ങിപോകുന്ന വലിയ സ്റ്റെപ്പുകൾ സ്റ്റെപ്പിന്റെ ഇരുവശത്തും നിലവിളക്കുകൾ കത്തുന്നു.
ഉണ്ണി ആദ്യം ഇറങ്ങി. മായയുടെ കൈപിടിച്ചു ഒരു റാണിയെ പോലെ താഴെ ഇറക്കി. ഓരോ സ്റ്റെപ്പിലും വിളക്കുകൾ കത്തുന്നു.
തെഴെ എത്തിയ ശേഷം നേരെ നോക്കിയപ്പോൾ. ദൂരെ ഒരു വലിയ കുളം പോലെയാണ് മായയ്ക്ക് തോന്നിയത്. ആ കുളത്തിന് ചുറ്റും വലിയ വീതിയേറിയ നടപ്പാത..
ഉണ്ണി മായയുടെ കൈപിടിച്ച് വീണ്ടും നടന്നു. ആ നടപ്പാതയ്ക്ക് ഓരോ ഭാഗത്തും ഒരു മുറിയുടെ നീളവും വീതിയും കാണും . സ്റ്റെപ്പ് ഇറങ്ങിയ ഉടനെ അവിടെ ഒരു മുറി .. നടപ്പാതയിൽ വലതു വശത്തായി വലിയ സ്റ്റേജ് പോലെ ഒരു തറ . ഏതാണ്ട് എട്ടടിയോളം നീളവും വീതിയും കാണും . അതിലേക്ക് കയറാൻ സ്റ്റെപ്പുകൾ ഉണ്ട്. ആ തറയിൽ ചുറ്റും നിറയെ വിളക്കുകൾ കത്തിച്ചു വെച്ചിട്ടുണ്ട് . നടുക്ക് ഒരു ബെഡും വെള്ളം നിറച്ച ബെഡ്.
കുളവും നടപ്പാതയും ഗ്ലാസ് ചുമരുകൊണ്ട് മറച്ചിരിക്കുന്നു . മുകളിൽ നോക്കിയാൽ ആകാശം കാണാം. നിറയെ നക്ഷത്രങ്ങളും. മായക്ക് ഒരുപാട് സന്തോഷം തോന്നി.
ഇടത് വശത്തേക്ക് നോക്കിയപ്പോൾ ചെറിയ സ്റ്റൂൾ പോലെ തോന്നുന്ന അഞ്ചോളം തറകൾ കാണാം. അതിലും വിളക്കുകൾ കാത്തുന്നത് കാണാം. വിളക്കുകളുടെ വെളിച്ചം അല്ലാതെ വേറെ ഒരു വെളിച്ചവും അവിടെ ഇല്ല. അവിടെ ഇടതു വശത്തു ഒരു മൂലയിൽ കുളിക്കാനായി ഒരു ഷവറും ഉണ്ട് അതിന് ചുറ്റും ചുവരുകൾ ഒന്നും ഇല്ല . അവിടെ നിന്ന് കയറുന്നതാണ് അകത്തെ ആദ്യം കണ്ട മുറി..

ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട് എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും
സ്നേഹത്തോടെ
ഏകൻ
സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
തുടരൂ വേഗം…
സ്വന്തം നന്ദൂസ്…💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤