അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ] 152

 

“ഏട്ടാ ഒരു ബാഗ് ഞാനും എടുക്കാം..”

 

“വേണ്ട മീരേ ഞാൻ എടുത്തോളാം.. മീര നടന്നോ.”

 

“സാരമില്ല ഏട്ടാ എന്റെ കൈക്ക് വേദന ഒന്നും ഇല്ല ”

 

മീര ഒരു ബാഗ് എടുത്തു നടന്നു. മറ്റു ബാഗ് എടുത്തു ഉണ്ണിയും നടന്നു.

 

“വേറെ എന്തുണ്ട് മീരെ വിശേഷം. ആരെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ? ”

 

“ഇല്ല ഏട്ടാ . ഇവിടെ വന്നതിന് ശേഷം ആണ് ഒന്ന് സമാധാമായി ഉറങ്ങിയത്. അതു തന്നെ എറ്റവും വലിയ വിശേഷം.. മായയ്ക്ക് ഏട്ടനെ കിട്ടിയത് വലിയ സന്തോഷം. ”

 

അകത്തു എത്തിയ ശേഷം ഉണ്ണി അമ്മിണിയോട് പറഞ്ഞു.

 

“അമ്മൂസേ ഒരു ചായ. ”

 

“ഞാൻ എടുക്കാം ഏട്ടാ ”

 

“വേണ്ട മായ അവിടെ ഇരിക്ക്.”

 

സോഫയിൽ ഇരുന്ന ഉണ്ണി മീരയുടെ കൈപിടിച്ച് അവിടെ ഇരുത്തി.

 

“മോളെ ”

 

“ആ വരുന്നേട്ടാ ”

 

മായ അടുക്കളയിൽനിന്ന് വിളിച്ചു പറഞ്ഞു. മായ വെള്ളവും അമ്മിണി ചായയുമായി വന്നു.

 

“ഏട്ടാ. അമ്മൂസും മീരേച്ചിയും മോളും ഇവിടെ വന്നിട്ട് എവിടേയും പോയില്ലല്ലോ? നമുക്ക് ഒന്ന് പുറത്ത് പോയാലോ?”

 

“ഇന്ന് വേണ്ട നാളെ പോകാം. ഇന്ന് ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ ? മോള് ചേച്ചിക്കും അമ്മയ്ക്കും മാളൂനും എന്തൊക്കെയോ കൊണ്ട് വന്നിട്ടില്ലേ അതെടുത്തു കൊടുക്ക്.”

 

വെള്ളം ഉണ്ണിക്ക് കൊടുത്തു. മായ ബാഗ് തുറന്നു. ആദ്യം മാളൂന് കുറേ ഉടുപ്പുകൾ. പിന്നെ ചേച്ചിക്ക് വാച്ച്. അമ്മിണിക്ക് സാരിയും ചുരിദാറും . ചേച്ചിക്ക് പാന്റും ടോപ്പും. പിന്നെ മായ അന്ന് ഉടത്തപോലെയുള്ള ഷോൾഡർ കാണുന്ന പുതിയ മോഡൽ ടോപ്പും അതിൽ മുലച്ചാൽ വരെ കുറച്ചു ഭാഗം കാണാം അതുപോലെ അരയും. എല്ലാം കാണുന്നത്. വി കട്ട്‌ കഴുത്തുള്ള പുറം ഭാഗം നല്ലപോലെ കാണുന്നതുമായ വേറെ പുതിയ മോഡൽ ഡ്രെസ്സും.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

3 Comments

Add a Comment
  1. ഏകൻ

    ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട്‌ എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും

    സ്നേഹത്തോടെ

    ഏകൻ

  2. നന്ദുസ്

    സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
    മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
    അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
    തുടരൂ വേഗം…

    സ്വന്തം നന്ദൂസ്…💚💚💚

    1. ഏകൻ

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *