പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ മായയ്ക്ക് നേരിയ വേദന അനുഭവപ്പെട്ടു. എന്നാലും അവൾ കുളിച്ചു താഴേക്ക് പോയി . ഉണ്ണിക്ക് ചായയുമായി തിരിച്ചുവന്നു. ഉണ്ണി എപ്പോഴും ഉറങ്ങുകയായിരുന്നു. മായ ഉണ്ണിയുടെ അടുത്തിരുന്ന് ഉണ്ണിയുടെ മുടിയിൽ തഴുകി. കണ്ണു തുറന്ന ഉണ്ണി മായയെ കണ്ടു ചിരിച്ചു ..
അപ്പോൾ അവൾ നാണം കൊണ്ട് മുഖം പൊത്തി.
“എന്തിനാ എന്റെ പെണ്ണ് നാണിക്കുന്നേ?
ഇനിയും നാണം മാറിയില്ലേ? അവിടെ വേദനയുണ്ടോ ? മോൾക്ക്.”
“ഇല്ല..”
ഉണ്ണി എഴുന്നേറ്റ് മായയുടെ നെറ്റിയിൽ ഉമ്മ വെച്ചു..
” മോൾക്ക് വേദനിച്ചെങ്കിൽ ഏട്ടനോട് ക്ഷമിക്ക്..”
മായ ഉണ്ണിയുടെ വായപൊത്തി.
“അങ്ങനെ പറയല്ലേ ഏട്ടാ. എനിക്ക് സങ്കടമാകും. ഇപ്പോഴാണ് ഞാൻ ശരിക്കും സന്തോഷിക്കുന്നത്.. എന്നെ മുഴുവനും ഏട്ടന് തരാൻ കഴിഞ്ഞല്ലോ? അതിൽ കൂടുതൽ ഇനി എനിക്കെന്താണ് വേണ്ടത്. വേണ്ടതുണ്ടെങ്കിൽ അത് നമ്മുടെ കുഞ്ഞുങ്ങളാണ്.. ഏട്ടന്റെ ആഗ്രഹം പോലെ ഒരുപാട് കുഞ്ഞുങ്ങൾ.”
ഉണ്ണിയും കുളിച്ച് റെഡിയായി താഴേക്ക് പോയി. രാവിലെയുള്ള ഫുഡ് കഴിച്ച് .. മായയെ കൂട്ടി താഴെയുള്ള പൂളിലേക്ക് നടന്നു.
ആ പകൽ വെളിച്ചത്തിൽ മായ അവിടെ മുഴുവനായി കണ്ടു. തങ്ങൾ ഒരുമിച്ച ആ തറയിലെ ബെഡിൽ മായ പോയി കിടന്നു.
” ഏട്ടാ ഇന്നു രാത്രിയും നമുക്ക് ഇവിടെ കഴിയാം. എന്നെ ഒന്നുകൂടെ ഇവിടെനിന്നും ചെയ്യണം . എനിക്കത് പൂർണ്ണ തോതിൽ ആസ്വദിക്കണം. ചെയ്യാമോ?”
” നമ്മൾ ചെയ്യും . ഇവിടെവെച്ച് മാത്രമല്ല.. ആ പൂളിലും ആ കാണുന്ന മുറിയിലും. ഈ വീട്ടിലെ ഓരോ സ്ഥലത്തുവെച്ചും നമുക്ക് ചെയ്യാം. “

ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട് എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും
സ്നേഹത്തോടെ
ഏകൻ
സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
തുടരൂ വേഗം…
സ്വന്തം നന്ദൂസ്…💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤