അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4 [ഏകൻ] 152

 

“ഇതൊക്കെ മോള് വാങ്ങിയതാണോ?”

 

“അല്ല അമ്മൂസേ. ഇതൊക്കെ ഏട്ടൻ തന്നെ വാങ്ങിയതാ . കൂടെ ജീൻസും ടി ഷർട്ടും ഉണ്ട്… എനിക്ക് വാങ്ങുന്നപോലുള്ളത് തന്നെ ചേച്ചിക്കും അമ്മയ്ക്കും വാങ്ങി. ”

 

“എനിക്കോ? എനിക്കെന്തിനാ ഇതുപോലെ ഉള്ളത്? മോൾക്കറിയാലോ അമ്മ സാരി മാത്രമേ ഉടുക്കാറുള്ളൂ എന്ന്. പിന്നെ എനിക്ക് എന്തിനാ. ഇത് പോലെ ഉള്ളത് ”

 

“അതെ അതുകൊണ്ട്.. അമ്മൂസിന് സാരിയും ചൂരിദാരും മാത്രമേ ഇങ്ങ് കൊണ്ട് വന്നുള്ളൂ “. മായ പറഞ്ഞു.

 

. അമ്മിണി അതിനിടയിൽ കൊടുത്ത ചായ കുടിച്ചുകൊണ്ട് അവരുടെ സംസാരം കേട്ടുകൊണ്ടിരിന്നു..

 

“ഉണ്ണി കുറച്ചു കഴിഞ്ഞ് റൂമിൽ പോയി കട്ടിലിൽ കിടന്നു. ”

 

പിറകിൽ തന്നെ മായ വന്നു കൂടെ കിടന്നു.

 

“ഫ്രഷ് ആവുന്നില്ലേ? എവിടെ പോയി വന്നാലും ആദ്യം തന്നെ ഫ്രഷ് ആവുന്നതാണല്ലോ? എന്ത് പറ്റി.? ”

മായ ചോദിച്ചു.

 

“ഒന്നും ഇല്ല! ചെറിയൊരു തലവേദന. കുറച്ചു സമയം കിടന്നാൽ ശരിയാവും.”

 

“എന്നാ ഞാൻ ബാം പുരട്ടി തരാം ”

 

“അതിന് ഇവിടെ ബാം ഒന്നും കാണില്ല. ”

 

“ഉണ്ട് എന്റെ ബാഗിൽ ഉണ്ട്. എന്നെ ഡോക്ടറെ കാണിച്ചപ്പോൾ വാങ്ങിയില്ലേ അതുണ്ട്. ”

 

മായ ബാം എടുത്തു. നെറ്റിയിൽ പുരട്ടി . പിന്നെ മൂക്കിന്റെ പുറത്തും . പിന്നെ മണപ്പിച്ചു.

 

അതുകഴിഞ്ഞു ഉണ്ണിയെ കെട്ടിപിടിച്ചു കിടന്നു.

 

“ഏട്ടന് ഓർമ്മയുണ്ടോ? എനിക്ക് പനിച്ച അന്ന് ഏട്ടൻ എന്റെ അടുത്ത് തന്നെ കിടന്നത്. ഏട്ടന്റെ മുഖത്തു എന്ത് സങ്കടം ആയിരുന്നു. ഉറങ്ങാതെ എന്നെ നോക്കിയത്, എനിക്ക് കഞ്ഞികോരി തന്നത് .

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

3 Comments

Add a Comment
  1. ഏകൻ

    ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട്‌ എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും

    സ്നേഹത്തോടെ

    ഏകൻ

  2. നന്ദുസ്

    സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
    മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
    അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
    തുടരൂ വേഗം…

    സ്വന്തം നന്ദൂസ്…💚💚💚

    1. ഏകൻ

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *